Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
UK Special
  13-03-2024
യുകെയിലെ മലയാളി നഴ്‌സുമാര്‍ ഒന്നിച്ചപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളെജ് പുതിയ നേട്ടത്തില്‍

ലണ്ടന്‍: കേരളത്തില്‍ നിന്നും വിദേശരാജ്യത്തെ ആരോഗ്യസേവന രംഗത്ത് എത്തുന്ന ഏതൊരു നഴ്‌സിന്റെയും സ്വപ്നങ്ങളില്‍ ഒന്നാണ് അവിടെ നിന്നും പുതിയതായി ലഭിക്കുന്ന അറിവുകളും നൂതനമായ പ്രവര്‍ത്തന രീതികളും സ്വന്തം നാടിനു കൂടി ഉപകാരപ്പെടുത്തുന്ന തലത്തില്‍ നാട്ടിലെ ആരോഗ്യമേഖലയുമായി പങ്കവയ്ക്കാന്‍ ഒരു അവസരം ലഭിക്കുക എന്നത്. അത്തരത്തില്‍ യുകെയില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച് പ്രാഗല്‍ഭ്യം തെളിയിച്ച നഴ്‌സുമാര്‍ ഒത്തുചേര്‍ന്നപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജിന് ലഭിച്ചത് അപൂര്‍വ്വ നേട്ടവും ബഹുമതിയുമാണ്. മെഡിക്കല്‍ കോളജിലെ കാര്‍ഡിയോതൊറാസിക് നഴ്‌സിങ് പ്രാക്ടീസ് ആന്‍ഡ് നഴ്സിങ് അഡ്മിനിസ്‌ട്രേഷന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രോജക്ട് ആണ് യുകെ നഴ്‌സുമാരുടെ

Full Story
  12-03-2024
ജയിലുകള്‍ നിറഞ്ഞു; തടവു പുള്ളികള്‍ക്കു കിടക്കാന്‍ ഇടമില്ല; കുറേയാളെ വിട്ടയയ്‌ക്കേണ്ടി വരുമെന്ന് നിയമകാര്യമന്ത്രി
യുകെയിലെ ജയിലുകളില്‍ തടവു പുള്ളികള്‍ക്കു കിടക്കാന്‍ ഇടമില്ല. അത്രമാത്രം തിരക്കാണെന്ന് നിയമകാര്യ മന്ത്രി. കഠിനമായ ശിക്ഷകളുടെയും കോടതി ബാക്ക്ലോഗുകളുടെയും ഫലമായി സമീപകാല ദശകങ്ങളില്‍ ജയില്‍ കുറ്റവാളി സംഖ്യ വര്‍ദ്ധിച്ചു. യുകെ പാര്‍ലമെന്റ് വേബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച മാറ്റങ്ങള്‍ പരിമിതമായ കാലയളവിലേക്ക് ആയിരിക്കുമെന്ന് ചോക്ക് പറഞ്ഞു. സമയപരിധി നല്‍കിയിട്ടില്ല.
തിരക്ക് ഒഴിവാക്കാന്‍ ചില തടവുകാരെ രണ്ട് മാസം മുമ്പ് വിട്ടയക്കാമെന്ന് ജസ്റ്റിസ് സെക്രട്ടറി. 'ചില കുറഞ്ഞ തലത്തിലുള്ള കുറ്റവാളികള്‍ക്ക്' മാത്രമേ നയം ബാധകമാകൂ എന്ന് അലക്‌സ് ചോക്ക് പറഞ്ഞു. കഴിഞ്ഞ ശരത്കാലത്ത്, 'ഗുരുതരമല്ലാത്ത കുറ്റവാളികളെ' 18 ദിവസം മുമ്പ് വിട്ടയക്കാമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇതാണ് ഇപ്പോള്‍ 35-നും 60-നും ഇടയ്ക്കുള്ള
Full Story
  12-03-2024
യുകെയില്‍ കെയര്‍ വര്‍ക്കര്‍ വീസയില്‍ ബന്ധുക്കളെ കൊണ്ടു വരാനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി അവസാനിച്ചു
കെയര്‍ വര്‍ക്കറായി വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ ബന്ധുക്കളെ യുകെയിലേക്ക് കൊണ്ടു വരാന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി അവസാനിച്ചു. സ്‌കില്‍ഡ് വര്‍ക്കര്‍ വിസാ ആപ്ലിക്കേഷനിലൂടെ കെയര്‍ വര്‍ക്കറായി അപേക്ഷിക്കുന്നവരുടെ പാര്‍ട്ണര്‍, മക്കള്‍ എന്നിവരെ യുകെയിലേക്ക് എത്തിക്കാന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട തീയതിയാണ് കഴിഞ്ഞത്. മാര്‍ച്ചി 11 - ന് മുന്‍പ് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാനും യുകെയില്‍ ഇവര്‍ക്കൊപ്പം താമസിക്കാനും കഴിയും.
കുടുംബത്തെ ഒഴിവാക്കി യുകെയിലേക്ക് വരേണ്ടി വരുന്നത് കെയര്‍ മേഖലയുടെ ഡിമാന്റും കുറയ്ക്കും. ഇത് സംബന്ധിച്ച് യൂണിയനുകള്‍ മൂന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ച് കെയര്‍ മേഖലയിലെ ശമ്പളം വളരെ താഴ്ന്നതാണ്. ഈ ഘട്ടത്തില്‍ ഭാവിയിലെ മറ്റ് അവസരങ്ങള്‍
Full Story
  12-03-2024
എഡിറ്റിംഗ് പാളി, കുടുംബ ചിത്രം തിരിച്ചടിയായി, ക്ഷമാപണം നടത്തി കേറ്റ് മിഡില്‍ടണ്‍

ലണ്ടന്‍: കെന്നിംഗ്സ്റ്റണ്‍ കൊട്ടാരം പുറത്ത് വിട്ട ചിത്രം ലോകത്തിലെ തന്നെ പ്രമുഖ ഏജന്‍സികള്‍ വ്യാജമെന്ന് ചൂണ്ടിക്കാണിച്ചതിന് പിന്നാലെ ക്ഷമാപണവുമായി കേറ്റ് മിഡില്‍ടണ്‍. തിങ്കളാഴ്ചയാണ് കേറ്റ് മിഡില്‍ടണ്‍ ക്ഷമാപണം നടത്തിയത്. ഞായറാഴ്ചയാണ് ബ്രിട്ടനിലെ മദേഴ്‌സ് ഡേ സംബന്ധിച്ച് കെന്നിംഗ്സ്റ്റണ്‍ കൊട്ടാരം വിവാദ ചിത്രം പുറത്ത് വിട്ടത്. ക്രിസ്തുമസിന് പിന്നാലെ പുറത്ത് വന്ന പ്രിന്‍സസ് ഓഫ് വെയില്‍സിന്റെ ചിത്രമെന്ന നിലയില്‍ മക്കള്‍ക്കൊപ്പമുള്ള കേറ്റ് മിഡില്‍ടണിന്റേ ചിത്രം വൈറലായതിനിടയ്ക്കാണ് അസോസിയേറ്റഡ് പ്രസ്, എഎഫ്പി, റോയിട്ടേഴ്സ് എന്നീ ഏജന്‍സികള്‍ ചിത്രത്തില്‍ കൃത്രിമത്വം നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി ചിത്രം പിന്‍വലിച്ചത്. മറ്റ് പല അമച്വര്‍

Full Story
  12-03-2024
ഇന്ത്യക്കാര്‍ യുകെ മോഹം മാറ്റിവയ്‌ക്കേണ്ട ആവശ്യമില്ലെന്ന് ബ്രിട്ടീഷ് കൗണ്‍സില്‍

ലണ്ടന്‍: വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള ആശ്രിത വിസകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് യുകെ. പുതിയ നിയമപ്രകാരം പോസ്റ്റ് ഗ്രാജ്വേറ്റ് റിസര്‍ച്ച് കോഴ്‌സുകളോ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുള്ള കോഴ്‌സുകളോ പഠിക്കാനെത്തുന്നവര്‍ക്കു മാത്രമേ ഇനി കുടുംബാംഗങ്ങളെ കൊണ്ടുവരാന്‍ സാധിക്കൂവെന്നാണ് യുകെ വ്യക്തമാക്കിയത്.മറ്റ് ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ പഠിക്കാന്‍ എത്തുന്നവര്‍ക്ക് ഇനി കുടുംബത്തെ കൂടെ കൂട്ടുവാന്‍ കഴിയില്ല. വിദേശ വിദ്യാര്‍ഥികളുടെ ഭര്‍ത്താവ്, ഭാര്യ, സിവില്‍ അല്ലെങ്കില്‍ അവിവാഹിത പങ്കാളി, 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ എന്നിവരെ ആശ്രിത വീസയില്‍ യുകെയിലേക്ക് കൊണ്ട് വരാന്‍ മുന്‍പ് സാധിച്ചിരുന്നു. എന്നാല്‍ കുടിയേറ്റങ്ങള്‍ക്ക്

Full Story
  12-03-2024
ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ക്രിപ്‌റ്റോ ആസ്തികള്‍ മരവിപ്പിക്കാനൊരുങ്ങി യുകെ

ലണ്ടന്‍: ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ക്രിപ്റ്റോ ആസ്തികള്‍ മരവിപ്പിക്കാനുള്ള അധികാരം യുകെയിലെ നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ക്ക് ലഭിക്കുമെന്ന് സൂചിപ്പിക്കുന്ന നിയമത്തിന്റെ രേഖകള്‍ യുകെ സര്‍ക്കാര്‍ പുറത്തിറക്കി. ഇത് ഏപ്രില്‍ അവസാനം മുതല്‍ പ്രാബല്യത്തില്‍ വരും. സംശയാസ്പദമായ ക്രിപ്റ്റോ ആസ്തികള്‍ കണ്ടുകെട്ടാന്‍ ദേശീയ ക്രൈം ഏജന്‍സിയെ അധികാരപ്പെടുത്തുന്ന കോര്‍പ്പറേറ്റ് സുതാര്യത നിയമം ഈ രേഖകള്‍ വിശദീകരിക്കുന്നു. ഇനി മുതല്‍ എക്സ്ചേഞ്ചുകളില്‍ നിന്നും കസ്റ്റോഡിയന്‍ വാലറ്റ് ദാതാക്കളില്‍ നിന്നും നേരിട്ട് ക്രിപ്റ്റോ അസറ്റുകള്‍ വീണ്ടെടുക്കാനുള്ള കഴിവ് അധികാരികള്‍ക്ക് ഉണ്ടായിരിക്കും.

Full Story

  12-03-2024
ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുന്ന ഓട്ടോ ഡ്രൈവര്‍, ഞെട്ടി യുകെ ബ്ലോഗര്‍

കൊച്ചി: സ്വന്തം നാടുവിട്ട് മറ്റുനാടുകളില്‍ യാത്ര പോകുന്നവര്‍ ഏറെയാണ്. ടൂറിസ്റ്റ് സംഘത്തിനൊപ്പവും തനിച്ചും യാത്ര ചെയ്യുന്നവര്‍ ഉണ്ട്. ടൂറിസ്റ്റ് സംഘത്തിനൊപ്പം യാത്ര ചെയ്യുന്നവര്‍ക്ക് മിക്കപ്പോഴും ഒരു ഗൈഡിന്റെ സഹായമുണ്ടാകും. എന്നാല്‍, തനിച്ച് യാത്ര ചെയ്യുന്നവര്‍ മറ്റുള്ളവരോട് ചോദിച്ചും മനസ്സിലാക്കിയുമൊക്കൊണ് യാത്രകള്‍ നടത്താറ്. ഇതിനിടയില്‍ ഭാഷ ചിലപ്പോള്‍ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ഇപ്പോഴിതാ യുകെയില്‍ നിന്ന് കൊച്ചിയിലെത്തിയ വ്ളോഗറുടെ അനുഭവമാണ് ഇന്‍സ്റ്റഗ്രാമില്‍ ചര്‍ച്ചയായിരിക്കുന്നത്. സാക്കി സൂ എന്ന വ്ളോഗറാണ് തന്റെ അനുഭവം പങ്കിട്ടിരിക്കുന്നത്. പണം എടുക്കുന്നതിന് ഫോര്‍ട്ട് കൊച്ചിയില്‍ എടിഎം അന്വേഷിച്ച് കൊണ്ടിരിക്കെ ഉച്ചവെയിലില്‍

Full Story
  12-03-2024
യുകെയില്‍ കെയറര്‍ ജോലിക്ക് അപേക്ഷിക്കുന്ന ആളുകള്‍ക്ക് ആശ്രിതവിസ നിര്‍ത്തലാക്കിയത് നിലവില്‍ വന്നു

ലണ്ടന്‍: യുകെയില്‍ കെയറര്‍ ജോലിക്ക് അപേക്ഷിക്കുന്ന ആളുകള്‍ക്ക് ആശ്രിത വീസ ലഭിക്കില്ല. മുന്‍കൂട്ടി നല്‍കിയ അറിയിപ്പ് പ്രകാരം ഇന്നലെ മുതല്‍ ഭര്‍ത്താവിനെയോ ഭാര്യയെയോ കുട്ടികളെയോ മറ്റ് ആശ്രിതരെയോ യുകെയിലേക്ക് കൊണ്ടുവരാനും കൂടെ താമസിപ്പിക്കാനുമുള്ള ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ്‌സ് അഥവാ കെയറര്‍മാരുടെ അനുമതിയാണ് ഇല്ലാതാകുന്നത്. സമീപകാലത്ത് യുകെയിലേക്ക് കുടിയേറിയ മലയാളി കെയറര്‍മാരെയും നഴ്സുമാരെയും ഏറ്റവുമധികം ആശങ്കപ്പെടുത്തിയ നിയമമാറ്റ പ്രഖ്യാപനമാണ് കെയറര്‍മാരുടെ ആശ്രിത വീസ നിരോധനം.

മാര്‍ച്ച് 11ന് മുന്‍പ് അപേക്ഷിച്ചിട്ടുള്ളവരില്‍ ഹോം ഓഫിസ് അംഗീകരിച്ചവര്‍ക്ക് തുടര്‍ന്നും ആശ്രിതരെ കൊണ്ടുവരാനുമുള്ള അനുമതി

Full Story
[520][521][522][523][524]
 
-->




 
Close Window