Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
മതം
  Add your Comment comment
ഈസ്‌ററ് ലണ്ടന്‍ സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ മിഷനിലെ വിശുദ്ധ വാര ശുശ്രൂഷകള്‍
Reporter
ലണ്ടന്‍ .സീറോ മലങ്കര കത്തോലിക്കാ സഭയുടെ ഈസ്‌റ് ലണ്ടന്‍ സെന്റ് ജോസഫ് മലങ്കര കാത്തോലിക് മിഷനില്‍ വലിയ ആഴ്ചയിലെ എല്ലാ ശുശ്രൂഷകളും പ്രത്യേകമായി ക്രമീകരിച്ചിരിക്കുന്നു ,ശുശ്രൂഷകള്‍ക്ക് തിരുവനന്തപുരം മലങ്കര മേജര്‍ സെമിനാരി റെക്ടര്‍ ഫാ. കുര്യാക്കോസ് തടത്തിലും , ഫാ.തോമസ് മടുക്കമൂട്ടിലും ,നേതൃത്വം നല്‍കും ,

ഓശാന ഞായര്‍ .ഓശാന ഞായറിന്റെ പ്രത്യേക ശുശ്രൂഷയും , വിശുദ്ധ കുര്‍ബാനയും ,14 നു ഞായറാഴ്ച 11 മണിക്ക് ആരംഭിക്കും .
പെസഹാ വ്യാഴം .പെസഹായുടെ പ്രത്യേക ശുശ്രൂഷയും ,വിശുദ്ധ കുര്‍ബാനയും 18 നു വ്യാഴാഴ്ച വൈകുന്നേരം 6 .30 നു ആരംഭിക്കും .
ദുഃഖവെള്ളി . രാവിലെ എട്ടു മുപ്പതിന് ശുശ്രൂഷകള്‍ ആരംഭിക്കും ,
ഉയിര്‍പ്പു തിരുനാള്‍ .20 ആം തീയതി രാത്രി 9 മണിക്ക് ഉയിര്‍പ്പു തിരുനാളിന്റെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും,
വലിയ ആഴ്ചയിലെ മറ്റു ദിവസങ്ങളില്‍ വൈകുന്നേരം 7 മണിക്ക് സന്ധ്യാ പ്രാര്‍ഥനയും , വചന പ്രഘോഷണവും ക്രമീകരിച്ചിരിക്കുന്നു , ശുശ്രൂഷകളില്‍ സംബന്ധിച്ച് ദൈവാനുഗ്രഹം പ്രാപിക്കുന്നതിനായി എല്ലാവരെയും സ്വാഗതം ചെയ്യുന്നു .കൂടുതല്‍ വിവരങ്ങള്‍ക്ക്
ഷീന്‍ .07544547007
സജി .07951221914
adress
ST ANNES CHURCH( MAR IVANIOS CENTRE)
DAGENHAM
RM94SU
 
Other News in this category

 
 




 
Close Window