|
|
|
|
|
| അപേക്ഷ തള്ളിയാലുടന്‍ കുടിയേറ്റക്കാരെ ഒഴിപ്പിക്കാം |
ലണ്ടന്‍: അഭയാര്‍ഥിത്വ അപേക്ഷ തള്ളുന്നതിനെതിരേ കോടതിയെ സമീപിക്കാനുള്ള അവകാശം ബ്രിട്ടീഷ് സര്‍ക്കാര്‍ എടുത്തുകളഞ്ഞു. ഇതോടെ, അപേക്ഷ നിരാകരിക്കപ്പെട്ടാലുടന്‍ അഭയാര്‍ഥികളെ വീടുകളില്‍നിന്ന് ഒഴിപ്പിക്കാന്‍ വീട്ടുടമകള്‍ക്ക് അധികാരം കിട്ടുന്നു. കോടതിയുടെ ഇടപെടല്‍ ഇനി ഇക്കാര്യത്തില്‍ അനുവദിക്കാന്‍ കഴിയാത്ത |
|
|
|
|
|
|
|
|
|
|
| ഇംഗ്ലിഷ് സംസാരിക്കാന്‍ അറിയില്ലേ, എങ്കില്‍ ഇനി ബ്രിട്ടനില്‍ പണികിട്ടില്ല |
ലണ്ടന്‍: ബ്രിട്ടനില്‍ ഇമിഗ്രേഷന്‍ നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി പുതിയ ഇമിഗ്രേഷന്‍ ബില്‍ അവതരിപ്പിക്കുമെന്നു റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ഇംഗ്ലിഷ് സംസാരിക്കാന്‍ അറിയാത്തവര്‍ക്ക് ജോലി ലഭിക്കില്ല. പൊതുമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഇത് |
|
|
|
|
|
|
|
|
|
|
|
|
|
|
| ബ്രിട്ടനില്‍ ഡോക്ടര്‍ ജോലി ഇനി എളുപ്പമാകില്ല |
ലണ്ടന്‍: യുകെയിലെ ആശുപത്രികളില്‍ ആഴ്ചയില്‍ ഏഴു ദിവസവും ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുന്ന വിധത്തില്‍ ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്‍ട് ഉത്തരവ് പുറപ്പെടുവിക്കും.
ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് തീരുമാനം. ഈ വിഷയത്തില്‍ യാഥാര്‍ഥ്യബോധമില്ലാത്ത നിലപാടാണ് ബിഎംഎ |
|
|
|
|
|
|
|
|
| ഫ്രാന്‍സിനെ കണ്ടുപഠിക്കുമോ ബ്രിട്ടന്‍? |
പാരീസ്: ഫ്രാന്‍സില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്ന വിദേശികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നിയമ നിര്‍മാണം നടത്താന്‍ ഫ്രഞ്ച് സര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യത്തു തങ്ങാനും മറ്റും ഉദ്യോഗസ്ഥതലത്തില്‍ അനുമതി നേടുന്നതില്‍ വരുന്ന കാലതാമസം ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്ന ബില്‍ പാര്‍ലമെന്റില്‍ |
|
|
|
|
|
| |