Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
UK Special
  15-03-2024
വീട് വിറ്റ് ലക്ഷങ്ങള്‍ മുടക്കി സൗന്ദര്യം കൂട്ടാന്‍ ശസ്ത്രക്രിയ നടത്തി, ഇപ്പോള്‍ യുകെ ദമ്പതികള്‍ക്ക് പശ്ചാത്താപം

ലണ്ടന്‍: കോസ്‌മെറ്റിക് സര്‍ജറി ഇന്ന് വളരെ സ്വാഭാവികമായ ഒന്നായി മാറിയിരിക്കുന്നു. ഒരുപാട് പേരാണ് കോസ്‌മെറ്റിക് സര്‍ജറി ചെയ്ത് തങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, യുകെയില്‍ നിന്നുള്ള ഈ ദമ്പതികള്‍ സൗന്ദര്യം കൂട്ടാന്‍ വേണ്ടി വിവിധ സര്‍ജറികള്‍ ചെയ്തതിന്റെ പേരില്‍ ഇന്ന് ഖേദിക്കുകയാണ്. വേണ്ടിയിരുന്നില്ല എന്നാണ് ഇവര്‍ പറയുന്നത്. മാഞ്ചസ്റ്ററില്‍ നിന്നുള്ള സാറ എഡ്ഗര്‍ എന്ന 36 -കാരിയും അവളുടെ ഭര്‍ത്താവ് ഇഗല്‍ എന്ന 39 -കാരനുമാണ് വിവിധ സൗന്ദര്യവര്‍ധക സര്‍ജറികള്‍ക്ക് വേണ്ടി ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുകയും പിന്നീട് അതോര്‍ത്ത് പശ്ചാത്തപിക്കുകയും ചെയ്യുന്നത്. ഇന്‍സ്റ്റഗ്രാമില്‍ കണ്ട ഒരു ക്ലിനിക്ക് വഴിയാണ് ഇവര്‍ സര്‍ജറി

Full Story
  15-03-2024
അഞ്ചു കോടി ലോട്ടറിയടിച്ചിട്ടും പിറ്റേ ദിവസം ജോലിക്ക് പോയ യുകെയിലെ പിസ ഡെലിവറിക്കാരന്‍

ലണ്ടന്‍: ലോട്ടറിയടിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാവില്ല. എന്നാല്‍, ആ ഭാഗ്യം വളരെ കുറച്ചു പേര്‍ക്കേ കിട്ടാറുള്ളൂ. എന്തായാലും, സ്റ്റാഫോര്‍ഡ്ഷെയറിലെ ടാംവര്‍ത്തില്‍ നിന്നുള്ള പിസ്സ ഡെലിവറി ഡ്രൈവറായ മാരിയസ് പ്രെഡയ്ക്ക് ആ ഭാഗ്യം ലഭിച്ചു. കഴിഞ്ഞ മാസമാണ് ബെസ്റ്റ് ഓഫ് ദ ബെസ്റ്റില്‍ നിന്നും അഞ്ച് കോടി രൂപ മാരിയസിന് സമ്മാനമടിച്ചത്. മാരിയസിന്റെ വാര്‍ഷിക വരുമാനത്തിന്റെ 200 മടങ്ങ് വരും ഇത്. വര്‍ഷങ്ങളായി ഏകദേശം ഒരു മണിക്കൂറിന് £12 (മണിക്കൂറിന് 1,272 രൂപ) വേതനത്തില്‍ പപ്പാ ജോണിന് വേണ്ടി ഇയാള്‍ പിസ്സ വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍, അതിനിടയിലാണ് അഞ്ച് കോടി രൂപ മാരിയസിന് ലോട്ടറിയടിച്ചത്. 28 -കാരനായ മാരിയസ് വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്. ലോട്ടറിയടിച്ച

Full Story
  15-03-2024
ഖാലിസ്ഥാന്‍ ഭീകരര്‍ക്കെതിരേ ശക്തമായ നടപടിയുമായി ബ്രിട്ടന്‍, അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ലണ്ടന്‍: സിഖ് ഭീകരതക്കെതിരെ ബ്രിട്ടന്‍ ശക്തമായ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ഖാലിസ്ഥാന്‍ ഭീകര സംഘടനകളുമായി ബന്ധമുള്ള മുന്നൂറിലേറെ ബാങ്ക് അക്കൗണ്ടുകള്‍ ഋഷി സുനാക് സര്‍ക്കാര്‍ മരവിപ്പിച്ചു. പത്തു മില്ല്യണ്‍ പൗണ്ട് (നൂറുകോടിയിലേറെ രൂപ) കണ്ടുകെട്ടുകയും ചെയ്തു. ഭാരതം നിരോധിച്ച സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ 20 കോടി രൂപയും കണ്ടുകെട്ടിയതില്‍ പെടുന്നു.സിഖ് ഭീകരതയെ ബ്രിട്ടനില്‍ നിന്ന് ഉന്മൂലനം ചെയ്യാന്‍ സുനാക് സര്‍ക്കാര്‍ പ്രത്യേക ദൗത്യ സംഘം രൂപീകരിച്ചിട്ടുമുണ്ട്.


ഭാരത സര്‍ക്കാരിന്റെ നയതന്ത്ര വിജയമാണിതെന്ന് നിരീക്ഷകര്‍ വിലയിരുത്തി. ലോക ശാന്തിയും സമാധാനവും സുസ്ഥിരതയും ലക്ഷ്യമിട്ടാണ് ബ്രിട്ടീഷ് നടപടി. ഭീകരരും അവരെ പിന്തുണയ്ക്കുന്നവരും ഇനി

Full Story
  15-03-2024
എന്‍എച്ച്എസ് ക്യാന്റീനുകളില്‍ താരമായി ദോശയും സാമ്പാറും, ആദ്യദിനം വിറ്റുപോയത് 400 എണ്ണം

ലണ്ടന്‍: ദക്ഷിണേന്ത്യയിലെ ഏറെ പ്രശസ്തമായ പ്രഭാത ഭക്ഷണങ്ങളില്‍ ഒന്നാണ് ദോശ. ദോശക്ക് ഇന്ന് ലോകം മുഴുവന്‍ ആരാധകരുണ്ട്. സാമ്പാറും ചമ്മന്തിയും ഒപ്പം ചേരുമ്പോള്‍ ഭക്ഷണപ്രേമികള്‍ക്ക് ഇടയിലെ മിന്നുന്ന താരം തന്നെയാണ് ദോശ. ഇന്നിപ്പോള്‍ ദക്ഷിണേന്ത്യയില്‍ മാത്രം ഒതുങ്ങുന്നതല്ല ദോശയുടെ രുചിപ്പെരുമ. കഴിഞ്ഞ ദിവസം യുകെയിലെ ഗ്ലോസ്റ്റര്‍ഷെയര്‍ എന്‍എച്ച്എസ് ആശുപത്രി ക്യാന്റീനില്‍ ദോശയും സാമ്പാറും ചമ്മന്തിയും എത്തിയതോടെ രാജ്യാന്തര തലത്തിലും ദോശ താരമാവുകയാണ്. യുകെയില്‍ ഏറ്റവും കൂടുതല്‍ മലയാളി നഴ്‌സുമാര്‍ ജോലി ചെയ്യുന്ന ആശുപത്രികളില്‍ ഒന്നായ ഗ്ലോസ്റ്ററില്‍ കേരളത്തിന്റെ രുചിയും മണവുമായി ദോശയും സാമ്പാറും തേങ്ങ ചമ്മന്തിയും എത്തിയപ്പോള്‍ മലയാളികളായ നഴ്‌സുമാര്‍

Full Story
  14-03-2024
യുകെയുടെ പൗരത്വം നേടിയവര്‍ക്കും ഇന്ത്യയില്‍ ആധാര്‍ കാര്‍ഡ് എടുക്കാം: പാസ്‌പോര്‍ട്ട് കോപ്പി സഹിതം അപേക്ഷിക്കണം
യുകെയുടെ പൗരത്വം നേടിയവര്‍ക്കും ഇന്ത്യയില്‍ ആധാര്‍ കാര്‍ഡ് എടുക്കാം. യൂണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ് സര്‍ക്കുലറിലൂടെ നടപടിക്രമങ്ങള്‍ വ്യക്തമാക്കിയത്. ജനുവരി 26 നായിരുന്നു വിജ്ഞാപനം പുറത്തുവന്നത്. ഇതു പ്രകാരം കുട്ടികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള പ്രവാസി ഇന്ത്യക്കാര്‍ക്കെല്ലാം ഇനി മുതല്‍ ആധാര്‍ എടുക്കാം.

ആധാര്‍ കേന്ദ്രങ്ങളില്‍ അപേക്ഷ നല്‍കിയാല്‍ മതി. പാസ്പോര്‍ട്ട് മാത്രമാണ് അടിസ്ഥാന രേഖ. നാട്ടിലെ വിലാസം ആധാറില്‍ രേഖപ്പെടുത്താന്‍ മറ്റ് അനുബന്ധ രേഖകളും അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കാം. 2023 ഒക്ടോബര്‍ 1ന് ശേഷം ജനിച്ച എന്‍ആര്‍ഐ കുട്ടികള്‍ക്കാണ് ആധാര്‍ എടുക്കുന്നതെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റും അപേക്ഷക്കൊപ്പം നിര്‍ബന്ധമാണ്.

പുതിയ ഫോം വണ്ണില്‍ അപേക്ഷ
Full Story
  14-03-2024
ബ്രിട്ടനിലെ മാധ്യമങ്ങളില്‍ വിദേശികളായ ഉടമകള്‍ വേണ്ട; നിക്ഷേപം നടത്തുന്നതു തടയാന്‍ നിയമ നിര്‍മാണം നടത്താന്‍ തീരുമാനം
മാധ്യമങ്ങളില്‍ വിദേശികളുടെ നിയന്ത്രണത്തിന് കൂച്ചുവിലങ്ങിടാന്‍ യുകെയുടെ തീരുമാനം. കടുത്ത നടപടിയാണിതെന്ന് മാധ്യമങ്ങള്‍ വിമര്‍ശിച്ചു. വിദേശികളുടെ ഉടമസ്ഥതയുള്ള മാധ്യമങ്ങള്‍ സര്‍ക്കാരിനെ അടപടലം വിമര്‍ശിക്കുന്നത് യുകെയിലെ അധികാര സ്ഥാനത്തിരിക്കുന്നവര്‍ക്ക് വലിയ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇതില്‍ പ്രധാനം ഡെയിലി ടെലഗ്രാഫാണ്. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഉടമസ്ഥതയിലുള്ള 75 ശതമാനം സംയുക്ത സംരംഭത്തിന് ഡെയ്ലി ടെലഗ്രാഫ് ദിനപത്രവും സ്പെക്ടേറ്റര്‍ മാസികയും ഏറ്റെടുക്കാനുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണിത്.
മാധ്യമ മന്ത്രിയായ സ്റ്റീഫന്‍ പാര്‍ക്കിന്‍സണ്‍, അപ്പര്‍ ചേംബര്‍ ഹൗസ് ഓഫ് ലോര്‍ഡ്സില്‍,
Full Story
  14-03-2024
പാര്‍ലമെന്റ് എംപി ഡയാന്‍ ആബട്ടിനെതിരേ വംശീയ വിദ്വേഷം നടത്തിയ സംഭവത്തില്‍ ഫ്രാങ്ക് ഹെസ്റ്റര്‍ ഒറ്റപ്പെടുന്നു

ലണ്ടന്‍: പാര്‍ലമെന്റ് എംപി ഡയാന്‍ ആബട്ടിനെതിരെ വംശീയ വിരുദ്ധ പ്രസ്താവന നടത്തിയ വിഷയത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ അടുപ്പക്കാരനായ ഫ്രാങ്ക് ഹെസ്റ്റര്‍ ഒറ്റപ്പെടുകയാണ്. സംഭവത്തില്‍ പരാമര്‍ശം തെറ്റാണെന്ന് പ്രധാനമന്ത്രി ഋഷി സുനകും സമ്മതിച്ചു.എന്നാല്‍ അദ്ദേഹം പാര്‍ട്ടിയ്ക്ക് സംഭാവനയായി നല്‍കി പണം തിരിച്ചു നല്‍കാനുള്ള പ്രതിപക്ഷ ആഹ്വാനം അംഗീകരിക്കാന്‍ സുനക് തയ്യാറായില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് പത്തു മില്യണ്‍ പൗണ്ടിലധികം തുകയാണ് ഹെസ്റ്റര്‍ നല്‍കിയത്. നവംബറില്‍ സുനകിന്റെ രാഷ്ട്രീയ സന്ദര്‍ശനത്തിന് 15000 പൗണ്ട് വിലയുള്ള ഹെലികോപ്റ്ററും സമ്മാനിച്ചിരുന്നു.

പ്രധാനമന്ത്രി ഈ

Full Story
  14-03-2024
യുഎഇയില്‍ നിന്നെത്തിയ യാത്രക്കാരന് അഞ്ചാം പനി, അയര്‍ലന്റില്‍ ജാഗ്രതാ നിര്‍ദേശം

ഡബ്ലിന്‍: യുഎഇയില്‍ നിന്ന് ഇത്തിഹാദ് വിമാനത്തിലെത്തിയ യാത്രക്കാരന് അഞ്ചാംപനി സ്ഥിരീകരിച്ചതിന് പിന്നാലെ അയര്‍ലന്റില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് അധികൃതര്‍. അബുദാബിയില്‍ നിന്ന് അയര്‍ലന്റ് തലസ്ഥാനമായ ഡബ്ലിനിലേക്ക് യാത്ര ചെയ്തയാളിന് രോഗം സ്ഥിരീകരിച്ചതായി ഐറിഷ് ആരോഗ്യ വിഭാഗം അറിയിച്ചിട്ടുണ്ടെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് അധികൃതരും സ്ഥികരീകരിച്ചു. അഞ്ചാംപനി സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെ ഐറിഷ് അധികൃതര്‍ പ്രത്യേക ആരോഗ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇതേ വിമാനത്തില്‍ യാത്ര ചെയ്ത എല്ലാവരും ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യൂട്ടീവ് ഓഫീസുമായി ബന്ധപ്പെടണമെന്നാണ് നിര്‍ദേശം.

ഇവര്‍

Full Story
[518][519][520][521][522]
 
-->




 
Close Window