Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
ബിസിനസ്‌
  01-08-2020
സ്വര്‍ണം ഒരു പവന് നാല്‍പതിനായിരം രൂപ കടന്നു: ഗ്രാമിന് വില 5000 രൂപ
40,000 രൂപയെന്ന നിര്‍ണായക ഉയരത്തിലെത്തി, സംസ്ഥാനത്ത് സ്വര്‍ണവില. ഇന്നു പവന് 280 രൂപയും ഗ്രാമിന് 35 രൂപയും ഉയര്‍ന്നു. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം ) വില 1975നു മുകളിലെത്തിയതോടെയാണു കേരളത്തിലും വില ഉയര്‍ന്നത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ആഗോള വിപണികളിലുള്ള മാന്ദ്യവും ഡോളര്‍ ദുര്‍ബലമാകുന്നതും
Full Story
  01-08-2020
ഇന്ത്യ നിരോധിച്ച ടിക് ടോക്ക് മൊത്തമായി വിലയ്ക്കു വാങ്ങാന്‍ അമേരിക്കന്‍ കമ്പനിയായ മൈക്രോസോഫ്റ്റ്
ടിക് ടോക്കിന്റ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ മൈക്രോ സോഫ്റ്റ് ആലോചിക്കുന്നതായി വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചൈനീസ് ആപ്പായ ടിക് ടോകിന്റെ യുഎസിലെ പ്രവര്‍ത്തനങ്ങള്‍ വില്‍ക്കാന്‍ ഉടമകളായ ബൈറ്റ്ഡാന്‍സിനോട് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഉത്തര
Full Story
  30-07-2020
കാര്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ ആമസോണ്‍: ടൂ ആന്റ് ഫോര്‍ വീലര്‍ ഇന്‍ഷുറന്‍സ് പോളിസി
ആമസോണ്‍ പേ അക്കോ ജനറല്‍ ഇന്‍ഷുറന്‍സ് ലിമിറ്റഡുമയി പങ്കാളിത്തത്തില്‍, ടൂ ആന്റ് ഫോര്‍ വീലര്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ നല്‍കിക്കൊണ്ട് ഇന്‍ഷുറന്‍സ് രംഗത്തേക്കുള്ള അതിന്റെ പ്രവേശനം കുറിച്ചിരിക്കുന്നു. കസ്റ്റമേര്‍സിന് ഇനി പേപ്പര്‍ വര്‍ക്കൊന്നും ഇല്ലാതെ വെറും രണ്ട് മിനിട്ടിനുള്ളില്‍ ഇന്‍ഷുറന്‍സ് വാങ്ങാം.
Full Story
  27-07-2020
കെ ഫോണ്‍ പദ്ധതി 500 കോടിയുടെ അഴിമതി; കണ്‍സള്‍ട്ടന്‍സി വഴി ആയിരക്കണക്കിന് കോടി സി.പി.എമ്മിലേക്ക്: ആരോപണം
ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കെതിരെ ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. 500 കോടിയുടെ അഴിമതിയാണ് കെ ഫോണ്‍ പദ്ധതിയിലൂടെ നടന്നതെന്നും ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് സിപിഎം ബന്ധമുള്ള ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. വഴിവിട്ട സഹായമാണ് സര്‍ക്കാര്‍ ഇവര്‍ക്ക്
Full Story
  26-07-2020
ടാക്‌സ് വെട്ടിച്ച് വിമാനത്തില്‍ ഇന്ത്യയിലേക്ക് കടത്തിയ അര കോടി രൂപയുടെ സിഗരറ്റ് പിടികൂടി
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 66 ലക്ഷം രൂപയുടെ സിഗററ്റ് ദില്ലി കസ്റ്റംസ് പിടികൂടി. ഇവയ്ക്ക് മുകളില്‍ ചിത്രം പതിച്ച മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നില്ല. കൊവിഡ് മൂലം ദുബായില്‍ അകപ്പെട്ട 13 ഇന്ത്യന്‍ യാത്രക്കാരില്‍ നിന്നാണ് ഇത് പിടിച്ചെടുത്തത്.

ദുബായില്‍ നിന്ന്
Full Story
  26-07-2020
മന്ത്രിസഭാ തീരുമാനത്തിന് കാത്ത് നില്‍ക്കാതെ ' കെ ഫോണ്‍' കരാര്‍ ബെല്‍ കണ്‍സോര്‍ഷ്യത്തിന് കൊടുത്തത് എം ശിവശങ്കര്‍
കെ ഫോണ്‍ പദ്ധതിയുടെ കരാര്‍ മന്ത്രിസഭാ തീരുമാനത്തിന് കാത്ത് നില്‍ക്കാതെ ബെല്‍ കണ്‍സോര്‍ഷ്യത്തിന് നല്‍കാനും മുന്‍കൈയ്യെടുത്തത് മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കര്‍. ടെന്‍ഡര്‍ വിളിച്ചതിലും 49% കൂടിയ തുകയ്ക്കായിരുന്നു കരാ!ര്‍. നടപടിയുമായി മുന്നോട്ട് പോകാന്‍ കെഎസ്‌ഐടിഐഎല്ലിന് ശിവശങ്കര്‍ നിര്‍ദ്ദേശം
Full Story
  24-07-2020
ഇന്ത്യയിലെ ബാങ്കുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ വാട്‌സാപ്: പണം ഇടപാടില്‍ ഇനി പുതിയ തരംഗം
ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലേക്ക് ബാങ്കിംഗ് സേവനങ്ങള്‍ എത്തിക്കുന്നതിന് വാട്ട്‌സ്ആപ്പ് ഇന്ത്യന്‍ ബാങ്കുകളുമായി കൈകോര്‍ക്കുന്നു. കുറഞ്ഞ വേതന തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സും പെന്‍ഷനും ഉള്‍പ്പെടെയുള്ള സാമ്പത്തിക സേവനങ്ങള്‍ നല്‍കാനും വാട്‌സാപ്പിന് പദ്ധതിയുണ്ട്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്
Full Story
  24-07-2020
യാത്രയ്ക്കിടെ കൊവിഡ് ബാധിക്കുന്നവര്‍ക്ക് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വാഗ്ദാനം 1.3 കോടി രൂപ
വിമാനയാത്രയ്ക്കിടെ കോവിഡ് രോഗബാധയുണ്ടാകുന്നവരുടെ ചികിത്സച്ചെലവുകള്‍ക്ക് 1.3 കോടി രൂപ വരെ വാഗ്ദാനം ചെയ്ത് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ഒക്ടോബര്‍ 31വരെ എമിറേറ്റ്‌സ് എയര്‍ലൈനില്‍ ടിക്കറ്റ് ബുക്കുചെയ്ത് യാത്രചെയ്യുന്നവര്‍ക്കാണ് ഈ സേവനം ലഭിക്കുക.

യാത്രയ്ക്കിടെ ഏതെങ്കിലും വിധത്തില്‍ കോവിഡ് ബാധയുണ്ടായാല്‍ ആ
Full Story
[59][60][61][62][63]
 
-->




 
Close Window