Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6091 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 05th Apr 2026
ബിസിനസ്‌
  18-11-2019
ഇന്ത്യയില്‍ ഡീസല്‍ വില്‍പ്പന കുറഞ്ഞു; പെട്രോള്‍ വില്‍പ്പന കുത്തനെ ഉയര്‍ന്നു: വാഹന വിപണി തളരുന്നു, ഇന്ധന കച്ചവടം ഉണരുന്നു
ഡീസലിന് ആവശ്യക്കാര്‍ കുറയുന്നതായി റിപ്പോര്‍ട്ട്. ഡീസലിന്റെ ഉപഭോഗം മുന്ന് വര്‍ഷത്തെ താഴ്ന്ന നിലയില്‍ എത്തിയതായി കണക്കുകള്‍ കാണിക്കുന്നു. പെട്രാളിയം പ്ലാസിംഗ് ആന്റ് അനാലിസിസ് സെല്ലിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്കില്‍ 2017 മുതല്‍ ഡീസല്‍ ഉപഭോഗത്തില്‍ കുറവ് വന്നതായി വ്യക്തമാക്കുന്നു. ഡീസലിന്
Full Story
  17-11-2019
ജോലിക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ടത് ചോദ്യം ചെയ്ത യൂണിയന്‍ നേതാവിനെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടു
ഐടി തൊഴിലാളി യൂണിയന്‍ നേതാവിനെ കോഗ്‌നിസന്റ് പുറത്താക്കി. ഇളവരശന്‍ രാജയെയാണ് പുറത്താക്കിയത്. തമിഴ്‌നാട് മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എഫ്‌ഐറ്റിഇ യൂണിയന്റെ ജനറല്‍ സെക്രട്ടറിയാണ് ഇളവരശന്‍. ഐടി രംഗത്തെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി സര്‍ക്കാരും ഐടി കമ്പനികളും
Full Story
  16-11-2019
വാഹനത്തില്‍ പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഫൈന്‍ 2000 രൂപയാക്കി ഉയര്‍ത്തി
മോട്ടോര്‍ വാഹനവകുപ്പ് വാഹന പുകപരിശോധന നിരക്ക് കൂട്ടി. നിരക്ക് കൂട്ടിക്കൊണ്ടുള്ള വിജ്ഞാപനം ഉടന്‍ തന്നെ പുറത്തിറങ്ങും. പുകപരിശോധന സര്‍ട്ടിഫിക്കറ്റ് കൈവശമില്ലെങ്കില്‍ 2000 രൂപയാണ് പിഴ. രേഖകള്‍ കൈവശമില്ലാത്തത് ആവര്‍ത്തിച്ചാല്‍ 10,000 രൂപ പിഴ ഓടുക്കേണ്ടി വരും.

ഡീസല്‍ ഓട്ടോയുടെ പുകപരിശോധന നിരക്ക് ഇനി മുതല്‍ 90
Full Story
  11-11-2019
ജോലി സമയത്ത് സ്ത്രീകള്‍ കണ്ണട വയ്ക്കരുതെന്ന് കമ്പനി ഉടമകള്‍: കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കാനാണെന്ന് വിശദീകരണം
സ്ത്രീ ജീവനക്കാര്‍ കണ്ണട ധരിക്കുന്നത് ആകര്‍ഷകത്വം കുറയ്ക്കുമെന്ന് ജപ്പാനിലെ കമ്പനികള്‍. ജോലി സമയത്ത് സ്ത്രീകള്‍ കണ്ണട ധരിക്കുന്നത് നിരോധിച്ച തീരുമാനത്തിനെതിരെ ജപ്പാനില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. കാഴ്ചക്കുറവുള്ളവര്‍ കോണ്‍ടാക്ട് ലെന്‍സ് ധരിക്കണമെന്നും പ്രമുഖ കമ്പനികള്‍ നിര്‍ദ്ദേശം
Full Story
  10-11-2019
ഒരു കിലോ സവോളയ്ക്ക് വില 100 രൂപ: ഇന്ത്യ സാധാരണക്കാരില്‍ നിന്നു പണക്കാരിലേക്ക് കുതിക്കുകയാണ്
വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഒരുലക്ഷം ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ചില്ലറ വില്‍പനയില്‍ കിലോക്ക് 100 രൂപ കടന്നതിനെ തുടര്‍ന്നാണ് ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. എംഎംടിസിക്കാണ് ഇറക്കുമതി ചെയ്യാന്‍ അനുമതി. ഇറക്കുമതി ചെയ്ത ഉള്ളി നാഫെഡ് വിപണിയിലെത്തിക്കും. ശനിയാഴ്ച
Full Story
  10-11-2019
റോഡരികില്‍ 70 ഇലക്ട്രിക് ചാര്‍ജിംഗ് സ്‌റ്റേഷന്‍: ഇലക്ട്രിക് വാഹനങ്ങളുടെ യുഗത്തിലേക്ക് കേരളം
ഇലക്ട്രിക് യുഗത്തില്‍ രാജ്യത്തിന് മാതൃകയാവാനൊരുങ്ങി കെ.എസ്.ഇ.ബി. സംസ്ഥാനത്തെ പാതയോരങ്ങളില്‍ എഴുപത് ഇലക്ട്രിക് ചാര്‍ജിംഗ് സ്‌റ്റേഷനുകളൊരുക്കാനുള്ള പദ്ധതി തയ്യാറാക്കുകയാണ് വൈദ്യുത ബോര്‍ഡ്. ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തെ ആറിടങ്ങളില്‍ സ്വന്തമായി ഇത്തരത്തില്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും.
Full Story
  06-11-2019
റിയല്‍ എസ്റ്റേറ്റ് മേഖലയെ ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍: 25,000 കോടി രൂപ ധന സഹായം: സ്ഥലക്കച്ചവടം ഇനി ഉഷാറാകും
നിര്‍മ്മാണം സ്തംഭിച്ച റിയല്‍ എസ്റ്റേറ്റ്/ഭവന പദ്ധതികള്‍ക്കായി 25,000 കോടി രൂപ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബുധനാഴ്ച പ്രഖ്യാപിച്ചു. ഇതില്‍ 10,000 കോടി രൂപ സര്‍ക്കാര്‍ നല്‍കും. തളര്‍ച്ച നേരിടുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കാണ് 25,000 കോടി രൂപയുടെ ഉത്തേജക പാക്കേജ് കേന്ദ്രം പ്രഖ്യാപിച്ചത്.

4.58 ലക്ഷം യൂണിറ്റുകള്‍
Full Story
  01-11-2019
സ്വര്‍ണം വാങ്ങിയവരെ തിരഞ്ഞു പിടിച്ച് ഫൈന്‍ ഇടാന്‍ തീരുമാനം ഇല്ല: ഇന്‍കം ടാക്‌സ് വകുപ്പ് അറിയിച്ചു
ഗോള്‍ഡ് ആംനെസ്റ്റി സ്‌കീം പ്രഖ്യാപിക്കുമെന്ന് ചില ദേശീയ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതു തെറ്റ്. ഗോള്‍ഡ് ആംനെസ്റ്റി പോലുള്ള പദ്ധതികള്‍ ആദായ നികുതി വകുപ്പിന്റെ പരിഗണനയില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

ബജറ്റ് പ്രക്രിയ നടക്കുമ്പോള്‍, സാധാരണ ഇത്തരം ഊഹാപോഹങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ബജറ്റ്
Full Story
[74][75][76][77][78]
 
-->




 
Close Window