ലോക രാഷ്ട്രങ്ങള്‍ എക്കാലത്തും അദ്ഭുദത്തോടെ നോക്കി കാണുന്ന രാജ്യമാണ് ഇന്ത്യ. നൂറായിരം ജാതികളും അതിന്റെ പകുതിയോളം മതങ്ങളും ഇന്ത്യയെന്ന കുടയുടെ കീഴില്‍ ഒത്തൊരുമയോടെ കഴിയുന്നു. നാനാത്വത്തിലും പുലരുന്ന ഐക്യം എന്നും നിലനില്‍ക്കണം. മതത്തിന്റെയും വിശ്വാസങ്ങളുടേയും പേരില്‍ ഏകത തകര്‍ക്കപ്പെടരുത്. മതവും
കേരളത്തിലെ കര്‍ഷകരുടെ സുവര്‍ണ ചരിത്രമാണ് ചരല്‍ക്കുന്നിലെ മീറ്റിങ്. കെ.എം. മാണി എന്ന രാഷ്ട്രീയക്കാരന്‍ സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചത് അവിടെ വച്ചായിരുന്നു. കര്‍ഷകര്‍ക്കു വേണ്ടിയൊരു കോണ്‍ഗ്രസ് പിറവിയെടുത്തെന്നു പറയുമ്പോള്‍ അന്നു കൂടെ ഉണ്ടായിരുന്നവര്‍ കയ്യടിച്ചു. കെ.എം. മാണി മരിച്ച ശേഷം അവിടെ നടന്ന
കേരളം രണ്ടാം തവണയും വലിയൊരു വെള്ളപ്പൊക്കം നേരിട്ടു. കഴിഞ്ഞ വര്‍ഷം വെള്ളം പൊങ്ങിയത് തെക്കന്‍ ജില്ലകളിലായിരുന്നു. ഇക്കുറി അതു വടക്കോട്ടു മാറി. രണ്ടിടത്തും നിരവധിയാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ശേഷിച്ചവര്‍ക്ക് സര്‍വസ്വവും ഇല്ലാതായി. പ്രകൃതി ദുരന്തങ്ങള്‍ പ്രവചിക്കാന്‍ മാത്രമേ കഴിയൂ. തടയാന്‍ കഴിയില്ല -
പ്രതീക്ഷിച്ച വിജയം നരേന്ദ്രമോദിയെ രണ്ടാമതും ഇന്ത്യന്‍ പ്രധാനമന്ത്രിയാക്കി. ബിജെപി ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷാ ഒട്ടും അപ്രതീക്ഷിതമല്ലാതെ കേന്ദ്ര ആഭ്യന്ത്രമന്ത്രിയായി. കേരളത്തിന് പ്രതിനിധിയായി ബിജെപിയുടെ വി. മുരളീധരന്‍ കേന്ദ്ര സഹമന്ത്രിയായി നിയമിപ്പിക്കപ്പെട്ടു. ബിജെപിയുടെ വിജയം കോണ്‍ഗ്രസ്
ഇന്ത്യ വീണ്ടും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ നേരിടുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ ഇനി എത്തുമോ എന്നറിയാന്‍ ലോകം ആകാംക്ഷയോടെ ഇന്ത്യയിലേക്ക് നോക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയില്‍ നിന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയ നരേന്ദ്രമോദി നടത്തിയ വിദേശ പര്യടനങ്ങളാണ്
ശബരിമല കേരളത്തിലെ വിശ്വാസികളായ ഹിന്ദു സമൂഹത്തിന്റെ കര്‍മബന്ധമാണ്. ബാല്യം മുതല്‍ വിശ്വാസികളായ ഹിന്ദുക്കളുടെ കുടുംബങ്ങളില്‍ നിന്ന് ഒരാളെങ്കിലും ശബരിമലയില്‍ ദര്‍ശനം നടത്തി വരുന്നു. കാലഗണന നടത്തിയാല്‍ ഇപ്പോഴത്തെ തലമുറയും അവരുടെ പൂര്‍വികരും അവര്‍ക്ക് അറിയാവുന്ന രണ്ടു തലമുറയും ഈ വിശ്വാസ-ആചാരങ്ങള്‍
മതം വിശ്വാസികളുടെ ശരീരമെങ്കില്‍ പുഴുക്കുത്തുകള്‍ സര്‍ജറി ചെയ്ത് നീക്കം ചെയ്യേണ്ടതും വിശ്വാസികളാണ്
ജീവിതം സ്വയം സമര്‍പ്പിക്കുക എന്ന പ്രയോഗത്തിന് ജീവനോളം വിലയുണ്ട്. പ്രകൃതി നല്‍കിയ എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ചുകൊണ്ടുള്ള ജീവിതമാണ് സംന്യാസം. പ്രകൃതി നല്‍കിയത് എന്നു പറയുമ്പോള്‍ ജൈവികമായ
വെള്ളപ്പൊക്കം കേരളത്തിന്റെ ഒരു ഭാഗം തകര്‍ത്തു. വീടും പറമ്പും പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ നിരവധി. കൃഷി ആശ്രയിച്ച് ജീവിച്ചിരുന്ന ഒട്ടേറെ പേര്‍ക്ക് ഇനി എന്തു ചെയ്യണമെന്ന് അറിയില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയുടെ ലോണ്‍ വീടു നന്നാക്കാനാണ്. വീടു നഷ്ടപ്പെട്ടവര്‍ എന്തു ചെയ്യും? ആരെയെങ്കിലും