Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
മതം
  Add your Comment comment
ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന സെഹിയോന്‍ നൈറ്റ് വിജില്‍
ബാബു ജോസഫ്
സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ നാളെ (വെള്ളിയാഴ്ച) നൈറ്റ് വിജില്‍ ശുശ്രൂഷ നടക്കും. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലാണ് നടക്കുക .ഡയറക്ടര്‍ ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന നൈറ്റ് വിജില്‍ രാത്രി 9 മുതല്‍ 12 വരെയാണ് നടക്കുക.

' 89608742146 ' എന്ന I D നമ്പറില്‍ 'സൂം ആപ്പ് ' വഴി നടക്കുന്ന നൈറ്റ് വിജില്‍ WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ലൈവ് ആയി കാണാവുന്നതാണ്.ജപമാല

വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന നൈറ്റ് വിജിലിലേക്ക് സെഹിയോന്‍ യുകെ മിനിസ്ട്രി യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.
 
Other News in this category

 
 




 
Close Window