|
|
|
|
|
| റിഷി യുകെയുടെ പ്രധാനമന്ത്രി ആകുമെന്നു പറയുമ്പോള്‍ ചിലര്‍ക്ക് ആശങ്ക എന്തിന്? |
|
ഇന്ത്യന്‍ വംശജനായ സുനകിന്റെ നാമനിര്‍ദ്ദേശം യുകെയിലെയും പ്രത്യേകിച്ച് ബ്രിട്ടീഷ് രാഷ്ട്രീയത്തിലെയും ഇന്ത്യന്‍ വംശജരുടെമുന്‍കാല ചരിത്രത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. യുകെയുടെ അടുത്ത പ്രധാനമന്ത്രിയാകാന്‍ സാധ്യതയുള്ളവരുടെ പട്ടികയിലെ ശക്തനായ സ്ഥാനാര്‍ത്ഥിയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും മുന്‍ ധനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ ഋഷി സുനക് . വിജയിച്ചാല്‍ ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനാകും ഋഷി സുനക്.
അതേസമയം, ഋഷിക്ക് പുറമെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലും 2020-ല്‍ ബ്രിട്ടന്‍ പാര്‍ലമെന്റിലെത്തിയ ഇന്ത്യന്‍ വംശജയാണ്. 18-ാം നൂറ്റാണ്ടില്‍ ബ്രിട്ടനില്‍ സ്ഥിരതാമസമാക്കിയ ആദ്യ ഇന്ത്യക്കാര്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ദരിദ്രരായ നാവികരായിരുന്നുവെന്ന് |
|
Full Story
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
| |