Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
ബിസിനസ്‌
  19-02-2020
ലോക കേരള സഭയ്ക്ക് ഭക്ഷണം നല്‍കിയത് റാവിസ് ഹോട്ടല്‍; 83 ലക്ഷം രൂപ വേണ്ടെന്ന് കോവളം കൊട്ടാരത്തിന്റെ ഇപ്പോഴത്തെ ഉടമ രവി പിള്ള
ലോക കേരളസഭയുടെ ഭക്ഷണത്തിനായി മുടക്കിയ പണം വേണ്ടെന്ന് ആര്‍.പി ഗ്രൂപ്പ് ഉടമ രവി പിള്ള. 83 ലക്ഷം രൂപയാണ് റാവിസ് ഗ്രൂപ്പ് ലോക കേരളസഭയുടെ ഭക്ഷണത്തിന്റെ ഇനത്തില്‍ ഒഴിവാക്കുന്നത്. ലോക കേരളസഭയുടെ ഭാഗമാണ് റാവിസ് ഗ്രൂപ്പും രവി പിള്ളയും അതുകൊണ്ടുതന്നെ ഭക്ഷണത്തിന് പണം ഈടാക്കുന്നത് ശരിയായ നടപടിയല്ലെന്നും രവി പിള്ള
Full Story
  18-02-2020
കുടിശിക 54,000 കോടി: ഈ തുകയ്ക്ക് സര്‍ക്കാര്‍ ബാങ്ക് ഗ്യാരണ്ടി ചോദിച്ചാല്‍ വോഡഫോണ്‍ - ഐഡിയ പൂട്ടേണ്ടി വരും
വൊഡാഫോണ്‍ - ഐഡിയ കമ്പനി ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള, മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ രവീന്ദര്‍ തക്കര്‍ എന്നിവര്‍ ചൊവ്വാഴ്ച ടെലികോം സെക്രട്ടറി അന്‍ഷു പ്രകാശുമായി ചര്‍ച്ച നടത്തി. കുടിശ്ശിക ഇനത്തില്‍ അടയ്ക്കാനുള്ള തുകയ്ക്ക് സര്‍ക്കാര്‍ ബാങ്ക് ഗ്യാരന്റി ആവശ്യപ്പെടുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് രണ്ടു
Full Story
  17-02-2020
ബ്രിട്ടനെയും ഫ്രാന്‍സിനെയും പിന്‍തള്ളി ഇന്ത്യ സാമ്പത്തികമായി കുതിക്കുന്നു: വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂ റിപ്പോര്‍ട്ട്
അമേരിക്കയിലെ വേള്‍ഡ് പോപ്പുലേഷന്‍ റിവ്യുവിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നു. 2019ലെ സാമ്പത്തിക റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ ബ്രിട്ടനേയും ഫ്രാന്‍സിനെയും മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ ശക്തിയായി. ഇന്ത്യയിലെ സാമ്പത്തിക നയത്തില്‍ മാറ്റങ്ങള്‍ രാജ്യത്തെ കുതിപ്പിലേക്ക് നയിക്കുകയാണ് എന്ന് റിപ്പോര്‍ട്ടില്‍
Full Story
  17-02-2020
മാര്‍ച്ച് മാസത്തില്‍ ഇന്ത്യയിലെ ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി മൂന്ന് ദിവസം പണിമുടക്കും
മാര്‍ച്ച് 11 ,12 , 13 തിയതികളിലാണ് പണിമുടക്കുകയെന്ന് ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഇതുമൂലം തുടര്‍ച്ചയായി അഞ്ചു ദിവസം ബാങ്കിംഗ് മേഖല സ്തംഭിക്കും. കാരണം മാര്‍ച്ച് 14 രണ്ടാം ശനിയാഴ്ചയും 15 ഞായറാഴ്ചയുമാണ്. നേരത്തെ ജനുവരി 31 , ഫെബ്രുവരി ഒന്ന് എന്നീ ദിവസങ്ങളില്‍ ബാങ്ക് ജീവനക്കാര്‍
Full Story
  13-02-2020
വാട്‌സ് ആപ്പില്‍ ഇനി ' മണി ട്രാന്‍സാക്ഷന്‍: പണം കൈമാറ്റം ചെയ്യാന്‍ പുതിയ ആപ്
പലപ്പോഴും നിരവധി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഉപഭോക്താക്കളെ അമ്പരിപ്പിക്കാറുണ്ട് വാട്‌സ് ആപ്പ്. സാങ്കേതികവിദ്യയില്‍ വരുന്ന പുതിയ മാറ്റങ്ങള്‍ ഉടന്‍ തന്നെ പകര്‍ത്തിയാണ് വാട്‌സ് ആപ്പിന്റെ മുന്നേറ്റം. കണ്ണിന് സുഖം പകരുന്ന തരത്തില്‍ ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചത് ഈ ഇടയ്ക്കാണ്.

വാട്‌സ് ആപ്പ് ഉപയോഗിച്ച്
Full Story
  06-02-2020
അബുദാബിയുടെ എത്തിഹാദ് എയര്‍ലൈന്‍സ് കടബാധ്യതയില്‍ 100 കോടി രൂപയ്ക്ക് 38 വിമാനം വിറ്റു
അബുദാബിയുടെ ദേശീയ വിമാന കമ്പനി ഇത്തിഹാദ് എയര്‍വേസ് 38 വിമാനം വിറ്റു. 100 കോടി ഡോളറിന് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ കെകെആറിനും വിമാനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന ആള്‍ട്ടാവെയര്‍ എയര്‍ ഫിനാന്‍സിനുമാണ് ഇത്തിഹാദ് വിമാനങ്ങള്‍ വിറ്റത്. ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. 22 എയര്‍ബസ് എ330 വിമാനങ്ങളും 16
Full Story
  28-01-2020
23,286 കോടി കടം ഏറ്റെടുക്കാന്‍ തയാറുള്ള ആര്‍ക്കും എയര്‍ ഇന്ത്യ വാങ്ങാം: വ്യവസ്ഥയില്‍ വന്‍ ഇളവു വരുത്തി
എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വില്പനക്ക് വെച്ച കേന്ദ്ര സര്‍ക്കാര്‍ ഇതിനുള്ള വ്യവസ്ഥകളും കൂടുതല്‍ ഉദാരമാക്കി. എയര്‍ ഇന്ത്യയെ ഏറ്റെടുക്കുന്ന കമ്പനി വഹിക്കേണ്ടി വരുന്ന കടബാദ്ധ്യതയുടെ കാര്യത്തിലാണ് കൂടുതല്‍ ഉദാര സമീപനം സ്വീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച് 23,286 കോടി രൂപയുടെ കടമാണ് ഏറ്റെടുക്കുന്ന
Full Story
  23-01-2020
ബഹിരാകാശത്തേക്ക് മനുഷ്യനെ കൊണ്ടു പോകുന്ന സുന്ദരി: ഇതൊരു കച്ചവടം അല്ല
2021 ഡിസംബറില്‍ ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ള ഐഎസ്ആര്‍ഒയുടെ പരീക്ഷണ ശ്രമങ്ങളില്‍ ഭാഗമാവുക റോബോട്ട്. വ്യോംമിത്ര എന്ന് പേരിട്ട ഹ്യൂമനോയിഡ് വിഭാഗത്തില്‍ പെടുന്ന റോബോര്‍ട്ടിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ബഹിരാകാശ യാത്രികര്‍ക്ക് നേരിടുന്ന വെല്ലുവിളികള്‍ എന്താണെന്ന് മനസ്സിലാക്കാന്‍ മൃഗങ്ങളെ
Full Story
[72][73][74][75][76]
 
-->




 
Close Window