|
|
|
|
|
| ലണ്ടനിലെ മലയാളി വിദ്യാര്‍ത്ഥികളെ പറ്റിച്ച് ഒന്നരക്കോടിയുമായി യുവാവ് മുങ്ങി |
|
ലണ്ടന്‍: സ്റ്റുഡന്റ് വിസയില്‍ ലണ്ടനില്‍ എത്തിയ മലയാളി യുവാവ് അറുപതോളം വിദ്യാര്‍ത്ഥികളെ പറ്റിച്ച് കടന്നുകളഞ്ഞതായി റിപ്പോര്‍ട്ട് .ഒന്നരക്കോടി രൂപ വിദ്യാര്‍ത്ഥികളെ പറ്റിച്ചാണ് ഇയാള്‍ കടന്നു കളഞ്ഞത് . തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് പഴകുറ്റി സ്വദേശിയായ വിഷ്ണുദാസിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പരാതി |
|
|
|
|
|
|
|
|
| 40% രജിസ്റ്റര്‍ ഓഫീസ് വിവാഹങ്ങളും വ്യാജം |
|
ലണ്ടന്‍ : നിയമപരമായി എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതിന് ഏറ്റവും ഉത്തമ മാര്‍ഗമാണ് രജിസ്റ്റര്‍ ഓഫിസ് വിവാഹം. ഇപ്പോള്‍ ഇത്തരം വിവാഹങ്ങളുടെ എണ്ണം കൂടിയിട്ടുമുണ്ട്. എന്നാല്‍ , ഈ നടക്കുന്ന വിവാഹങ്ങളെല്ലാം യഥാര്‍ഥമാണോ. അല്ലെന്നാണ് കണ്ടെത്തല്‍ . രജിസ്റ്റര്‍ ഓഫീസില്‍ നടക്കുന്ന വിവാഹങ്ങളില്‍ 40 ശതമാനവും |
|
|
|
|
|
|
|
|
| ആന്‍ഡ്രൂ ജയിംസിന് രാജ്യത്ത് തങ്ങാന്‍ അനുവാദം |
|
ലണ്ടന്‍ : മയക്കുമരുന്ന്, ആയുധക്കടത്ത് കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ആന്‍ഡ്രൂ ജയിംസിനെ രാജ്യത്തു തങ്ങാന്‍ കോടതി അനുവാദം നല്‍കി. മുനുഷ്യാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലാണിത്. 2007 ലാണ് ഇയാളെ അഞ്ചു കൊല്ലം തടവിനു ശിക്ഷിച്ചത്. തുടര്‍ന്നു ജമൈക്കയിലേക്കു നാടുകടത്താന്‍ ഉത്തരവായി.
റിവോള്‍വര്‍ , മറ്റു ആയുധങ്ങള്‍ , |
|
|
|
|
|
|
|
|
| കൊക്കെയ്ന്‍ കടത്ത് ; Gatwick വിമാനത്താവളത്തില്‍ നിന്ന് ഒരാള്‍ പിടിയില്‍ |
|
ലണ്ടന്‍ : വിമാനത്താവളത്തിലൂടെ മയക്കു മരുന്ന് കടത്താന്‍ ശ്രമിച്ച ലണ്ടന്‍ സ്വദേശി പിടിയില്‍ . ഹാക്കിനിയിലുള്ള ആല്‍ബര്‍ട്ട് ജൂലി എന്ന 55 കാരനാണ് രണ്ട് കിലോ കൊക്കെയ്‌നുമായി ഗേറ്റ് വിക് വിമാനത്താവളത്തില്‍ വച്ച് പിടിയിലായത് . ബാര്‍ബഡോസില്‍ നിന്നാണ് ഇയാള്‍ ഗേറ്റ് വിക്കിലേക്ക് എത്തിയത് .
നോര്‍ത്ത് ടെര്‍മിനലിലൂടെ |
|
|
|
|
|
|
|
|
| വിദേശ കുറ്റവാളികള്‍ നിയമം വളച്ചൊടിക്കാന്‍ ശ്രമിക്കുന്നു |
|
ലണ്ടന്‍ : നാടുകടത്തല്‍ കാത്തിരിക്കുന്ന വിദേശ കുറ്റവാളികള്‍ കുടുംബ നിയമം വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതായി ഹോം ഓഫിസ് . നാടുകടത്തല്‍ നടപടി നേരിടുന്നതിനാല്‍ കുറ്റവാളികള്‍ രാജ്യത്തു കുടുംബം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട് . ഇവരില്‍ പലര്‍ക്കും കുടുംബവും കുട്ടികളും ആയതായി അധികൃതര്‍ അറിയിച്ചു . |
|
|
|
|
|
|
|
|
| ബംഗ്ലാദേശുകാരന്‍ 47കാരിയെ കല്യാണം കഴിച്ചത് 'സ്ഥിരതാമസം നേടാന്‍ ' |
|
ലണ്ടന്‍ : ഇരുപത്തഞ്ചുകാരനായ ബംഗ്ലാദേശി തന്നെക്കാള്‍ 22 വയസ് കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിച്ചു . ബ്രിട്ടനില്‍ സ്ഥിരതാമസത്തിന് അനുമതി സമ്പാദിക്കല്‍ മാത്രമായിരുന്നു ഇതിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ . വിവാഹം വ്യാജമല്ലെന്നും ഒറിജിനല്‍ തന്നെയെന്നും വധു വ്യക്തമാക്കി .
മുഹമ്മദ് തനീന്‍ എന്ന യുവാവാണ് |
|
|
|
|
|
|
|
|
| കുടിയേറ്റക്കാരുടെ എണ്ണത്തില് റെക്കോഡ് വര്ധന |
|
ലണ്ടന്‍ : രാജ്യത്തുള്ള കുടിയേറ്റക്കാരുടെ എണ്ണത്തില് റെക്കോഡ് വര്ധന . 2010 ല് യുകെയില് 2,52,000 കുടിയേറ്റക്കാര്‍ ഉണ്ടെന്നു ഓഫിസ് ഒഫ് നാഷണല് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ട് . 2010 ല് 5,91,000 പേരാണു രാജ്യത്തേക്കു കുടിയേറിയത് . എന്നാല്‍ രാജ്യം വിട്ട കുടിയേറ്റക്കാരുടെ എണ്ണത്തിലെ കുറവാണു തിരിച്ചടിക്കു കാരണം . 3,39,000 പേര് |
|
|
|
|
|
|
|
|
| അനധികൃത കുടിയേറ്റക്കാരുടെ വിവരങ്ങളും നല്കിയ ശിക്ഷയും പ്രസിദ്ധീകരിച്ചു |
|
ലണ്ടന്‍ : അനധികൃത കുടിയേറ്റം ബ്രിട്ടനെ സംബന്ധിച്ച് വളരെ ഗുരുതരമായ പ്രശ്നമാണ് . സാമ്പത്തികവും സാമൂഹികവുമായി ഇത് യുകെയെ ബാധിക്കുകയും ചെയ്യും. കഴിഞ്ഞ മൂന്നു മാസത്തിനിടെ പിടിയിലായ അനധികൃത കുടിയേറ്റക്കാരെയും അതുപോലെ അവരില് നിന്ന് ഈടാക്കിയ പിഴയും സംബന്ധിച്ച വിശദ വിവരങ്ങള് പബ്ലിഷ് ചെയ്യ്തെന്ന് അധികൃതര്‍ |
|
|
|
|
|
| |