Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=110.9262 INR  1 EURO=92.5069 INR
ukmalayalampathram.com
Fri 28th Mar 2025
എഡിറ്റോറിയല്‍
  04-07-2018
മനസ്സു തുറന്നൊരു കുമ്പസാരത്തിന് ഇനിയൊരു സ്ത്രീ തയാറാകുമോ?
ഇതുവരെ ശാസ്ത്രശാഖകള്‍ക്ക് പിടികിട്ടാത്ത സമസ്യയാണ് മനുഷ്യ മനസ്സ്. മനുഷ്യന്റെ ശരീരത്തില്‍ എവിടെയാണ് മനസ്സ് സ്ഥിതി ചെയ്യുന്നത് എന്ന കാര്യം പോലും ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. നെഞ്ചില്‍ കൈവച്ച് എന്റെ മനസ്സു പിടയുന്നു എന്നു പറഞ്ഞു ശീലിച്ചതിനാല്‍ ആ ഭാഗത്തെവിടെയോ ആണ് മനസ്സ് എന്നുള്ള വിശ്വാസം
Full Story
  14-05-2018
ഞങ്ങള്‍ പ്രവാസികള്‍; അന്യനാട്ടില്‍ ജീവിക്കുന്ന ഞങ്ങളെ ഇങ്ങനെ അപമാനിക്കരുത്
മലയാളികള്‍ക്കു ശിരസ്സു നിവര്‍ത്താന്‍ പറ്റാത്ത വിധം അധപ്പതിച്ച വാര്‍ത്തകളാണ് കേരളത്തില്‍ നിന്ന് ഓരോ ദിവസവും പുറത്തു വരുന്നത്. ഒരിടത്ത്, കേസന്വേഷിക്കാന്‍ ചുമതലപ്പെട്ട പോലീസുകാര്‍ പ്രതിയെ ലോക്കപ്പിലിട്ട് ഇടിച്ചു കൊല്ലുന്നു. മറ്റൊരിടത്ത് രണ്ടു പേര്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണത്തില്‍
Full Story
  11-04-2018
റഷ്യയുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യന്‍ പ്രതിനിധികള്‍ പാര്‍മെന്റില്‍ ആവശ്യപ്പെടണം
കമ്യൂണിസം എക്കാലത്തും വിപ്ലവങ്ങളിലൂടെയാണ് വിജയം നേടിയത്. മാര്‍ക്‌സ്, ഏംഗല്‍സ്, ലെനില്‍, ചെ ഗുവെര തുടങ്ങി സമരത്തിനു താത്വികമായും ക്രിയാത്മകമായും ശക്തി പകര്‍ന്നവരുടെ ധീര ചരിതം ആവര്‍ത്തിച്ച് പറയേണ്ടതില്ല. അത്തരം യാഥാര്‍ഥ്യങ്ങള്‍ നിലനില്‍ക്കെ, റഷ്യയുമായി ഇപ്പോള്‍ ബ്രിട്ടന്‍ സൃഷ്ടിച്ച രാഷ്ട്രീയ
Full Story
  11-04-2018
കൊലപാതകങ്ങള്‍ ബ്രിട്ടന്റെ സത്‌പേര് കളങ്കപ്പെടുത്തുന്നു: പ്രവാസി സംഘടനകള്‍ പ്രതികരിക്കണം, പ്രതിഷേധം അറിയിക്കണം
ലോകം മുഴുവന്‍ കോളനിയാക്കി ഭരിച്ചിരുന്ന രാജാക്കന്മാരുടെ നാടാണ് ബ്രിട്ടന്‍. സൈനിക അച്ചടക്കം, ചക്രവര്‍ത്തിമാരുടെ പ്രതാപം, പോലീസിന്റെ ചിട്ട തുടങ്ങി രാഷ്ട്ര ഭരണത്തിന്റെ A മുതല്‍ Z വരെയുള്ള കാര്യങ്ങള്‍ ചരിത്ര പ്രശസ്തം. ലോകം ഒരുപാട് മുന്നോട്ടു കുതിച്ചപ്പോള്‍ ബ്രിട്ടന്‍ ഭൂമിശാസ്ത്രപരമായി രണ്ടോ മൂന്നോ ആയി
Full Story
  24-02-2018
ആദിവാസി ക്ഷേമത്തിനായി എല്ലാ വര്‍ഷവും മാറ്റി വയ്ക്കുന്ന കോടികള്‍ എവിടേക്കു പോകുന്നു? അന്വേഷിക്കണം
പ്രിയപ്പെട്ട സഹോദരാ, മധൂ - മാപ്പ്. നിനക്ക് ഒരു നേരത്തെ ഭക്ഷണം വാങ്ങിത്തരാന്‍ കഴിഞ്ഞില്ല. നീ ഉള്‍പ്പെടെയുള്ള സമൂഹത്തിന് കോടിക്കണക്കിന് രൂപ ചെലവാക്കുന്നുണ്ട് എന്നു പറയുന്ന സര്‍ക്കാരാണ് ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചത്. കഴിഞ്ഞ മുപ്പതു വര്‍ഷം എത്ര കോടികളാണ് ആദിവാസി ക്ഷേമത്തിന് സര്‍ക്കാര്‍ ചെലവഴിച്ചത്?
Full Story
  14-12-2017
പ്രവാസികളുടെ ആധാര്‍ കാര്‍ഡിന്റെ കാര്യത്തില്‍ വ്യക്തത വേണം
ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങള്‍ ഉള്‍പ്പെടുത്തി ആധാര്‍ എന്ന ഏകീകൃത കാര്‍ഡ് സമ്പ്രദായം നടപ്പാക്കിയത് ഔദ്യോഗിക കൃത്യങ്ങളുടെ വേഗതയും സുരക്ഷയും അല്‍പ്പംകൂടി മെച്ചപ്പെട്ടതാക്കും. വിദേശ രാജ്യങ്ങളിലേതു പോലെ ഇന്ത്യയിലെ എല്ലാ പൗരന്മാരുടെയും ഐഡന്റിറ്റിക്ക് ഒരു കാര്‍ഡ് എന്ന ആശയം അഭിനന്ദനം അര്‍ഹിക്കുന്നു.
Full Story
  13-10-2017
അയ്യേ, നാണക്കേട്. മലയാളിയെന്നു പറയാന്‍ നാണക്കേട്
പരശുരാമന്‍ മഴുവെറിഞ്ഞ് കടലിനെ പിളര്‍ത്തിയുണ്ടാക്കിയ കരയാണു കേരളമെന്നു നാട്ടുകാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ആ കരയെ ഉമ്മന്‍ചാണ്ടിയും കൂട്ടാളികളും സൂര്യാഘാതം ഏല്‍പ്പിച്ച് ചൂടാക്കിയിരിക്കുന്നു. സോളാര്‍ പാനല്‍ സ്ഥാപിച്ചാല്‍ കേരളം രക്ഷപെടുമെന്നു പറഞ്ഞെത്തിയ ഒരു യുവതി മുഖ്യമന്ത്രി താമസിക്കുന്ന ഔദ്യോഗിക
Full Story
  06-08-2017
ഇസ്ലാമിക് സ്റ്റേറ്റിന്റെ കേരള ബന്ധങ്ങള്‍ മലയാളികളുടെ ഉറക്കം കെടുത്തുന്നു
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഏറ്റവും വലിയ ശത്രുക്കളായ ഇസ്ലാമിക് സ്റ്റേറ്റ് എന്ന വിപത്തിന്റെ വേരുകള്‍ കേരളത്തില്‍ പടരുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ പൈശാചിക സംഘടനയുമായി ബന്ധമുള്ള ആലപ്പുഴക്കാരനെ പിടികൂടിയതാണ് ഏറ്റവുമൊടുവിലെ സംഭവം. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചില സംഘടനാ നേതാക്കളെ
Full Story
[3][4][5][6][7]
 
-->




 
Close Window