Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 15th May 2024
ആരോഗ്യം
  17-10-2017
പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ക്കാണ് മൂത്രത്തില്‍ അണുബാധ വരാറുള്ളത്: അതിന് ശാരീരികമായ കാരണങ്ങളുണ്ട്
സ്ത്രീകളില്‍ രണ്ടില്‍ ഒരാള്‍ക്കു വീതം ഉണ്ടാകാന്‍ സാധ്യതയുള്ള ഒന്നാണ് മൂത്രത്തിലെ അണുബാധ. ചിലര്‍ക്ക് ഇത് ഇടയ്ക്കിടെ ഉണ്ടാകാം. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ മൂത്രാശയത്തെ യൂറിനറി മീറ്റസുമായി ബന്ധിപ്പിക്കുന്ന മൂത്രനാളിക്ക് നീളം കുറവാണ്. ഇത് മലദ്വാരത്തില്‍ നിന്നും യോനിയില്‍ നിന്നും ബാക്ടീരിയ
Full Story
  17-10-2017
പ്രമേഹത്തിന് മരുന്നു വാങ്ങുന്നതിനു മുന്‍പ് അതു നിരോധിച്ച മരുന്നുകളുടെ പട്ടികയിലുള്ളതാണോ എന്നു പരിശോധിക്കുക
ചുമ, പനി, പ്രമേഹം എന്നിവയ്ക്കുള്‍പ്പെടെ സാധാരണക്കാര്‍ ഉപയോഗിക്കുന്ന 444 മരുന്നു സംയുക്തങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം വീണ്ടും നിരോധിച്ചു. ഇവയുള്‍പ്പെടുന്ന ആറായിരത്തോളം ബ്രാന്‍ഡഡ് മരുന്നുകള്‍ ഇനി നിര്‍മിക്കാനോ വില്‍ക്കാനോ സാധിക്കില്ല.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് പത്തിലെ നിരോധനത്തിനെതിരെ വിവിധ
Full Story
  12-10-2017
പോഷകാഹാരക്കുറവുള്ള കുട്ടികളുടെ കണക്കെടുത്തപ്പോള്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്
ലോകത്ത് ഏറ്റവുമധികം പോഷകാഹാരക്കുറവുള്ള കുട്ടികളുള്ളത് ഇന്ത്യയിലെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ഇന്ത്യയിലുള്ള കുട്ടികളില്‍ 9.7% വും ഭാരക്കുറവുള്ളവരാണെന്നും ഗുരുതരമായ ഭാരക്കുറവുള്ള കുട്ടികളും കൗമാരക്കാരും ഏറ്റവുമധികമുള്ളത് ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദ ലാന്‍സെറ്റ് ജേണല്‍
Full Story
  10-10-2017
ആരോഗ്യശാസ്ത്ര പ്രകാരം കഴിക്കാന്‍ പാടില്ലാത്ത വിഭവങ്ങള്‍ക്കു ലിസ്റ്റുണ്ട്; അതു നമ്മള്‍ അറിയാതെ പിന്തുടരുന്നു

കഴിക്കാവുന്ന ഭക്ഷണങ്ങളുടെ ലിസ്റ്റില്ല. അതേസമയം ആരോഗ്യശാസ്ത്ര പ്രകാരം കഴിക്കാന്‍ പാടില്ലാത്ത വിഭവങ്ങള്‍ക്കു ലിസ്റ്റുണ്ട്. അതു നമ്മള്‍ അറിയാതെ പിന്തുടരുന്നു. ഗോതമ്പ് കൊണ്ടുള്ള ബ്രഡിനെ പൊതുവെ ആരോഗ്യകരമായ ഭക്ഷണമായി കരുതപ്പെടുന്നു. എന്നാല്‍, കൂടുതല്‍ രുചികരമാക്കാന്‍ ഇതിലും രാസവസ്തുകള്‍ ചേര്‍ക്കുന്നുണ്ട്.

Full Story
  24-09-2017
കൗമാര പ്രായത്തില്‍ ബി.പി ഉണ്ടാകുമെന്ന കാര്യം തിരിച്ചറിയുക
പ്രായമായവരില്‍ മാത്രമല്ല കൗമാരക്കാരിലും ഇപ്പോള്‍ രക്തസമ്മര്‍ദം ക്രമാതീതമായ വര്‍ധന കാണിക്കുന്നതായി ഡോക്ടര്‍മാര്‍. മുതിര്‍ന്നവരില്‍ ഉയര്‍ന്ന ബിപി ഉണ്ടാക്കുന്ന അതേ ആരോഗ്യപ്രശ്‌നങ്ങള്‍ തന്നെയാണ് കൗമാരക്കാരെയും ബാധിക്കുക. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനക്ഷമത കുറയുന്നതിന് കൗമാരക്കാരില്‍ ബിപി
Full Story
  24-09-2017
പി.എച്ച് ലെവല്‍ നിലനിര്‍ത്താന്‍ ചില എളുപ്പവഴികളുണ്ട്
എന്തു കഴിച്ചാലും തൊട്ടു പിറകേ വെള്ളം കുടിക്കണമെന്നാണ് നമ്മള്‍ കേട്ടിരിക്കുന്നത്. ആരോഗ്യവിദഗ്ധര്‍ പറയുന്നത് വെള്ളത്തിന്റെ അളവ് കൂടിയഫലവര്‍ഗങ്ങള്‍ കഴിച്ചാല്‍ ഉടന്‍ വെള്ളം കുടിക്കരുതെന്നാണ്. ഉദാഹരണത്തിന് തണ്ണിമത്തന്‍, മത്തങ്ങ, തയ്ക്കുമ്പളം, വെള്ളരി, ഓറഞ്ച്, പൈനാപ്പിള്‍, ഗ്രേപ്ഫ്രൂട്ട്, സ്‌ട്രോബറി
Full Story
  16-09-2017
ലൈറ്റര്‍, ആഷ്‌ട്രേ എന്നിവ വീട്ടില്‍ നിന്നും ഒഴിവാക്കുക; അപ്പോള്‍ പുകവലി ഉപേക്ഷിക്കാന്‍ കഴിയും
ശാരീരികമായും മാനസികമായും ഒരു വ്യക്തിയെ നാശത്തിലേക്ക് നയിക്കുന്ന ദുശീലമാണ് പുകവലി. അതില്‍ നിന്നുള്ള മോചനം അത്ര ലളിതമല്ല. പുകവലിയില്‍ നിന്ന് രക്ഷ നേടുവാനുള്ള ഏറ്റവും നല്ല മാര്‍ഗം അതൊരിക്കലും ആരംഭിക്കാതിരിക്കുക എന്നതാണ്.

എന്നാല്‍ ആത്മഹത്യാപരമായ ഈ ശീലത്തില്‍ നിന്നും എത്രയും വേഗം മോചനം നേടുക അനിവാര്യമാണ്.
Full Story
  16-09-2017
ക്യാന്‍സറിനു ചികിത്സിക്കാന്‍ പണമില്ലാതെ കുഞ്ഞിനെ ആര്‍സിസിയില്‍ പോയി: രക്തം കയറ്റിയ ശേഷം കുട്ടിക്ക് എയ്ഡ്‌സ്
റീജണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലുള്ള ബാലികയ്ക്ക് എച്ച്.ഐ.വി. സ്ഥിരീകരിച്ചതോടെ മറ്റു രോഗികളും ഭീതിയില്‍. ആര്‍.സി.സിയുടെ പ്രവര്‍ത്തനവും ആശങ്കയുടെ നിഴലിലായി.

ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനു സമീപമുള്ള ഗ്രാമത്തിലെ സാധാരണ കുടുംബാംഗമാണു രക്താര്‍ബുദം ബാധിച്ച ബാലിക. ഭാരിച്ച ചികിത്സാച്ചെലവു താങ്ങാന്‍
Full Story
[75][76][77][78][79]
 
-->




 
Close Window