Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.6281 INR  1 EURO=108.2603 INR
ukmalayalampathram.com
Tue 30th Jun 2026
UK Special
  15-02-2026
കലാമണ്ഡലത്തില്‍ വിരിഞ്ഞ കഥകളി പ്രണയം

വള്ളത്തോള്‍ നഗര്‍: 1972-ല്‍, വെറും 18 വയസ്സുകാരിയായ ബ്രിട്ടീഷ് യുവതി ബാര്‍ബറ, തന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ഒറ്റയ്ക്ക് യുകെയില്‍ നിന്ന് കേരളത്തിലേക്ക് യാത്ര തിരിച്ചു. ബോഡി മേക്കപ്പ് പഠിക്കണമെന്ന ലക്ഷ്യത്തോടെ യൂറോപ്പില്‍ നിന്ന് വാഹനങ്ങള്‍ക്കു കൈകാട്ടി തുര്‍ക്കി, ഇറാന്‍ വഴിയുള്ള മൂന്ന് മാസത്തെ റോഡ് യാത്രയ്‌ക്കൊടുവിലാണ് അവള്‍ കൊച്ചിയിലെത്തിയത്.

രാജസ്ഥാനിലെ വര്‍ണങ്ങളില്‍ ആകൃഷ്ടയായിരുന്നെങ്കിലും, കേരളം ആദ്യം അവളെ അത്ര മോഹിപ്പിച്ചില്ല. നാട്ടിലേക്ക് മടങ്ങാന്‍ ട്രെയിനില്‍ കയറുമ്പോള്‍, ഷൊര്‍ണൂരില്‍ ഇറങ്ങണമെന്ന് കരുതി തെറ്റിദ്ധാരണയില്‍ വള്ളത്തോള്‍ നഗര്‍ സ്റ്റേഷനില്‍ ഇറങ്ങി. വഴിയില്‍ പരിചയപ്പെട്ട

Full Story
  14-02-2026
ആര്‍ട്ടിക്കില്‍ നിന്നൊരു ചുഴലിക്കാറ്റ് പുറപ്പെട്ടിട്ടുണ്ട്: യുകെ പ്രദേശത്തെയാകെ ഇതു തണുത്തു മരവിപ്പിക്കുമെന്ന് മുന്നറിയിപ്പ്
ആര്‍ട്ടിക് മേഖലയില്‍ നിന്നുള്ള ശീതക്കാറ്റ് യുകെയിലേക്ക്. മൈനസ് ഏഴു ഡിഗ്രി വരെ താപനില താഴാമെന്നാണ് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. നാല് ഇഞ്ച് കനത്തില്‍ മഞ്ഞും ഐസും വീഴും. യുകെയുടെ ചില ഭാഗങ്ങളില്‍ ഇതിനോടകം തന്നെ മഞ്ഞ മുന്നറിയിപ്പുകള്‍ നിലവില്‍ വന്നു കഴിഞ്ഞു. വരും ദിവസങ്ങളില്‍ അതിതീവ്രവായ ശൈത്യകാല കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക എന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. സ്‌കോട്ട്ലാന്‍ഡ്, ഓര്‍ക്ക്നി, ഷെറ്റ്ലാന്‍ഡ്, ആംഗസ്, പെര്‍ത്ത്, കിന്റോസ്, വടക്ക് കിഴക്കന്‍ ഇംഗ്ലണ്ട്, യോര്‍ക്ക്ഷയര്‍, ഹംബര്‍ എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ 10 മണിവരെ മഞ്ഞ മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ടാകും.

യുകെ ആരോഗ്യ സുരക്ഷാ ഏജന്‍സിയും യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍
Full Story
  14-02-2026
ആര്‍ട്ടിക് ശീതക്കാറ്റ് യുകെയിലേക്ക്: മൈനസ് 7 ഡിഗ്രി വരെ താപനില

ലണ്ടന്‍: ആര്‍ട്ടിക് മേഖലയില്‍ നിന്നുള്ള ശക്തമായ ശീതക്കാറ്റ് യുകെയിലേക്ക് എത്തുന്നതോടെ, മൈനസ് 7 ഡിഗ്രി വരെ താപനില താഴാമെന്ന മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്. നാല് ഇഞ്ച് വരെ കനത്തില്‍ മഞ്ഞും ഐസും വീഴാനാണ് സാധ്യത.

സ്‌കോട്ലാന്‍ഡ്, ഓര്‍ക്നി, ഷെറ്റ്ലാന്‍ഡ്, ആംഗസ്, പെര്‍ത്ത്, കിന്റോസ്, വടക്കുകിഴക്കന്‍ ഇംഗ്ലണ്ട്, യോര്‍ക്ക്ഷയര്‍, ഹംബര്‍ എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ 10 മണിവരെ മഞ്ഞ മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ട്.

യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (UKHSA) വടക്കന്‍ ഇംഗ്ലണ്ടിലും മിഡ്ലാന്‍ഡ്‌സിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 8 മണിവരെ മുന്നറിയിപ്പ്

Full Story
  14-02-2026
ഇംഗ്ലണ്ടില്‍ വിനോദസഞ്ചാരികള്‍ക്ക് ഹോളിഡേ ടാക്സ്

ലണ്ടന്‍: പണം സമാഹരിക്കാനുള്ള പുതിയ മാര്‍ഗങ്ങള്‍ തേടുന്ന ലേബര്‍ സര്‍ക്കാര്‍, ഇംഗ്ലണ്ടില്‍ വിനോദസഞ്ചാരികള്‍ക്ക് ഹോളിഡേ ടാക്സ് ഏര്‍പ്പെടുത്താന്‍ നീക്കം തുടങ്ങി. എന്നാല്‍, ഈ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് 200-ലധികം ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ രംഗത്തെത്തി. അവര്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് കത്ത് നല്‍കി.

ഒരു രാത്രി ഒരാള്‍ക്ക് £2 എന്ന നിരക്കില്‍ നികുതി ഈടാക്കിയാല്‍, രണ്ടാഴ്ചത്തെ അവധിക്ക് £100 അധികമായി നല്‍കേണ്ടിവരുമെന്നതാണ് പ്രതിഷേധക്കാരുടെ വാദം. ''അവധി ആഘോഷിക്കാനാണ്, നികുതി അടയ്ക്കാനല്ല'' എന്നായിരുന്നു അവരുടെ നിലപാട്.

സര്‍ക്കാര്‍

Full Story
  14-02-2026
ഫരാഷിന്റെ കുടിയേറ്റ നിലപാടില്‍ മലയാളികളുടെ ഇടപെടലിന്റെ സ്വാധീനം

ലണ്ടന്‍: യുകെയിലെ കുടിയേറ്റ നിയമങ്ങള്‍ കൂടുതല്‍ കടുപ്പിക്കണമെന്ന മുന്‍ നിലപാടില്‍ നിന്ന് റീഫോം യുകെ നേതാവും ക്ലാക്ടണ്‍ എംപിയുമായ നൈജല്‍ ഫരാജ് പിന്നോട്ട് പോകുന്നതായി സൂചന. സ്ഥിരതാമസാനുമതി (ILR) ലഭിക്കുന്നതിനുള്ള കാലാവധി അഞ്ച് വര്‍ഷത്തില്‍ നിന്ന് പത്ത് വര്‍ഷമാക്കണമെന്ന നിലപാടില്‍ മാറ്റം വരുത്താന്‍ അദ്ദേഹം തയ്യാറായതാണെന്നാണ് വിലയിരുത്തല്‍.

ഈ മാറ്റത്തിന് പിന്നില്‍ ക്ലാക്ടണ്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ (CMWA) സമര്‍പ്പിച്ച വിപുലമായ നിവേദനം നിര്‍ണ്ണായകമായതായി കരുതപ്പെടുന്നു. എന്‍.എച്ച്.എസ്, കെയര്‍ മേഖലകളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ ആശങ്കകള്‍ ചൂണ്ടിക്കാട്ടി, ILR കാലാവധി നീട്ടുന്നത്

Full Story
  14-02-2026
ഇന്ത്യന്‍ വ്യോമസേന ഇന്‍സ്ട്രക്ടര്‍മാര്‍ ബ്രിട്ടീഷ് പൈലറ്റുമാരെ പരിശീലിപ്പിക്കാന്‍ യുകെയിലേക്ക്

ന്യൂഡല്‍ഹി/ലണ്ടന്‍: ബ്രിട്ടിഷ് വ്യോമസേനയിലെ ഫൈറ്റര്‍ പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിനായി ഇന്ത്യന്‍ വ്യോമസേനയുടെ ഇന്‍സ്ട്രക്ടര്‍മാരെ യുകെയിലേക്ക് നിയോഗിക്കുന്നു. ചരിത്രത്തിലാദ്യമായാണ് റോയല്‍ എയര്‍ഫോഴ്‌സിലെ ഭാവി യുദ്ധവിമാന പൈലറ്റുമാരെ പരിശീലിപ്പിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ അയക്കുന്നത്. ന്യൂഡല്‍ഹിയില്‍ നടന്ന പത്തൊന്‍പതാമത് ഇന്ത്യ-യുകെ എയര്‍ സ്റ്റാഫ് ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാര്‍ ഒപ്പിട്ടത്.

ബ്രിട്ടനിലെ ആംഗ്ലിസിയിലുള്ള റോയല്‍ എയര്‍ഫോഴ്‌സ് വാലി കേന്ദ്രീകരിച്ചായിരിക്കും ഇന്ത്യന്‍ ഇന്‍സ്ട്രക്ടര്‍മാര്‍ സേവനമനുഷ്ഠിക്കുക. ഇവിടെ തന്നെയാണ് ബ്രിട്ടന്റെ അത്യാധുനിക യുദ്ധവിമാനങ്ങളായ എഫ്-35ബി

Full Story
  14-02-2026
മലയാളി നഴ്‌സ് ഷൈനി സ്‌കറിയയ്ക്ക് രാജകീയ അംഗീകാരം

കാര്‍ഡിഫ്/കൊല്ലം: യുകെയിലെ 'സോഷ്യല്‍ കെയര്‍ ഓസ്‌കാര്‍' എന്നറിയപ്പെടുന്ന വെയില്‍സ് കെയര്‍ അവാര്‍ഡില്‍ ഗോള്‍ഡ് മെഡല്‍ നേടിയതിന് പിന്നാലെ മലയാളി നഴ്‌സ് ഷൈനി സ്‌കറിയ ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമനോടൊപ്പം പ്രത്യേക വിരുന്നില്‍ പങ്കെടുത്തു. രാജാവിനൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവച്ച ഷൈനി, ഇത് ജീവിതത്തിലെ ഏറ്റവും വിലമതിക്കാനാകാത്ത അനുഭവമാണെന്ന് പ്രതികരിച്ചു.

കലാ, സാംസ്‌കാരിക, സാമൂഹിക, ആരോഗ്യ സേവന മേഖലകളില്‍ ശ്രദ്ധേയരായവര്‍ക്കായി രാജാവ് ഒരുക്കിയ വിരുന്നിലേക്കാണ് ഷൈനിക്ക് ക്ഷണം ലഭിച്ചത്. ചടങ്ങില്‍ രാജാവ് ചാള്‍സിനൊപ്പം കാമിലാ രാജ്ഞി, ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാമര്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തു.

Full Story
  13-02-2026
മലയാളി നഴ്സ് ഷൈനി സ്‌കറിയയ്ക്ക് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ വിരുന്നിലേക്ക് ഔദ്യോഗിക ക്ഷണം
2025ലെ വെയില്‍സ് കെയര്‍ അവാര്‍ഡില്‍ 'ഇന്‍ഡിപെന്‍ഡന്റ് സെക്ടര്‍ നഴ്സ് ഓഫ് ദ ഇയര്‍' വിഭാഗത്തില്‍ ഗോള്‍ഡ് മെഡല്‍ നേടിയ മലയാളി നഴ്സ് ഷൈനി സ്‌കറിയയ്ക്ക് അപൂര്‍വ അംഗീകാരം. ബ്രിട്ടീഷ് രാജകുടുംബം ഒരുക്കിയ പ്രത്യേക രാജകീയ വിരുന്നിലേക്ക് ഷൈനിക്ക് ഔദ്യോഗിക ക്ഷണം ലഭിക്കുകയും വിരുന്നില്‍ പങ്കെടുത്ത ഷൈനിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവകയും ചെയ്യുകയാണ് ഇപ്പോള്‍. കിങ് ചാള്‍സ്, രാജ്ഞി, മറ്റ് രാജകുടുംബാംഗങ്ങള്‍, പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ എന്നിവരുള്‍പ്പെടെ നിരവധി വിശിഷ്ടാതിഥികള്‍ പങ്കെടുത്ത ഈ വിരുന്നിലേക്ക് ക്ഷണം ലഭിച്ച ഏക മലയാളിയാണ് ഷൈനി സ്‌കറിയ.

രാജകീയ വേദിയില്‍ കിങ് ചാള്‍സുമായി നേരിട്ടുള്ള സൗഹൃദസംഭാഷണത്തിനും ഷൈനിക്ക് അവസരം ലഭിച്ചു. 2013ല്‍ കേരളം സന്ദര്‍ശിച്ച അനുഭവവും, തന്റെ 65ാം
Full Story
[95][96][97][98][99]
 
-->




 
Close Window