Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
ബിസിനസ്‌
  11-06-2020
ലോകത്തിലെ ഏറ്റവും വലിയ ദീര്‍ഘദൂര എയര്‍ ലൈന്‍സാണ് എമിറേറ്റ്‌സ്: അവിടെ ജോലി ചെയ്യുന്ന 600 പൈലറ്റുമാരെ പിരിച്ചുവിട്ടു
വ്യോമയാന രംഗത്തെത്തന്നെ ഏറ്റവും വലിയ പിരിച്ചുവിടലുകളിലൊന്നാണ് ഇത്. ജോലി നഷ്ടമായവരില്‍ ഇന്ത്യക്കാരുമുണ്ട്. ജീവനക്കാരെ പിരിച്ചുവിടുന്നകാര്യം എമിറേറ്റ്‌സ് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നെങ്കിലും എത്ര പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന് വ്യക്തമാക്കിയിരുന്നില്ല.

ലോകത്തിലെ ഏറ്റവും വലിയ ദീര്‍ഘദൂര
Full Story
  10-06-2020
പബ്ജി ഗെയിം നടത്തുന്ന കമ്പനിയുടെ ഒരു മാസത്തെ വരുമാനം 1700 കോടി
ഗേമിംഗ് കമ്പനിയായ ടെന്‍സെന്റിന് പബ്ജി ഗെയിം കഴിഞ്ഞ മാസത്തില്‍ മാത്രം സമ്മാനിച്ചത് 1700 കോടി. ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്‌ളേ എന്നിവയില്‍ നിന്ന് മെയ് 1 മുതല്‍ മെയ് 31 വരെ ശേഖരിച്ച വിവരങ്ങള്‍ വെച്ചാണ് ഈ വരുമാനം കണക്കാക്കപ്പെട്ടിട്ടുള്ളത്. മെയ് 2020 ലെ ഏറ്റവും കൂടുതല്‍ തുക ഗ്രോസ് ചെയ്ത ഗെയിമുകളുടെ പട്ടികയില്‍
Full Story
  10-06-2020
കാറിന് ഒരു ലക്ഷം രൂപ വില കുറവു പ്രഖ്യാപിച്ച് ഹോണ്ട കമ്പനി ബിസിനസ് ഉറപ്പിക്കുന്നു
വാഹനങ്ങള്‍ക്ക് വമ്പന്‍ ഓഫറുകളുമായി ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ഹോണ്ട. ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് തങ്ങളുടെ ഏറ്റവും ഡിമാന്റുള്ള സെഡാന്‍ മോഡലുകളായ അമെയ്!സിനും സിറ്റിയ്ക്കും ഹോണ്ട ജൂണ്‍ മാസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ഭാരത് സ്റ്റേജ്6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന
Full Story
  09-06-2020
കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പായ 'കൊക്കോണിക്‌സ്' ഓണ്‍ലൈന്‍ വിപണന ശൃംഖലയായ ആമസോണില്‍ എത്തിയേക്കും
സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച കൊക്കോണിക്‌സ് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ലാപ്‌ടോപ് നിര്‍മ്മിക്കുന്ന രാജ്യത്തെ ആദ്യസംരംഭമാണ്. ഇതില്‍ നിന്ന് കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പായ 'കൊക്കോണിക്‌സ്' ഓണ്‍ലൈന്‍ വിപണന ശൃംഖലയായ ആമസോണില്‍ എത്തിയേക്കും.

ദിവസങ്ങള്‍ക്കകം പൊതുവിപണിയിലുമെത്തും. 29,000
Full Story
  06-06-2020
മദ്യം ഓണ്‍ലൈനായി വീട്ടിലെത്തിക്കാന്‍ സംവിധാനം: ഓര്‍ഡര്‍ പിടിച്ചത് ഓണ്‍ലൈന്‍ ഭക്ഷണ വിതരണം കമ്പനി
പശ്ചിമ ബംഗാളില്‍ മദ്യം ഓണ്‍ലൈനായി വീട്ടിലെത്തിക്കുന്ന സംവിധാനം ആരംഭിച്ചു. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനി സ്വിഗ്ഗിയാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത, സിലിഗുരി എന്നിവിടങ്ങളിലാണ് സ്വിഗ്ഗിയുടെ സേവനം ആരംഭിച്ചത്. പശ്ചിമ ബംഗാള്‍ സര്‍ക്കാറിന്റെ അനുമതിയോടെയാണ് പദ്ധതിയെന്നാണ്
Full Story
  06-06-2020
മൂന്നു ബജറ്റ് ഫോണുകളുമായി ഓപ്പോ: എ 12, എ 52 എന്നിവ വിപണിയിലെത്തി
ഫൈന്‍ഡ് എക്‌സ് 2 സീരീസ് ഈ മാസം അവസാനം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കുന്നതിനിടയില്‍ മറ്റു മൂന്നു ബജറ്റ് ഫോണുകള്‍ പുറത്തിറക്കാന്‍ ഓപ്പോയുടെ ശ്രമം. രണ്ട് സ്മാര്‍ട്ട്‌ഫോണുകളായ എ 12, എ 52 എന്നിവ ഇതിനകം ഇന്ത്യക്ക് പുറത്ത് വിപണിയിലെത്തിയിട്ടുണ്ട്. എന്നാല്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍, എ 11 കെ പുതിയതാണ്.
Full Story
  31-05-2020
ടിക് ടോക്കിന് ബദല്‍ വെര്‍ഷന്‍: ദേശീ ആപ്പിന്റെ പേര് 'മിത്രോണ്‍'
ടിക്ടോക്കിന് ബദല്‍ എന്ന ചര്‍ച്ച സജീവം. ഇത് മറ്റൊരു ദേശീ ആപ്പിന്റെ പേരിലേക്കാണ് നയിച്ചത്. 'മിത്രോണ്‍' എന്നാണ് ആപ്പിന്റെ പേര്. തീര്‍ത്തും സ്വദേശിയായ മിത്രോണ്‍ ടിക്ടോക്കിന് പകരം ഉപയോഗിക്കൂ എന്നതാണ് വലിയ ക്യാംപെയിനായി സോഷ്യല്‍ മീഡിയയില്‍ പരന്നത്.

മെയ് 26 ല്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം ഈ ആപ്പിന്റെ ഡൗണ്‍ലോഡ് 50
Full Story
  31-05-2020
ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിന്റെ ഇന്ത്യാ പ്രവേശനം വൈകും
ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ അനുബന്ധ കമ്പനിയായ ഹവല്‍ മോട്ടോര്‍ ഇന്ത്യയുടെ വരവിനാണ് കൊറോണ വിനയാകുന്നത്. 2020 ആദ്യം ഹവല്‍ മോട്ടോഴ്‌സ് ഇന്ത്യയിലെ പ്രവര്‍ത്തനം ആരംഭിച്ചേക്കും എന്നും 2021 - 2022 കാലഘട്ടത്തില്‍ ഹവലിന്റെ ആദ്യ മോഡലും ഇന്ത്യന്‍ നിരത്തിലെത്തിയേക്കുമെന്നും ഹവല്‍ എച്ച്6 എസ്!യുവി മോഡലായിരിക്കും
Full Story
[63][64][65][66][67]
 
-->




 
Close Window