Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
ബിസിനസ്‌
  08-07-2020
എത്തിഹാദ് എയര്‍വേയ്‌സ് സര്‍വീസ് ആരംഭിക്കുന്നു: ഇന്ത്യ ഉള്‍പ്പെടെ 58 രാജ്യങ്ങളിലേക്ക് ആദ്യ വിമാനങ്ങള്‍
വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഇത്തിഹാദ് എയര്‍വേയ്‌സ്. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ 58 നഗരങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഇത്തിഹാദ് തയ്യാറെടുക്കുന്നത്.

കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങിലേക്കും സര്‍വീസുണ്ട്. ഇതിനു പുറമേ ഡല്‍ഹി, ബംഗളുരു, ചെന്നൈ, ഹൈദരാബാദ്,
Full Story
  05-07-2020
90 കമ്പനികള്‍ പരസ്യം ചെയ്യല്‍ നിര്‍ത്തി: ഏറ്റവും ഒടുവില്‍ കൊക്കക്കോളയും പരസ്യം അവസാനിപ്പിച്ചു
കൊക്ക കോള സോഷ്യല്‍ മീഡിയയിലെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും പരസ്യങ്ങള്‍ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തി. കുറഞ്ഞത് 30 ദിവസത്തേക്കാണ് പരസ്യങ്ങള്‍ നിര്‍ത്തിയത്. ഈ സമയത്ത് എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തണോ എന്ന കാര്യം കമ്പനി പരിശോധിക്കും. വിദ്വേഷം, അക്രമം, അനുചിതമായ ഉള്ളടക്കം എന്നിവ പ്രചരിപ്പിക്കുന്ന
Full Story
  05-07-2020
59 ഓണ്‍ലൈന്‍ ആപ്പുകള്‍ ഇന്ത്യ നിരോധിച്ചപ്പോള്‍ ചൈനയ്ക്ക് നഷ്ടമായത് 45297 കോടി രൂപ
ഇന്ത്യ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതോടെ കനത്ത പ്രഹരമേറ്റത് ടിക് ടോക്, ഹലോ ആപ്പുകളുടെ മാതൃ കമ്പനിയായ ബൈറ്റ് ഡാന്‍സിന്. ഹലോയും ടിക്ടോക്കും നിരോധിച്ചതിലൂടെ ബൈറ്റ് ഡാന്‍സിന് 45297 കോടി രൂപയുടെ(600 കോടി ഡോളര്‍) നഷ്ടമുണ്ടാകുമെന്നാണ് ഔദ്യോഗിക ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയുടെ
Full Story
  01-07-2020
വിദേശ രാജ്യങ്ങളിലേതു പോലെ ഇന്ത്യയിലെ യാത്രാ ട്രെയിനുകള്‍ സ്വകാര്യ കമ്പനികള്‍ക്ക്
ഇന്ത്യയിലെ ട്രെയിനുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് നടത്തിപ്പിനു കൊടുക്കുമെന്ന വാര്‍ത്ത ഒടുവില്‍ യാഥാര്‍ഥ്യത്തിലേക്ക്. വിദേശ രാജ്യങ്ങളുടെ മാതൃകയിലാണ് നടപടിയെന്ന് അറിയുന്നു. ട്രെയിന്‍ വൈകിയാല്‍ പോലും പരാതി പെടാന്‍ അവകാശമുള്ള നിയമമാണ് വിദേശ രാജ്യങ്ങളിലേത്. ഇതിനെ കുറിച്ചുള്ള വിശദവിവരം ഇപ്പോള്‍ ലഭ്യമല്ല.
Full Story
  01-07-2020
നാട്ടിലെത്തുന്ന പ്രവാസികളുടെ കഴിവിനെ സംസ്ഥാനത്തിന്റെ ഭാവിക്ക് വേണ്ടി ഉപയോഗപ്പെടുത്തും: ഡ്രീം കേരള പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
തിരികെ വരുന്ന പ്രവാസികളുടെ ക്ഷേമത്തിനും ഒട്ടേറെ നടപടികള്‍ സംസ്ഥാനം സ്വീകരിച്ചു. കൊവിഡ് മഹാമാരി രംഗത്ത് മറ്റൊരു പ്രതിസന്ധി ഉണ്ടാക്കി. സാമ്പത്തികാഘാതം എല്ലാ രാജ്യത്തെയും ബാധിച്ചു. തൊഴില്‍ നഷ്ടപ്പെട്ട് കൂടുതല്‍ പേര്‍ നാട്ടിലേക്ക് തിരികെ വരുന്നു. ഇത് സര്‍ക്കാര്‍ ഗൗരവമായി വിലയിരുത്തി.

ഡ്രീം കേരള എന്ന
Full Story
  29-06-2020
സ്വര്‍ണവില പവന് 35,920: ഏഴര വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന വില
കേരളത്തിലെ സ്വര്‍ണവില ഇപ്പോഴും റെക്കോര്‍ഡ് നിരക്കില്‍ തുടരുന്നു. ഗ്രാമിന് 4,490 രൂപ, പവന് 35,920 രൂപ. ആഗോള സ്വര്‍ണ വില ഡോളര്‍ നിരക്കില്‍ ഏഴര വര്‍ഷത്തെ ഉയര്‍ന്ന വിലയിലാണിപ്പോള്‍. ജൂണ്‍ 27 ശനിയാഴ്ച ഉച്ചയോടെയാണ്? സ്വര്‍ണ നിരക്ക് റെക്കോര്‍ഡ് തകര്‍ത്ത് മുന്നേറ്റം നടത്തിയത്. ജൂണ്‍ 27 ന് രാവിലെ ?ഗ്രാമിന് 4475 രൂപയും പവന് 35,800
Full Story
  29-06-2020
കൊവിഡ് ബാധിതരുടെ കോണ്‍ടാക്റ്റ് ട്രൈസിംഗിനായി ആപ്പിളും ഗൂഗിളും സംയുക്ത സംരംഭം വാഗ്ദാനം ചെയ്തു
ഞായറാഴ്ച 'കൊവിഡ് 19 എക്‌സ്‌പോഷര്‍ നോട്ടിഫിക്കേഷന്‍' എന്ന ഫീച്ചര്‍ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ആന്‍ഡ്രോയ്ഡ് ആപ്പിള്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭിച്ചു. എന്നാല്‍ പക്ഷെ ഇത് ഇന്ത്യയില്‍ ഉള്ള ഉപയോക്താക്കള്‍ക്ക് പരിചിതമല്ല കാരണം എന്താണ്.

ഇതുവരെ ഈ ഫീച്ചര്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കില്ല എന്നാണ് വിവരം. ഈ
Full Story
  25-06-2020
വൈകിയിട്ടില്ല; പാന്‍കാര്‍ഡ് ആധാര്‍ നമ്പറുമായി ഇപ്പോഴും ലിങ്ക് ചെയ്യാം
പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി വീണ്ടും നീട്ടി. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഡയറക്റ്റ് ടാക്‌സാണ് ഈ തീരുമാനം എടുത്തത്. പുതിയ തീരുമാന പ്രകാരം 2021 മാര്‍ച്ച് 31 ന് മുന്‍പ് ഈ നടപടിക്രമം പാലിച്ചാല്‍ മതിയാകും.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ കാര്യങ്ങള്‍ക്കുള്ള അന്തിമ
Full Story
[61][62][63][64][65]
 
-->




 
Close Window