Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
ബിസിനസ്‌
  23-01-2020
ടാറ്റയുടെ ആദ്യ പ്രീമിയം ഹാച്ച് ബാക്ക് മോഡല്‍ - അള്‍ട്രോസ് ; കേരളത്തില്‍ വില്‍പ്പനയ്ക്ക് എത്തി
അഞ്ച് പ്രധാന വേരിയന്റുകളാണ് രാജ്യത്തുടനീളമുള്ള ടാറ്റ മോട്ടോര്‍സ് ഡീലര്‍ഷിപ്പുകള്‍ നിന്നും അള്‍ട്രോസ് ലഭ്യമാകും. പെട്രോള്‍ വേരിയന്റിന് 5.29ലക്ഷം രൂപയും, ഡീസല്‍ വേരിയന്റിന് 6.99 ലക്ഷം രൂപയുമാണ് ആരംഭ വില എന്ന കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

പുതിയ ആല്‍ഫ ആര്‍കിടെക്ച്ചറില്‍ വികസിപ്പിച്ച ആദ്യത്തെ
Full Story
  22-01-2020
രഞ്ജി ട്രോഫി: കേരളം പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചു; സച്ചിന്‍ ബേബിക്കു പകരം ജലജ് സക്‌സേന
കഴിഞ്ഞ സീസണില്‍ സെമി ഫൈനലിലെത്തിയ കേരളം ഇത്തവണ തരംതാഴ്ത്തല്‍ ഭീഷണിയിലാണ്. എലൈറ്റ് എബി ഗ്രൂപ്പില്‍ നിന്നും സിഡി ഗ്രൂപ്പിലേക്ക് കേരളം തരംതാഴ്ത്തപ്പെട്ടേക്കാം. ഈ സാഹചര്യത്തില്‍ രഞ്ജി ട്രോഫിയില്‍ കേരളം പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചു. സച്ചിന്‍ ബേബിയ്ക്ക് പകരം ജലജ് സക്‌സേനയാണ് ഇനിയുളള മത്സരങ്ങളില്‍
Full Story
  15-01-2020
പാമോയില്‍ ഇറക്കുന്നതിനെ ചൊല്ലി ഇന്ത്യയും മലേഷ്യയും ഇടഞ്ഞു; മലേഷ്യയുടെ ഇലക്ട്രോണിക്‌സിനും നിരോധനം
മലേഷ്യക്ക് കൂടുതല്‍ നിയന്ത്രണവുമായി ഇന്ത്യ. പാമോയില്‍ ഇറക്കുമതി രംഗത്തുള്ള നിയന്ത്രണങ്ങള്‍ക്കു പുറമെ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. ഇപ്പോള്‍ പാമോയില്‍ ഇറക്കുമതി ചെയ്യുന്നതിലെ ഇന്ത്യയുടെ പുതിയ നിയന്ത്രണങ്ങളെക്കുറിച്ച് ആശങ്കാകുലരാണെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി
Full Story
  14-01-2020
പാര്‍ലമെന്റിലെ കാന്റീന്‍ വെജിറ്റേറിയന്‍ സ്‌പെഷല്‍: ബിരിയാണിയും മീന്‍ കറിയും ഒഴിവാകാന്‍ സാധ്യത
പാര്‍ലമെന്റിലെ കാന്റീന്‍ രണ്ടു കമ്പനികള്‍ക്കു നല്‍കി മൊത്തം വെജിറ്റേറിയന്‍ ്ആക്കുമെന്നു പ്രചാരണം. ലോക് സഭയില്‍ നാല് കാന്റീനുകള്‍ നടത്തിയിരുന്നത് നോര്‍തേണ്‍ റെയില്‍വെ ആണ്. റെയില്‍വേയെ മാറ്റി സ്വകാര്യ കമ്പനിക്ക് ടെണ്ടര്‍ കെടുക്കാന്‍ തീരുമാനിച്ചപ്പോഴാണ് പ്രചാരണം ഉണ്ടായത്. രണ്ട് കമ്പനികള്‍ക്കും നോണ്‍
Full Story
  14-01-2020
പണപ്പെരുപ്പം കൂടിയതിനു കാരണം സവാളയും പയറുമാണെന്ന് സാമ്പത്തിക വിദഗ്ധര്‍
സവാള ഉള്‍പ്പെടെയുള്ള പച്ചക്കറികളുടെയും പയര്‍, പരിപ്പ് വര്‍ഗ്ഗങ്ങളുടെയും വിലയിലുണ്ടായ വന്‍ വര്‍ദ്ധനയാണ് പണപ്പെരുപ്പ നിരക്ക് ഉയരാന്‍ കാരണമായത്. പച്ചക്കറികളുടെ വിലയില്‍ 60 .5 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. പയര്‍ വര്‍ഗങ്ങളുടെ വില 15.44 ശതമാനവും ഇറച്ചി, മല്‍സ്യം തുടങ്ങിയ ഇനങ്ങളുടെ വില 9.54 ശതമാനവും കൂടിയതായാണ്
Full Story
  05-01-2020
പണം മുടക്കി ബിസിനസ് നടത്താന്‍ വരുന്നവര്‍ കൊള്ളയടിക്കാന്‍ വരുന്നവരാണെന്ന ധാരണ മാറ്റണം: ലുലു ഉദ്ഘാടനം ചെയ്ത് പിണറായി വിജയന്‍
നിക്ഷേപത്തിന് തയ്യാറായി വരുന്നവര്‍ നാടിനെ ദ്രോഹിക്കാനും കൊള്ളയടിക്കാനും വരുന്നവരാണെന്ന ധാരണ പൂര്‍ണമായും തിരുത്തേണ്ട കാലം കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഭാഗമായി 245 കോടി രൂപ ചെലവിട്ട് രാജ്യാന്തര നിലവാരത്തില്‍ നിര്‍മിച്ച പഞ്ചനക്ഷത്ര
Full Story
  27-12-2019
ജനുവരി മുതല്‍ എടിഎമ്മില്‍ മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്ത് OTP എന്റര്‍ ചെയ്താല്‍ മാത്രം പണം പിന്‍വലിക്കാന്‍ കഴിയൂ
അനധികൃത ഇടപാടുകള്‍ തടയാന്‍ എസ്ബിഐ എടിഎമ്മുകളില്‍ പുതിയ സംവിധാനം. ഇതിന്റെ ഭാഗമായി ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ രീതിയാണ് എടിഎമ്മുകളില്‍ നടപ്പാക്കുന്നത്. 2020 ജനുവരി ഒന്നു മുതല്‍ രാജ്യത്താകമാനം എസ്ബിഐയുടെ എടിഎമ്മുകളില്‍ പുതിയരീതി നടപ്പിലാകും. വൈകീട്ട് എട്ടു മുതല്‍ രാവിലെ എട്ടു വരെയാണ്
Full Story
  26-12-2019
5 കോടി രൂപ കയ്യില്‍ ഉണ്ടോ? ഇന്ത്യയുടെ 5 ജി സ്‌പെക്ട്രം ലേലം പിടിക്കാം
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ടെലികോം സ്‌പെക്ട്രം ലേലത്തിന് അരങ്ങൊരുങ്ങി. 522850 കോടി രൂപയുടെ മൂല്യം മതിക്കുന്ന 5 ജി സ്‌പെക്ട്രം ലേലത്തിന് ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ ഇന്ന് അംഗീകാരം നല്‍കി. 22 സര്‍ക്കിളുകളിലായി 8300 മെഗാ ഹേര്‍ട്‌സ് സ്‌പെക്ട്രമാണ് ലേലത്തിന് വെയ്ക്കുന്നത്. അടുത്ത വര്‍ഷം
Full Story
[73][74][75][76][77]
 
-->




 
Close Window