Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
ബിസിനസ്‌
  17-07-2020
സാംസങ് ഫോണില്‍ ഇനി കോണ്ടാക്ട്‌ലെസ് സര്‍വീസ് ഓപ്ഷനുകള്‍
സാംസങ് ഉപഭോക്താക്കള്‍ക്ക് ഇനി കോണ്ടാക്ട്‌ലെസ് സര്‍വീസ് ഓപ്ഷനുകള്‍. സാംസങ് വെബ്‌സൈറ്റിലും യൂട്യൂബിലും റിമോട്ട് സപ്പോര്‍ട്ട്, ലൈവ് ചാറ്റ്, കോള്‍ സെന്റര്‍ സപ്പോര്‍ട്ട്, ഉകഥ വീഡിയോകള്‍ ഉള്‍പ്പെടെ ഈ സൗകര്യം ലഭിക്കും. സാംസങ് ഉപഭോക്താക്കള്‍ക്ക് നിരവധി കോണ്ടാക്ട്‌ലെസ് സര്‍വീസ് ഓപ്ഷനുകളാണ് ഉള്ളത്, അവര്‍ക്ക്
Full Story
  16-07-2020
ഇന്ത്യക്കു പിന്നാലെ ടിക് ടോക് നിരോധിക്കണമെന്ന് പാക്കിസ്ഥാനിലും ആവശ്യം
പാക്കിസ്ഥാന്‍ ടിക് ടോക്കിനോട് കടക്കുപുറത്തെന്ന് പറയാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതാ അതിന് സമാനമായ ആവശ്യം പാകിസ്ഥാന്‍.
ടിക് ടോക് ഉടന്‍ തന്നെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ലാഹോര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി കഴിഞ്ഞു. ദി ഡോണ്‍ റിപ്പോര്‍ട്ട് പ്രകാരം. ഒരു പൗരനുവേണ്ടി അഭിഭാഷകന്‍ നദീം സര്‍വര്‍
Full Story
  16-07-2020
പെട്രോളിനും ഡീസലിനും പകരം ഹൈഡ്രജന്‍: അദ്ഭുത വാഹനങ്ങളുടെ രൂപരേഖ റെഡി
ഹൈഡ്രജന്‍ ഇന്ധനമായ വാഹനങ്ങള്‍ പുറത്തിറക്കുന്ന നടപടികളിലേക്ക് ഒരു ചുവടുകൂടി വെച്ച് വാഹന വിപണി. ഹൈഡ്രജന്‍ വാഹനങ്ങളെ സംബന്ധിച്ചുള്ള നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും നിശ്ചയിച്ച് ഇതിന്റെ കരട് ഓട്ടോമേറ്റീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് കമ്മിറ്റി സര്‍ക്കാരിന് കൈമാറി. ഇത് രണ്ടാംതവണയാണ് പുതിയ
Full Story
  15-07-2020
റിയാലിറ്റി വീഡിയോ മീറ്റിംഗ്, ത്രീഡി ക്ലാസ് റൂം അനുഭവം: റിലയന്‍സ് ജിയോ സാഹചര്യത്തിനൊപ്പം ഇറക്കുന്നു ജിയോ ഗ്ലാസ്
ജിയോയുടെ ഏറ്റവും പുതിയ സാങ്കേതിക കണ്ടുപിടിത്തമാണ് ജിയോ ഗ്ലാസ്. 3 ഡി വെര്‍ച്വല്‍ റൂമുകള്‍ പ്രവര്‍ത്തന ക്ഷമമാക്കുന്നതിനും തത്സമയം ജിയോ മിക്‌സഡ് റിയാലിറ്റി ക്ലൗഡ് വഴി ഹോളോഗ്രാഫിക് ക്ലാസുകള്‍ നടത്തുന്നതിനുമായി അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ഇത് രൂപകല്‍പ്പന ചെയ്തിട്ടുണ്ടെന്ന് കമ്പനി
Full Story
  15-07-2020
തിരുവനന്തപുരത്ത് ഹൈപര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന 61 പേര്‍ക്ക് വൈറസ് ബാധ: നാട്ടില്‍ മൊത്തം ആശങ്ക
തിരുവനന്തപുരത്തെ രാമചന്ദ്രന്‍ വ്യാപാര ശാലയിലെ 61 ജീവനക്കാര്‍ക്ക് കൂടി കൊവിഡ്. അട്ടക്കുളങ്ങര രാമചന്ദ്ര ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നഗരത്തിലെ പാര്‍പ്പിട കേന്ദ്രത്തില്‍ ഒരുമിച്ചു താമസിക്കു വന്നവരാണ് ജീവനക്കാര്‍. ഇതോടെ ജില്ലയില്‍ ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണം 218 ആയി.
Full Story
  13-07-2020
ഇതിനു മുന്‍പ് ഒരിക്കലും കേരളത്തില്‍ സ്വര്‍ണം ഒരു പവന് 36000 കടന്നിട്ടില്ല: ഇത് ചരിത്രം
കേരളത്തില്‍ സ്വര്‍ണ്ണവില സര്‍വകാല റെക്കോഡിലെത്തി. പവന് 36600 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന വിലയാണിത്.

ഗ്രാമിന് 35 രൂപയാണ് കൂടിയതോടെ ഒരു ഗ്രാമിന് 4575 രൂപയായിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി സ്വര്‍ണ്ണ വിലയില്‍ കുതിപ്പ് തുടരുകയാണ്. ചൊവ്വാഴ്ച 320 രൂപയും ബുധനാഴ്ച 200
Full Story
  13-07-2020
തമിഴ്‌നാട്ടില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡ് വച്ച് വ്യാജ ബാങ്ക് നടത്തി പണം തട്ടി: മൂന്നു പേര്‍ അറസ്റ്റില്‍
തമിഴ്‌നാട്ടില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) വ്യാജ ബ്രാഞ്ച് നടത്തിയിരുന്ന മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേരില്‍ ഒരാള്‍ മുന്‍ ബാങ്ക് ജീവനക്കാരുടെ മകനാണ്.

മുന്‍ ബാങ്ക് ജോലിക്കാരായ മാതാപിതാക്കളുടെ മകനും തൊഴിലില്ലാത്ത യുവാവുമായ കമല്‍ ബാബു ആണ് തട്ടിപ്പിന്റെ സൂത്രധാരന്‍, ഇയാള്‍
Full Story
  08-07-2020
ഒരു കിലോ സ്വര്‍ണം കടത്തിയാല്‍ 5 ലക്ഷം കമ്മീഷന്‍! ഒരു ദിവസം അഞ്ചു ലക്ഷം രൂപ വരുമാനമുള്ള വേറെ എന്തു ജോലിയുണ്ട്?
കള്ളക്കടത്തുകാരുടെ കഥയാണ്. ഇതില്‍ കാര്യവും കാരണവുമൊന്നും ചോദിക്കാനാവില്ല. പുറത്തു വരുന്ന വാര്‍ത്തകളെ വിശ്വസിക്കണമെങ്കില്‍ ഇക്കാര്യത്തില്‍ കോടതി വിധി വരണം. എന്തായാലും കള്ളപ്പണക്കാരുടെ നാടായി കേരളം മാറിയിരിക്കുന്നു.
ഒരു കിലോ സ്വര്‍ണമെത്തിക്കുമ്പോള്‍ കള്ളക്കടത്തുകാര്‍ നേടുന്നത് അഞ്ചുലക്ഷം രൂപ.
Full Story
[60][61][62][63][64]
 
-->




 
Close Window