കൊറോണ വൈറസ് മഹാമാരിയെ നിയന്ത്രിക്കുന്നതിനായി യൂറോപ്പില്‍ നിന്നുള്ള യാത്രയ്ക്ക് യുഎസ് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് രൂപയുടെ മൂല്യം 82 പൈസ കുറഞ്ഞ് ഡോളറിനെതിരെ 74.50 ല്‍ എത്തി. ആഭ്യന്തര ഓഹരി വിപണി 30 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് നീങ്ങി. ബെഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി 50 ആഗോള
എല്ലാ മാസവും സേവിങ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന നിബന്ധന എസ്.ബി.ഐ പിന്‍വലിച്ചു. ബുധനാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് എസ്ബിഐ ഇക്കാര്യം അറിയിച്ചത്. 44.51 കോടി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ഈ തീരുമാനം ഗുണകരമാകും.
സാമ്പത്തിക പ്രതിസന്ധിയിലായ യെസ് ബാങ്കിന്റെ നിയന്ത്രണം റിസര്‍വ് ബാങ്ക് ഏറ്റെടുത്തതോടെ ഇടപാടുകാര്‍ വലഞ്ഞു. പ്രതിസന്ധിയിലായ യെസ് ബാങ്കിന്റെ എടിഎമ്മുകള്‍ക്ക് മുന്നില്‍ ശനിയാഴ്ചയും ദൃശ്യമായത് ഇടപാടുകാരുടെ നീണ്ട നിര. എന്നാല്‍, മിക്ക യെസ് ബാങ്ക് എടിഎമ്മുകളിലും ഇന്നും ആവശ്യത്തിന് പണമുണ്ടായിരുന്നില്ലെന്ന്
യെസ് ബാങ്ക് പ്രതിസന്ധി ഒരു മാസത്തിനുള്ളില്‍ മറികടക്കാന്‍ സാധിക്കുമെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍. യെസ് ബാങ്കിലെ പ്രതിസന്ധി പെട്ടെന്നുണ്ടായ ഒന്നല്ലെന്നും 2017 മുതല്‍ ബാങ്ക് റിസര്‍വ് ബാങ്കിന്റെ നിരീക്ഷണത്തിലാണെന്നും നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.
സൗദി അറേബ്യയില്‍ സ്ഥിര താമസത്തിനുള്ള പ്രീമിയം റസിഡന്‍സി കാര്‍ഡ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യാക്കാരനായി പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലി.
പ്രീമിയം റസിഡന്‍സി ലഭിക്കുന്ന സൗദി പൗരന്മാരല്ലാത്തവര്‍ക്ക് രാജ്യത്ത് സ്‌പോണ്‍സര്‍ ഇല്ലാതെ തന്നെ വ്യവസായം ചെയ്യാനും
ഇന്റര്‍നെറ്റും ലൈവ് ടി വി റിയാലിറ്റി പരിപാടികളുമെല്ലാം ആസ്വദിക്കാം. വിമാന നിയമങ്ങള്‍ 937 ചട്ടങ്ങള്‍ ഭേഗഗതി ചെയ്തുകൊണ്ടാണിത്. 1934ലെ എയര്‍ക്രാഫ്റ്റ് ആക്ട് പ്രകാരമുള്‌ല ചട്ടങ്ങളാണ് ഇപ്പോള്‍ പരിഷ്‌കരിച്ചത്. ഇതോടെ വിമാനയാത്രകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ തീരുമാനമായി. വിമാനയാത്രാവേളയില്‍ ഫോണ്‍കോള്‍,
25 രൂപ ഉയര്‍ന്ന് 3,860 രൂപയാണ് ഗ്രാം വില. ലോക വ്യാപാര ഭൂപടത്തില്‍ മുന്‍നിര സ്ഥാനമുള്ള ചൈനയുടെ സമ്പദ്‌വ്യവസ്ഥയെ കൊറോണ വൈറസ് പാടെ തകര്‍ത്തതാണ് പൊന്നിന്‍ വിലക്കുതിപ്പിന് കാരണം.
ചൈനയുടെ ക്ഷീണം ആഗോള സമ്പദ്‌വ്യവസ്ഥയെ തളര്‍ത്തുകയാണ്. ആഗോള ഓഹരി വിപണികള്‍ ഏറെക്കാലമായി നഷ്ടം രുചിക്കുന്നു. സുരക്ഷിത നിക്ഷേപമെന്ന