Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
ബിസിനസ്‌
  26-11-2019
ജി.എസ്.ടിക്ക് പിന്നാലെ ആദായ നികുതി വരുമാനത്തിലും വൻ ഇടിവ്
സാമ്പത്തിക തകർച്ചയുടെ രൂക്ഷത വ്യക്തമാക്കി ഒക്ടോബർ മാസത്തിൽ ആദായ നികുതി വരുമാനത്തിൽ വൻ ഇടിവ്. കോർപറേറ്റ് ആദായ നികുതിയും വ്യക്തിഗത ആദായ നികുതിയും ചേർത്തുള്ള വരുമാനം കഴിഞ്ഞ മാസത്തിൽ 17 . 5 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2018 ഒക്ടോബറിൽ 61,475 കോടി രൂപ ഈ ഇനത്തിൽ കളക്ട് ചെയ്തപ്പോൾ ഈ വർഷം ഒക്ടോബറിൽ വരുമാനം 50,715 കോടി രൂപയിലേക്ക്
Full Story
  22-11-2019
ഡോട്ട് ഓആര്‍ജി (.org) ഡൊമെയ്ന്‍ പേര് ഇനി സ്വകാര്യ കമ്പനിക്ക് സ്വന്തം
ലാഭരഹിത കമ്പനികളും, സംഘടനകളും മറ്റും ഉപയോഗിച്ചിരുന്ന ഡൊമെയ്‌നാണ് ഒആര്‍ജിയില്‍ അവസാനിച്ചിരുന്നത്. ഡൊമെയ്‌നുകളുടെ ഇടപാടുകള്‍ക്ക് അനുമതി നല്‍കുന്ന അന്താരാഷ്ട്ര ഏജന്‍സി ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിംസ് ആന്റ് നമ്പേര്‍സ് (ഐസിഎഎന്‍എന്‍) അനുമതി നല്‍കിയതോടെയാണ് ഇതുവരെ ഒരു സന്നദ്ധ
Full Story
  22-11-2019
ഗൂഗിള്‍ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഹാക്ക് ചെയ്യാന്‍ ധൈര്യമുണ്ടോ? സമ്മാനം 1.5 ദശലക്ഷം അമേരിക്കന്‍ ഡോളര്‍
ഗൂഗിള്‍ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഹാക്ക് ചെയ്യുന്നവര്‍ക്ക് വലിയ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നു. 1.5 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് ഗൂഗിളിന്റെ ബൗണ്ടി.

ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് ഗൂഗിളിന്റെ പുതിയ ബൗണ്ടി പ്രഖ്യാപനം നടത്തിയത്. റിവാര്‍ഡ് തുക വര്‍ദ്ധിപ്പിക്കുകയാണ്, ഗൂഗിള്‍ പിക്‌സല്‍ ഫോണിന്റെ ടൈറ്റന്‍ എം
Full Story
  18-11-2019
ഫേസ് ബുക്കിലൂടെ ഇനി പണം അയയ്ക്കാം: ഫേസ്ബുക്ക് പേ ആദ്യം അമേരിക്കയില്‍
പണം കൈമാറുന്നതിനുള്ള പുതിയ ഫീച്ചറുമായി ഫെയ്‌സ് ബുക്ക് രംഗത്തെത്തി. അമേരിക്കയിലാണ് ഈ പുതിയ സൗകര്യം കമ്പനി ലോഞ്ച് ചെയ്തിരിക്കുന്നത്. ഫെയ്‌സ് ബുക്ക് പേ എന്നാണ് പുതിയ ഫീച്ചറിന് നല്‍കിയിരിക്കുന്ന പേര്. ഫെയ്‌സ് ബുക്കിന് പുറമെ വാട്ട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍ എന്നീ പ്ലാറ്റ്‌ഫോമുകളിലും ഈ ആപ്പ്
Full Story
  18-11-2019
ഇന്ത്യയില്‍ ഡീസല്‍ വില്‍പ്പന കുറഞ്ഞു; പെട്രോള്‍ വില്‍പ്പന കുത്തനെ ഉയര്‍ന്നു: വാഹന വിപണി തളരുന്നു, ഇന്ധന കച്ചവടം ഉണരുന്നു
ഡീസലിന് ആവശ്യക്കാര്‍ കുറയുന്നതായി റിപ്പോര്‍ട്ട്. ഡീസലിന്റെ ഉപഭോഗം മുന്ന് വര്‍ഷത്തെ താഴ്ന്ന നിലയില്‍ എത്തിയതായി കണക്കുകള്‍ കാണിക്കുന്നു. പെട്രാളിയം പ്ലാസിംഗ് ആന്റ് അനാലിസിസ് സെല്ലിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്കില്‍ 2017 മുതല്‍ ഡീസല്‍ ഉപഭോഗത്തില്‍ കുറവ് വന്നതായി വ്യക്തമാക്കുന്നു. ഡീസലിന്
Full Story
  17-11-2019
ജോലിക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ടത് ചോദ്യം ചെയ്ത യൂണിയന്‍ നേതാവിനെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടു
ഐടി തൊഴിലാളി യൂണിയന്‍ നേതാവിനെ കോഗ്‌നിസന്റ് പുറത്താക്കി. ഇളവരശന്‍ രാജയെയാണ് പുറത്താക്കിയത്. തമിഴ്‌നാട് മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എഫ്‌ഐറ്റിഇ യൂണിയന്റെ ജനറല്‍ സെക്രട്ടറിയാണ് ഇളവരശന്‍. ഐടി രംഗത്തെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി സര്‍ക്കാരും ഐടി കമ്പനികളും
Full Story
  16-11-2019
വാഹനത്തില്‍ പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഫൈന്‍ 2000 രൂപയാക്കി ഉയര്‍ത്തി
മോട്ടോര്‍ വാഹനവകുപ്പ് വാഹന പുകപരിശോധന നിരക്ക് കൂട്ടി. നിരക്ക് കൂട്ടിക്കൊണ്ടുള്ള വിജ്ഞാപനം ഉടന്‍ തന്നെ പുറത്തിറങ്ങും. പുകപരിശോധന സര്‍ട്ടിഫിക്കറ്റ് കൈവശമില്ലെങ്കില്‍ 2000 രൂപയാണ് പിഴ. രേഖകള്‍ കൈവശമില്ലാത്തത് ആവര്‍ത്തിച്ചാല്‍ 10,000 രൂപ പിഴ ഓടുക്കേണ്ടി വരും.

ഡീസല്‍ ഓട്ടോയുടെ പുകപരിശോധന നിരക്ക് ഇനി മുതല്‍ 90
Full Story
  11-11-2019
ജോലി സമയത്ത് സ്ത്രീകള്‍ കണ്ണട വയ്ക്കരുതെന്ന് കമ്പനി ഉടമകള്‍: കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കാനാണെന്ന് വിശദീകരണം
സ്ത്രീ ജീവനക്കാര്‍ കണ്ണട ധരിക്കുന്നത് ആകര്‍ഷകത്വം കുറയ്ക്കുമെന്ന് ജപ്പാനിലെ കമ്പനികള്‍. ജോലി സമയത്ത് സ്ത്രീകള്‍ കണ്ണട ധരിക്കുന്നത് നിരോധിച്ച തീരുമാനത്തിനെതിരെ ജപ്പാനില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. കാഴ്ചക്കുറവുള്ളവര്‍ കോണ്‍ടാക്ട് ലെന്‍സ് ധരിക്കണമെന്നും പ്രമുഖ കമ്പനികള്‍ നിര്‍ദ്ദേശം
Full Story
[76][77][78][79][80]
 
-->




 
Close Window