ലൗ ജിഹാദ് വിഷയത്തില്‍ നിലപാട് മാറ്റി ജോസ് കെ മാണി രംഗത്തെത്തി. 'ലൗ ജിഹാദ് സംബന്ധിച്ച് ഇടതുമുന്നണിയുടെ അഭിപ്രായം തന്നെയാണ് കേരള കോണ്‍ഗ്രസിന്റെയും അഭിപ്രായം. ലൗ ജിഹാദ് എന്നത് തെരഞ്ഞെടുപ്പ് വിഷയമല്ല. ഇടതുസര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ വികസനമാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുന്നത്. ഈ വികസന ച
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍ഡിഎ സംസ്ഥാന കണ്‍വീനറും കാട്ടാക്കടയിലെ സ്ഥാനാര്‍ഥിയുമായ പി.കെ.കൃഷ്ണദാസ്. കേരളം പ്രത്യേക രാജ്യമാണെന്നും അതിന്റെ രാജാധി രാജന്‍ താനെന്നുമാണു പിണറായി വിജയന്‍ ധരിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന്
ഇരട്ട വോട്ട് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വോട്ടെടുപ്പിന് ശേഷം വിരലില്‍ പതിക്കുന്ന മഷി മായ്ക്കാനായി സി.പി.എം രാസവസ്തു വിതരണം ചെയ്യുന്നെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഒരാള്‍ ഒരു വോട്ടുമാത്രം ചെയ്താല്‍ യു.ഡി.എഫിന് 110 സീറ്റ്
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല . കേരളത്തില്‍ പി.ആര്‍ ഏജന്‍സിയുടെ ഭരണമാണ് നടക്കുന്നത്. അവരാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. സര്‍ക്കാര്‍ തലത്തിലുള്ള ഒരു ഇടപെടലും തീരുമാനങ്ങളും ഇവിടെ ഇല്ല . പി.ആര്‍ ഏജന്‍സികള്‍ പറയുന്നത് അനുസരിക്കുക മാത്രമാണ്