Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
ആരോഗ്യം
  01-05-2020
കൊറോണയെ പ്രതിരോധിക്കാന്‍ ആരോഗ്യം വേണം: ആരോഗ്യം വര്‍ധിപ്പിക്കാന്‍ ചെറുപ്പം നിലനിര്‍ത്തണം: അതു നേടാനുള്ള ഭക്ഷണക്രമം
രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ആരോഗ്യം പരിപാലിക്കണം. അതിനായി കഴിക്കേണ്ട ഭക്ഷണങ്ങളുടെ ക്രമം ഇതാ.

ചുവന്ന കാപ്‌സിക്കമാണ് ഈ പട്ടികയിലെ മറ്റൊരു താരം. ഇതില്‍ വിറ്റാമിന്‍ സി ധാരളാമായി അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന് വളരെയധികം ആവശ്യമായ ഘടകമാണ്. അതുപോലെ ധാരാളം ആന്റിഓക്‌സിഡന്റുകളാലും സമ്പന്നമാണ്
Full Story
  27-04-2020
വിദേശത്തു നിന്ന് വരുന്ന മലയാളികള്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും വീട്ടിലേക്ക് അയയ്ക്കരുതെന്ന് മെഡിക്കല്‍ അസോസിയേഷന്‍
രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി ഐ.എം.എ.രണ്ടാഴ്ച കൂടി ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് ഐ.എം.എ ആവശ്യപ്പെടുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടാകുന്നത് ഗൗരവമുള്ളതാണ്. പ്രവാസികള്‍ക്ക് രോഗലക്ഷണങ്ങളില്ലെങ്കിലും വീട്ടിലേക്ക് അയയ്ക്കരുത്. പരിശോധ സ്വകാര്യമേഖലയിലും വേണം ഐ.എം.എ ō
Full Story
  25-04-2020
അണുനാശിനി കുടിക്കരുത്, ശരീരത്തില്‍ കുത്തിവയ്ക്കരുത്: ഡൊണാള്‍ഡ് ട്രംപിന്റെ വിടുവായത്തം പ്രശ്‌നമാകാതിരിക്കാന്‍ ഡെറ്റോള്‍ കമ്പനിയുടെ മുന്നറിയിപ്പ്.
അണുനാശികള്‍ കഴിക്കുകയോ ശരീരത്തില്‍ കുത്തിവെക്കുകയോ ചെയ്യരുതെന്ന മുന്നറിപ്പുമായി ഡെറ്റോള്‍, ലൈസോള്‍ നിര്‍മാതാക്കളായ ആഗോള അണുനാശിനി കമ്പനിയായ റെക്കിറ്റ് ബെന്‍ക്കിസെര്‍.

കൊറോണ രോഗികളുടെ ശരീരത്തിലേക്ക് അള്‍ട്രാ വൈലറ്റ് ലൈറ്റുകള്‍ അടിക്കുകയോ അണുനാശിനികള്‍ കുത്തിവെപ്പായി നല്‍കുകയോ ചെയ്യണമെന്ന
Full Story
  24-04-2020
കാല്‍ വിരലുകളിലെ മാറ്റം നോക്കി കൊറോണ ബാധയ്ക്കുള്ള സാധ്യത തിരിച്ചറിയാമെന്ന് സ്‌കിന്‍ സ്‌പെഷലിസ്റ്റുകള്‍
കോവിഡ് 19 രോഗികളെ തിരിച്ചറിയുന്നതിനുള്ള ഒരു പുതിയ ലക്ഷണത്തെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് ഇപ്പോള്‍ യൂറോപ്പിലെയും അമേരിക്കയിലെയും ത്വക്‌രോഗ വിദഗ്ദ്ധര്‍ എന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ചില്‍, ഇറ്റലിയിലെ ചില ത്വക്‌രോഗ വിദഗ്ദ്ധര്‍ കോവിഡ് 19 രോഗികളുടെ കാല്‍വിരലുകളിലും കാലുകളിലും വീക്കം
Full Story
  24-04-2020
എക്‌സ്‌റേ സ്‌കാന്‍ ഉപയോഗിച്ച് കൊറോണ ബാധ കണ്ടെത്താം: സോഫ്റ്റ് വെയറുമായി ഐടി പ്രൊഫസര്‍
കൊവിഡ് 19 വൈറസ് ബാധ ഉണ്ടെന്നു സംശയിക്കുന്ന വ്യക്തിയുടെ എക്‌സ്‌റേ സ്‌കാന്‍ ഉപയോഗിച്ച് അഞ്ച് സെക്കന്‍ഡിനുള്ളില്‍ കോവിഡ് 19 കണ്ടുപിടിക്കാന്‍ കഴിയുന്ന ഒരു സോഫ്റ്റ് വെയര്‍ വികസിപ്പിച്ചതായി ഐഐടി റൂര്‍ക്കി പ്രൊഫസര്‍ അവകാശപ്പെടുന്നു.

സോഫ്റ്റ് വെയര്‍ വികസിപ്പിക്കാന്‍ 40 ദിവസമെടുത്ത പ്രൊഫസര്‍ ഇതിനുള്ള
Full Story
  23-04-2020
കേരളത്തില്‍ കൊറോണ വൈറസ് സമൂഹവ്യാപനം സംഭവിച്ചിട്ടില്ല: ഭീഷണി നിലനില്‍ക്കുന്നുണ്ട് : മുഖ്യമന്ത്രി
കേരളത്തില്‍ കോവിഡ് സമൂഹ വ്യാപനം ഇതുവരെയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹവ്യാപനത്തിന്റെ ഭീഷണി നിലനില്‍ക്കുന്നുണ്ട്. മൂന്നാം ഘട്ടം സംസ്ഥാനത്ത് രോഗവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് അനുമാനിക്കാവുന്നത്. തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലൂടെ ആളുകള്‍ ഇരുവശത്തേക്കും
Full Story
  21-04-2020
പെട്ടന്ന് വണ്ണം കുറയ്ക്കാന്‍ കീറ്റോ ഡയറ്റ് പിന്‍തുടരുന്നവര്‍ പിന്നീട് മറ്റു വലിയ രോഗങ്ങള്‍ നേരിടേണ്ടി വരും
കീറ്റോ ഡയറ്റ് ശരീരത്തേക്കാള്‍ മനസ്സിനെപ്രയാസത്തില്‍ ആക്കും - ഓസ്‌ട്രേലിയയിലെ ടാസ്മാനിയ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു. പ്രിയപ്പെട്ട ഭക്ഷണങ്ങള്‍– പ്രത്യേകിച്ചു മധുരമുള്ളവ, വറുത്തും പൊരിച്ചും തയാറാക്കുന്ന മാംസാഹാരം എന്നിവ– പെട്ടെന്നു വേണ്ടെന്നു വയ്‌ക്കേണ്ടി വരുമ്പോള്‍ തോന്നുന്ന മനഃപ്രയാസം
Full Story
  21-04-2020
ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച 80 ശതമാനം ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല
ഇന്ത്യയില്‍ കൊറോണ രോഗം സ്ഥിരീകരിച്ച 80% ആളുകള്‍ക്കും രോഗ ലക്ഷണമില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്. വൈറസ് പിടിപെട്ടതിന്റെ ലക്ഷണങ്ങള്‍ കാട്ടാത്തവരാണ് നല്ലൊരു ശതമാനം രോഗികളുമെന്നു വ്യക്തമാക്കിയ ഐസിഎംആര്‍ ഹെഡ് സയിന്റിസ്റ്റ് രാമന്‍ ആര്‍. ഗംഗാഖേദ്ക്കര്‍, ഇത് ആശങ്കപ്പെടുത്തുന്നതാണെന്നും
Full Story
[51][52][53][54][55]
 
-->




 
Close Window