|
|
|
|
|
| ഇനി Permenent Residency Visa യും Biometric Card ലാകും |
|
ലണ്ടന്‍ : 29 February 2012 മുതല്‍ അഭയാര്‍ത്ഥികള്‍ക്കും, Settlement വിസ ലഭിക്കുന്നവര്‍ക്കും Biometric Residence Permit കളിലായിരിക്കും വിസ നല്‍കുകയെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ Damian Green അറിയിച്ചു. നിലവില്‍ Settlement വിസകള്‍ക്കും Discretionary വിസകള്‍ക്കും, അഭയാര്‍ത്ഥി വിസകള്‍ക്കും Finger Print നല്‍കേണ്ട ആവശ്യമില്ലായിരുന്നു. ഇനി ഈ കാറ്റഗറി വിസകള്‍ അനുവദിക്കണമെങ്കില്‍ അപേക്ഷകര്‍ Finger Print |
|
|
|
|
|
|
|
|
| വിസ നിഷേധിച്ചാല്‍ ഇനി അപ്പീലിന് ഫീസ് നല്‍കണം |
|
ലണ്ടന്‍ : അഭയാര്‍ഥി , കുടിയേറ്റ അപേക്ഷകള്‍ തള്ളുന്നതിനെതിരേ അപ്പീല്‍ സമര്‍പ്പിക്കുന്നതിന് ഫീസീടാക്കാന്‍ ജസ്റ്റിസ് മിനിസ്ട്രി തീരുമാനിച്ചു . ഡിസംബര്‍ 19ന് പുതിയ നിരക്കുകള്‍ പ്രാബല്യത്തിലാകും .
മിക്ക വിസ കാറ്റഗറികള്‍ക്കും പുതിയ ഫീസ് ബാധകമായിരിക്കും . ഇതില്‍നിന്ന് ഒഴിവാക്കുന്ന കാറ്റഗറികള്‍ ജസ്റ്റിസ് |
|
|
|
|
|
|
|
|
| നാടുകടത്തിയ ശ്രീലങ്കന്‍ കുടുംബത്തെ യുകെയിലെത്തിക്കണമെന്ന് കോടതി |
|
ലണ്ടന്‍ : അര്‍ധരാത്രിയില്‍ റെയ്ഡ് നടത്തി പിടികൂടി നാടുകടത്തിയ ശ്രീലങ്കന്‍ കുടുംബത്തെ ബ്രിട്ടനിലെത്തിക്കാന്‍ കോടതി ഉത്തരവിട്ടു. കൂടാതെ , ഇവര്‍ക്ക് 37,000 പൗണ്ട് നഷ്ടപരിഹാരവും നല്‍കണം. യു.കെയില്‍ അഭയംതേടിയയെത്തിയ അഞ്ചുപേരുള്‍പ്പെടുന്ന ശ്രീലങ്കന്‍ കുടുംബത്തെയാണ് 2006-ല്‍ പുറത്താക്കിയത്. ഇവരിപ്പോള്‍ |
|
|
|
|
|
|
|
|
| സിആര്‍ബി ലഭിക്കാന്‍ ഇന്ത്യന്‍ പോലീസ് റിപ്പോര്‍ട്ട് നിര്‍ബന്ധം |
|
ലണ്ടന്‍ : ഇന്ത്യയില്‍ നിന്നു വരുന്ന വിദേശികള്‍ക്ക് സിആര്‍ബി സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ അതാതു രാജ്യത്തുനിന്നും പോലീസ് ക്രിമിനല്‍ ബാക്ക്ഗ്രൗണ്ട് തേടണമെന്നും നിലവില്‍ ജോലി ചെയ്യുന്നവര്‍ക്കും പുതിയ മാനദണ്ഡം അനുസരിച്ചുള്ള സിആര്‍ബി ചെക്കിംഗ് നടത്തണമെന്നുമുള്ള കമ്മിഷന്‍ ശിപാര്‍ശ സര്‍ക്കാര്‍ |
|
|
|
|
|
|
|
|
| വിവാഹമോചന നിരക്കുയരുന്നു |
|
ലണ്ടന്‍ : രാജ്യത്ത് കഴിഞ്ഞ വര്‍ഷം വിവാഹമോചന നിരക്കു വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഏഴു വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ഇത്രയും വര്‍ധന രേഖപ്പെടുത്തുന്നത്. സാമ്പത്തിക പ്രശ്‌നങ്ങളാണു ഇതിനു കാരണമെന്നു റിപ്പോര്‍ട്ട്. സാമ്പത്തിക പ്രശ്‌നങ്ങളും തൊഴിലില്ലായ്മയും മിക്ക കുടുംബങ്ങളിലും വലിയ പ്രശ്‌നങ്ങളാണു |
|
|
|
|
|
|
|
|
| യൂറോസ്റ്റാര്‍ ടിക്കറ്റ് ഉപയോഗിച്ച് അനധികൃത കുടിയേറ്റം |
|
ലണ്ടന്‍ : യൂറോസ്റ്റാര്‍ ട്രെയ്ന്‍ ടിക്കറ്റുകള്‍ വ്യാപമാകമായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്നു വെളിപ്പെടുത്തല്‍ . ഉപയോഗിച്ച ടിക്കറ്റുകള്‍ പുനരുപയോഗിച്ച് നിരവധി അനധികൃത കുടിയേറ്റക്കാര്‍ ബ്രിട്ടനിലേക്കു നുഴഞ്ഞു കയറുന്നു . ടിക്കറ്റിങ് സംവിധാനത്തിലെ ഗുരുതരമായ പഴുതാണ് ഇതിലൂടെ പുറത്തുവരുന്നത് .
ഇപ്പോഴത്തെ |
|
|
|
|
|
|
|
|
| ഇന്ത്യന്‍ വംശജനെ മുന്‍ കാമുകി ചുട്ടുകൊല്ലിച്ചു |
|
ലണ്ടന്‍ : ടിവി എക്സിക്യൂട്ടീവ് ആയിരുന്ന ഇന്ത്യന്‍ വംശജനെ ഗാങ്സ്റ്റര്‍മാര്‍ കാറിന്റെ ബൂട്ടിലിട്ട് ചുട്ടുകൊന്നു. മുന്‍ കാമുകിയെ ബലാല്‍സംഗം ചെയ്തെന്നാരോപിച്ചായിരുന്നു ഇത്. വിചാരണ കോടതിയില്‍ പുരോഗമിക്കുന്നു.
ഗഗന്‍ദീപ് സിങ് എന്ന ഇരുപത്തൊന്നുകാരനാണ് കൊല്ലപ്പെട്ടത്. മുന്‍ദില്‍ മഹില്‍ എന്ന |
|
|
|
|
|
|
|
|
| നിര്‍ബന്ധിത വിവാഹത്തിനെതിരേ സ്കോട്ലന്ഡില് നിയമം |
|
ലണ്ടന്‍ : നിര്‍ബന്ധിത വിവാഹത്തിനെതിരേ സ്കോട്ലന്ഡില് ശക്തമായ നിയനം കൊണ്ടുവരുന്നു. പീഡിതര്‍ക്ക് ആശ്വ ാസം നല്കുന്ന തരത്തിലാണ് നിയമം ക്രമീകരിച്ചിരിക്കുന്നത്. നിര്‍ബന്ധിത വിവാഹത്തിനു പ്രേരിപ്പിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന തരത്തിലാണ് നിയമം പുനക്രമീകരിച്ചരിക്കുന്നത്. |
|
|
|
|
|
| |