Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
ആരോഗ്യം
  03-12-2018
മുടി കറുപ്പിക്കാന്‍ ഡൈ പുരട്ടിയതാണ്: പിറ്റേന്നു രാവിലെ മുഖം ദാ ഇങ്ങനെയായി
ഹെയര്‍ ഡൈ ഉപയോഗിച്ചതിനുശേഷം രൂപം മാറിയ പത്തൊമ്പതുകാരിയെ കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം. ഹെയര്‍ !ഡൈ ചെയ്തത് മൂലമുണ്ടായ അലര്‍ജിയെ തുടര്‍ന്ന് ഫ്രഞ്ചുകാരിയായ എസ്തല്ലെയുടെ മുഖം വികൃതമാകുകയായിരുന്നു. മുഖം തടിച്ച് വീര്‍ത്ത് ഒരു ബള്‍ബിന്റെ രൂപത്തിലായി.

'ചെറിയ അളവില്‍ മാത്രമാണ് ഡൈ ഉപയോ?ഗിച്ചത്. എന്നാല്‍ കുറച്ച്
Full Story
  03-12-2018
മൃഗങ്ങളുടെ ശരീരത്തിലെ ചെള്ളുകളിലൂടെയാണ് കോംഗോ പനി പടരുന്നത്: കേരളം ഭീതിയില്‍
കോംഗോ പനി സംസ്ഥാനത്ത് കോംഗോ പനി ബാധിച്ച് ഒരാള്‍ ചികില്‍സയില്‍. വിദേശത്ത് നിന്നെത്തിയ മലപ്പുറം സ്വദേശിയാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുളളത്. രോഗം ബാധിച്ച മൃഗങ്ങളിലെ ചെള്ളുകള്‍ വഴിയാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. സംസ്ഥാനത്ത് ഇതാദ്യമായാണ് കോംഗോ പനി റിപ്പോര്‍ട്ട് ചെയ്യുന്നത്.
Full Story
  30-11-2018
വരണ്ട ചര്‍മത്തിന് നെയ്യിന്റെ ഗുണം അറിയാമോ?
വരണ്ട ചര്‍മ്മം ഇന്ന് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. വരണ്ട ചര്‍മ്മം അകറ്റാന്‍ വളരെ നല്ലതാണ് നെയ്യ്. ദിവസവും വരണ്ട ചര്‍മ്മമുള്ള ഭാഗത്ത് നെയ്യ് നല്ല പോലെ തേച്ചുപിടിപ്പിക്കുക. ശേഷം 20 മിനിറ്റ് മസാജ് ചെയ്യുക. ആഴ്ച്ചയില്‍ മൂന്ന് ദിവസം നെയ്യ് ഉപയോഗിക്കാം. ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ സഹായിക്കും.
ഇന്ന്
Full Story
  25-11-2018
കാലുകള്‍ മനോഹരമായി തിളങ്ങാന്‍ ചില പൊടിക്കൈകള്‍
പാദ സംരക്ഷണത്തിന് നാരങ്ങ ഏറ്റവും നല്ലതാണ്. ചൂടുവെള്ളത്തില്‍ ഉപ്പും നാരങ്ങാനീരും കലര്‍ത്തി അതില്‍ പാദങ്ങള്‍ മുക്കിവയ്ക്കുക. പിന്നീട് പാദങ്ങളില്‍ നാരങ്ങാത്തൊണ്ട് കൊണ്ടുരസുക. ഇത് പാദങ്ങളിലെ കറുത്തപാടുകളകലാനും വരണ്ട ചര്‍മം മാറാനും നല്ലതാണ്.

മുട്ടയും ചെറുനാരങ്ങയും ആവണക്കണ്ണയും പാദ സംരക്ഷണത്തിനുള്ള
Full Story
  25-11-2018
സാനിറ്ററി പാഡിലും ലഹരി: വെള്ളത്തില്‍ തിളപ്പിച്ച് കുടിച്ച് ലഹരി തേടുന്നു
ലഹരിക്കായി സാനിറ്ററി പാഡ് ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്‍ഡോനിഷ്യന്‍ മാധ്യമങ്ങളെ ഉദ്ദരിച്ച് ഡെയിലിമെയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ സാനിറ്ററി പാഡുകള്‍ വെള്ളത്തിലിട്ട് തിളപ്പിച്ചിട്ട് പിഴിഞ്ഞെടുത്ത ശേഷമാണ് ലഹരി
Full Story
  23-11-2018
നാട്ടുവൈദ്യത്തെ പുച്ഛിക്കേണ്ട: മസിലിന്റെ കരുത്തിനും ബാക്ടീരിയയ്ക്കും ജിഞ്ചര്‍ ടീ ഉത്തമം
ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍ ജിഞ്ചര്‍ ടീ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. ഇത് ശരീരത്തേയും മനസ്സിനേയും ആരോഗ്യത്തോടെ കാക്കുന്നു. രക്തയോട്ടം വര്‍ധിപ്പിക്കാന്‍ ഏറെ നല്ലതാണ് ഇഞ്ചി ചായ. മസിലിന്റെ ആരോഗ്യം നിലനിര്‍ത്താനും സ്‌ട്രോങ് ആക്കാനും ജിഞ്ചര്‍ ടീ കുടിക്കുന്നത് ഏറെ ഗുണം ചെയ്യും.
Full Story
  23-11-2018
മെന്‍സസ് ദിവസങ്ങളില്‍ വയറു വേദന കുറയ്ക്കാന്‍ ചില എളുപ്പ മാര്‍ഗങ്ങള്‍
മെന്‍സസ് തീയതി ആകാറാവുമ്പോള്‍ തന്നെ അസ്വസ്ഥതയാകാതെ കഴിയുന്നതും സന്തോഷം ലഭിക്കുന്ന കാര്യങ്ങളില്‍ മുഴുകി ആര്‍ത്തവത്തെ 'പ്രശ്‌നവത്കരി'ക്കാതെ വരവേല്‍ക്കാം.
ശരീരത്തിന് അല്‍പം ആയാസം പകരുന്ന വ്യായാമങ്ങളോ ജോലികളോ ചെയ്യാം. ഇത് വയറ്റിനകത്തുണ്ടാകുന്ന അമിതമായ ഗ്യാസിനെ ചെറുക്കും. ആര്‍ത്തവത്തോടടുക്കുന്ന
Full Story
  20-11-2018
ടോയ്‌ലറ്റില്‍ നിന്നു തിരിച്ചു വന്നാല്‍ സോപ്പിട്ട് കൈകഴുകണം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
അണുബാധയും രോഗബാധയും തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് കൈകള്‍ കഴുകുക എന്നതെന്ന് അമേരിക്കയിലെ പ്രമുഖ പൊതുജനാരോഗ്യകേന്ദ്രമായ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ (സി ഡി സി) പറയുന്നു. ബാത്ത് റൂമില്‍ പോയ ശേഷം കൈകള്‍ സോപ്പോ ഏതെങ്കിലും ഹാന്റ് വാഷോ ഉപയോ?ഗിച്ച് കഴുകണമെന്ന് ഡല്‍ഹിയിലെ
Full Story
[71][72][73][74][75]
 
-->




 
Close Window