പുന്നപ്ര- വയലാര്‍ സ്മാരകത്തില്‍ ആലപ്പുഴ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി സന്ദീപ് വചസ്പതിയുടെ പുഷ്പാര്‍ച്ചന പ്രകോപനപരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകോപനം സൃഷ്ടിച്ച് സമാധാനം തകര്‍ക്കാനാണ് ശ്രമം. കമ്മ്യൂണിസ്റ്റുകാരുടെ വൈകാരികമായ ഇടമാണിത്. നടക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും അദ്ദേഹം
ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയത് മുന്നണികള്‍ തമ്മിലുള്ള ധാരണയെന്ന് ആക്ഷേപം.
തിരഞ്ഞെടുപ്പില്‍ കോലീബി സഖ്യം വീണ്ടും ഉടലെടുതെന്നും ആര്‍.എസ്.എസ് ദേശീയ സൈദ്ധാന്തികന്‍ ആര്‍ ബാലശങ്കര്‍ വ്യക്തമാക്കിയതു പോലെ സി.പി.ഐ.എം ബി.ജെ.പി ഡീല്‍ ആണ് തുടങ്ങിയ ആരോപണങ്ങളാണ് ഉയര്‍ന്നത്
ടി.പി.ചന്ദ്രശേഖരന്‍ ആരായിരുന്നുവെന്ന് മെയ് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന് ബോധ്യപ്പെടുമെന്ന് കെ.കെ.രമ. കൊലപാതക രാഷ്ട്രീയത്തിന് വടകരയിലെ വോട്ടര്‍മാര്‍ മറുപടി നല്‍കും. താന്‍ സ്ഥാനാര്‍ഥിയായാല്‍ പിന്തുണയെന്ന കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം ആര്‍എംപി പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി.
ഈ നിയമസഭാ തെരഞ്ഞെടുപ്പിലെ 22 ശതമാനം സീറ്റുകളിലും മത്സരിക്കുന്നത് നേതാക്കളുടെ ബന്ധുക്കള്‍. നേതാക്കളുടെ മക്കളും മരുമക്കളും ഭാര്യമാരും സഹോദരന്മാരും വരെ ഇത്തവണ മത്സര രംഗത്തുണ്ട്. മുന്‍ മുഖ്യമന്ത്രിമാരുടെ മൂന്നു മക്കളാണ് ഇത്തവണ ജനവിധി തേടുന്നത്. മുന്‍ മന്ത്രിമാരുടെയും സ്പീക്കറുടേയും മക്കളായി 12 പേരും
കോവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ കടകള്‍ വഴി ജനങ്ങള്‍ക്ക് നല്‍കിയ സൗജന്യ ഭക്ഷ്യകിറ്റ് കേന്ദ്ര സര്‍ക്കാറിന്റെതെന്ന് വ്യാജ പ്രചാരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
കോവിഡ് കാലത്ത് കിറ്റ് നല്‍കിയത് കേന്ദ്രസര്‍ക്കാരിന്റെ കിറ്റാണെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ ബിജെപി
ബിജെപി ദേശീയ നേതൃത്വവുമായുള്ള യാക്കോബായ സഭയുടെ ചര്‍ച്ചകള്‍ക്ക് തിരിച്ചടി. അമിത്ഷായെ കാണാതെ സഭാ നേതാക്കള്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങി. ബിജെപി അനുകൂല നിലപാട് സ്വീകരിക്കില്ലെന്ന് സഭാനേതൃത്വം വ്യക്തമാക്കി. മുന്‍ തെരഞ്ഞെടുപ്പുകളിലേത് പോലെ സഭയുടെ സമദൂര നിലപാട് തന്നെ തുടരാന്‍ തീരുമാനിച്ചു. പള്ളി തര്‍ക്ക