Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
രാഷ്ട്രീയ വിചാരം
  13-03-2021
ജയിപ്പിച്ചാല്‍ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കും: അച്ഛനെ പോലെ വാഗ്ദാനവുമായി കരുണാനിധിയുടെ മകന്‍ സ്റ്റാലിന്‍
തമിഴ്‌നാട്ടില്‍ വന്‍ വാ?ഗ്ദാനവുമായി ഡി.എം.കെ തിരഞ്ഞെടുപ്പ് കളം പിടിക്കുന്നു. അധികാരത്തിലെത്തിയാല്‍ ഇന്ധന വില കുറയ്ക്കുമെന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എം.കെ സ്റ്റാലില്‍ പറഞ്ഞു.

തമിഴ്‌നാട്ടില്‍ പെട്രോള്‍ വില അഞ്ച് രൂപയും ഡീസല്‍ വില നാല് രൂപയും കുറയ്ക്കുമെന്നാണ് ഡിഎംകെയുടെ വാഗ്ദാനം.

അധികാരത്തില്‍
Full Story
  12-03-2021
മുസ്ലിം ലീഗിന് ഇരുപത്തേഴ് സീറ്റ്: സ്ഥാനാര്‍ത്ഥി പട്ടിക ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. മത്സരിക്കുന്ന 27 സീറ്റില്‍ 24 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് സംസ്ഥാന അദ്ധ്യക്ഷന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചത്. പുനലൂര്‍- ചടയമംഗലം, പേരാമ്പ്ര എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട്
Full Story
  11-03-2021
പാര്‍ട്ടി പറയുന്നത് അനുസരിക്കുന്നതാണ് സംഘടനാ രീതിയെന്നു സിപിഎം നേതാവും മന്ത്രിയുമായ ഇ.പി. ജയരാജന്‍
പാര്‍ട്ടി പറയുന്നത് അണികള്‍ അംഗീകരിക്കുന്നതാണ് സിപിഎമ്മിന്റെ സംഘടനാ രീതിയെന്നു മന്ത്രി ഇ പി ജയരാജന്‍. മുന്‍പ് ഒഞ്ചിയത്തും ചിലര്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. സ്ഥാനാര്‍ത്ഥികളല്ലെങ്കിലും മൂന്ന് ജയരാജന്മാരും പ്രചാരണ രംഗത്ത് സജീവമാണ്. പി.ജെ ആര്‍മിയും പട്ടാളവും ഒന്നും ഇല്ല. അത്
Full Story
  11-03-2021
കോണ്‍ഗ്രസ് പാര്‍ട്ടി ഈ അവസ്ഥയിലാവാന്‍ കാരണം സ്വന്തം കയ്യിലിരിപ്പു കൊണ്ടാണെന്ന് ഇന്നസെന്റ്
കോണ്‍ഗ്രസ്സ് തിരിച്ചു വരണമെന്ന തരത്തില്‍ താന്‍ പറഞ്ഞതായുള്ള പ്രചാരണങ്ങളെ തള്ളി മുന്‍ എംപിയും നടനുമായ ഇന്നസെന്റ് രംഗത്ത്. ആറ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ചതിനു ശേഷം സ്വന്തം കൈയ്യിലിരിപ്പു കൊണ്ട് ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങിയ കോണ്‍ഗ്രസ് തിരിച്ചു വരണമെന്ന് താന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ തന്റെ സാമാന്യ
Full Story
  10-03-2021
കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടി കേരളത്തില്‍ ഇല്ല; ഉള്ളത് ഐയും എയും: പാര്‍ട്ടി വിട്ടതിനു ശേഷം പി.സി. ചാക്കോ
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നാലുതവണ കേരളത്തില്‍ നിന്നുള്ള ലോക്‌സഭാംഗവുമായ പി.സി ചാക്കോ പാര്‍ട്ടി വിട്ടു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നല്‍കി. രാഹുല്‍ ഗാന്ധിക്കും കത്ത് നല്‍കി. രാജിക്ക് കാരണം കേരളത്തിലെ കോണ്‍ഗ്രസിന്റെ അപചയമാണെന്ന് പി.സി ചാക്കോ വാര്‍ത്താസമ്മേളനത്തില്‍
Full Story
  09-03-2021
ചോരപുരണ്ട ആ കൈകള്‍ അമിത് ഷായ്ക്ക് നേരെ ചൂണ്ടേണ്ട: മുഖ്യമന്ത്രിക്ക് എതിരേ കേന്ദ്രമന്ത്രി വി. മുരളീധരന്‍
അമിത് ഷായുടെ ശംഖുമുഖം ചോദ്യങ്ങള്‍ക്ക് പിണറായി വിജയന്‍ നല്‍കുന്നത് ഉത്തരമല്ലെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍.

കള്ളക്കടത്ത് സ്വര്‍ണം വാങ്ങിയതാരാണെന്ന് പിണറായി കൊടുവള്ളിയിലെ സഖാക്കളോട് ചോദിച്ചാല്‍ മതി. കൈകാര്യം ചെയ്യും, കേരളമാണ് തുടങ്ങിയ വിരട്ടലൊന്നും അമിത് ഷായോടും ബിജെപിയോടും വേണ്ടെന്നും
Full Story
  09-03-2021
മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി; കോണ്‍ഗ്രസ് പ്രസിഡന്റാവാന്‍ ഇല്ലെന്ന് സുധാകരനും
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ.പി.സി.സി. അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ക്കൊപ്പം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്

മുല്ലപ്പള്ളി മത്സരരംഗത്ത് നിന്ന് മാറിയതോടെ താന്‍ കെ.പി.സി.സി
Full Story
  03-03-2021
ശോഭ സുരേന്ദ്രനെ ഒഴിവാക്കി ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി: വനിതാ പ്രതിനിധി നിവേദിത സുബ്രഹ്മണ്യന്‍
ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു. പുതിയതായി ബിജെപി അംഗത്വം സ്വീകരിച്ച മെട്രോമാന്‍ ഇ.ശ്രീധരന്‍ കമ്മിറ്റിയില്‍ ഇടം നേടിയപ്പോള്‍ ശോഭ സുരേന്ദ്രനെ ഉള്‍പ്പെടുത്തിയില്ല. മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യനാണ് വനിതാ പ്രതിനിധി.
മുരളീധരന്‍ മത്സരിക്കുന്നത്
Full Story
[66][67][68][69][70]
 
-->




 
Close Window