Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
ആരോഗ്യം
  20-12-2018
വെളിച്ചെണ്ണ എന്ന പേരില്‍ വരുന്നത് കൊടും വിഷം ചേര്‍ത്ത ദ്രാവകം: തൃശൂരിലെ റെയ്ഡില്‍ 3500 ലിറ്റര്‍ വ്യാജ എണ്ണ പിടിച്ചു
കിലാരൂരില്‍ വ്യാജ വെളിച്ചെണ്ണ നിര്‍മ്മാണ കേന്ദ്രത്തില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. 3500 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തു.

വിവിധ ബ്രാന്റുകളുടെ പേരില്‍ വ്യാജ വെളിച്ചെണ്ണ നിര്‍മിച്ച് വിതരണം ചെയ്യുന്ന A JA AND SON PVT LTD എന്ന കമ്പനിയിലാണ് റെയ്ഡ് നടന്നത്. പൊള്ളാച്ചിയില്‍ നിന്നാണ് ഇവര്‍ വെളിച്ചെണ്ണ
Full Story
  17-12-2018
കള്ള് മദ്യമല്ല; ആരോഗ്യ പാനീയം: കരള സര്‍ക്കാര്‍ പരസ്യം ഇറക്കുന്നു
കള്ളിന് പുതിയ മുഖം നല്‍കി ആരോഗ്യ പാനീയമായി അവതരിപ്പിക്കാന്‍ ഒരുങ്ങി കേരള സര്‍ക്കാര്‍. പ്രായം, ലിംഗ ഭേദം എന്നിവ പരിഗണിക്കാതെ എല്ലാവര്‍ക്കും കഴിക്കാവുന്ന ഒരു പാനീയം എന്ന നിലയില്‍ കള്ളിനെ ബ്രാന്‍ഡ് ചെയ്യാനാണ് സര്‍ക്കാര്‍ തയാറെടുക്കുന്നത്. കള്ള് ബോര്‍ഡ് രൂപീകരിക്കുന്നതിന് പരിഗണിക്കുന്ന ഒരു പ്രധാന
Full Story
  17-12-2018
ഭക്ഷണം കണ്ടാല്‍ ഭയം: കരുതി ഇരിക്കേണ്ട രോഗമാണ് സിബോഫോബിയ
എന്ന അസാധാരണ രോഗത്തിന് അടിമയാണ് ഇംഗ്ലണ്ട് സ്വദേശിയായ ഗ്രേസ് ഡോയ്ക്ക്. പന്ത്രണ്ട് വയസുളള ഗ്രേസിന് ഒരു കൈക്കുമ്പിളില്‍ കൊള്ളുന്ന ഭക്ഷണത്തില്‍ അധികം ഒന്നും കഴിക്കാന്‍ ആവില്ല. മണിക്കൂറുകളോളമെടുത്താണ് കുറച്ചെങ്കിലും ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നത്. ഭക്ഷണത്തോടുളള ഭയമാണ് സിബോഫോബിയ എന്ന രോഗം. ശരീരത്തിന്
Full Story
  14-12-2018
നന്നായി ഭക്ഷണം കഴിച്ച് കുടവയര്‍ കുറയ്ക്കാം
കുടവയര്‍ കുറയ്ക്കാന്‍ വളരെ നല്ലതാണ് ഗ്രീക്ക് യോഗര്‍ട്ട്. ആവശ്യത്തിന് പോഷക?ഗുണങ്ങള്‍ അടങ്ങിയ ഗ്രീക്ക് യോഗര്‍ട്ട് കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. പ്രോബയോട്ടിക്‌സ് ധാരാളം അടങ്ങിയതാണ് യോഗര്‍ട്ട്. ദഹനം സുഗമമാക്കാന്‍ സഹായിക്കുന്ന ബാക്ടീരിയകള്‍ ധാരാളം ഗ്രീക്ക് യോഗര്‍ട്ടില്‍ അടങ്ങിയിട്ടുണ്ട്.
Full Story
  14-12-2018
ഫൈബ്രോയ്ഡുകള്‍ അബോര്‍ഷനു കാരണമാകുന്നു; മുഴകള്‍ ഉണ്ടായേക്കാം
തുടര്‍ച്ചയായ ഗര്‍ഭം അലസല്‍, മാസം തികയാതെയുള്ള പ്രസവം, അമ്‌നിയോട്ടിക് ഫ്‌ലൂയിഡ് നേരത്തെ പൊട്ടിപോവുക, സിസേറിയനാകാന്‍ സാധ്യത തുടങ്ങിയവ ഫൈബ്രോയ്ഡ് മൂലമാണു സംഭവിക്കുന്നത്. ഗര്‍ഭാശയമുഴകള്‍ ക്യാന്‍സര്‍ ആകാനുള്ള സാധ്യത കുറവാണ്. പലപ്പോഴും മറ്റ് കാര്യങ്ങള്‍ക്കായി സ്‌കാന്‍ ചെയ്യുമ്പോഴാകും മുഴ കണ്ടെത്തുന്നത്.
Full Story
  09-12-2018
സ്വവര്‍ഗാനുരാഗത്തിന് ചികിത്സ ഷോക്ക് ട്രീറ്റ്‌മെന്റ്: ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു; ക്രൂരമായ കേസ് കോടതിയില്‍
സ്വവര്‍ഗാനുരാഗം ജനിതക മാനസിക വൈകല്യമാണെന്ന് ചിത്രീകരിച്ച് അവരെ ഷോക്ക് ട്രീറ്റ്‌മെന്റിന് വിധേയരാക്കിയ ഡോക്ടര്‍ക്ക് ഡല്‍ഹി കോടതി സമന്‍സ് അയച്ചു. ഡോക്ടര്‍ പി.കെ ഗുപ്തയാണ് സ്വവര്‍ഗാനുരാകികളോട് ക്രൂരമായി പെരുമാറിയത്.

ഡല്‍ഹി മെഡിക്കല്‍ കൗണ്‍സിലെ ഡോക്ടറാണ് പികെ ഗുപ്ത. സംഭവം വിവാദമായതോടെ ഡിഎംസി ഗുപ്തയെ
Full Story
  05-12-2018
രാവിലെ കഴിക്കുന്ന ഭക്ഷണം: അതു കുട്ടികളുടെ ബുദ്ധി വികാസത്തെ സ്വാധീനിക്കുന്നു
കുട്ടികളുടെ ഏകാഗ്രത വര്‍ധിപ്പിക്കാന്‍ പ്രഭാതഭക്ഷണത്തിന് കഴിയും. പ്രഭാതഭക്ഷണത്തില്‍ പാല്‍, മുട്ട, ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍ എന്നിവ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.

രാവിലെ നാരുകളടങ്ങിയ ആഹാരം കഴിക്കുന്നത് ഹൃദ്രോഗവും പ്രമേഹവും വരാനുള്ള സാധ്യത തടയുന്നു. ഇടനേരങ്ങളില്‍ ചെറിയ ഭക്ഷണം കുട്ടികള്‍ക്ക്
Full Story
  05-12-2018
ഓര്‍മ നഷ്ടപ്പെടാതിരിക്കാന്‍ ഓര്‍ത്തിരുന്നു കഴിക്കേണ്ടുന്ന ഭക്ഷണങ്ങള്‍
ഓര്‍മശക്തി വര്‍ധിക്കാന്‍ ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുക. ഇലക്കറികള്‍, ഓറഞ്ചോ ചുവപ്പോ നിറത്തിലുള്ള പച്ചക്കറികള്‍, ബെറിപ്പഴങ്ങള്‍, ഓറഞ്ച് ജ്യൂസ് ഇവ കുടിക്കുന്നത് ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങളില്‍ പറയുന്നു. ഓര്‍മശക്തി വര്‍ധിക്കാന്‍ വളരെ നല്ലതാണ് മത്സ്യങ്ങള്‍. ചെറിയ
Full Story
[69][70][71][72][73]
 
-->




 
Close Window