Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
മതം
  03-12-2018
സ്വവര്‍ഗ പ്രേമികളായ പുരോഹിതര്‍ സഭാ വസ്ത്രം ഉപേക്ഷിച്ചു സ്വയം പിന്മാറണമെന്ന് മാര്‍പ്പാപ്പയുടെ അഭ്യര്‍ഥന
സ്വര്‍ഗാനുരാഗികളായ പുരോഹിതര്‍ക്കെതിരായ പരാതികള്‍ പെരുകുന്നതിനിടെ ശക്തമായ നിലപാടുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സ്വവര്‍ഗാനുരാഗികളായ പുരോഹിതര്‍ സഭാ വസ്ത്രം ഉപോക്ഷിക്കണമെന്ന് മാര്‍പ്പാപ്പ ആവശ്യപ്പെട്ടു. സ്വവര്‍ഗ ലൈംഗിക താല്‍പര്യമുള്ളവര്‍ക്ക് സഭാവസ്ത്രം അഭികാമ്യമല്ല. ഇത്തരത്തില്‍ ŏ
Full Story
  03-12-2018
സിഎസ്ഐ മലയാളം പ്രാര്‍ത്ഥനാ ഗ്രൂപ്പിന്റെ ക്രിസ്മസ് കരോള്‍ ഡിസംബര്‍ 9ന്
ലണ്ടന്‍ : ലണ്ടന്‍ സിഎസ്ഐ മലയാളം പ്രാര്‍ത്ഥനാ ഗ്രൂപ്പിന്റെ ക്രിസ്മസ് കരോള്‍ ഡിസംബര്‍ 9ന് സെന്റ് ബാര്‍ത്തലോമിയൂസ് ചര്‍ച്ചില്‍ നടക്കും. ഉച്ചകഴിഞ്ഞു 3:30 മുതലാണ് പരിപാടി.

വിലാസം: സെന്റ് ബാര്‍ത്തലോമിയൂസ് ചര്‍ച്ച് , 292 ബി ബര്‍കിങ് റോഡ്, ഈസ്റ്റ് ഹാം
Full Story
  30-11-2018
സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ഏകദിന കുടുംബ നവീകരണ ധ്യാനം ബ്രിസ്റ്റോളില്‍
ബ്രിസ്റ്റോള്‍ ക്‌നാനായ മിഷന്റെ നേതൃത്വത്തില്‍, സൌത്ത് മെഡ് സെന്റ് വിന്‍സന്റ് ചര്‍ച്ചില്‍ ( Embleton Rd, Southmead, Bristol BS 10 6 DS )ഡിസംബര്‍ ഒന്നാം തീയതി രാവിലെ 10.30 മുതല്‍ വൈകിട്ട് 5 മണി വരെ, വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും, പ്രമുഖ ഫാമിലി കൌണ്‍സിലറും, മുന്‍ അദ്ധ്യാപകനും, പ്രശസ്ത സംഗീത സംവിധായകനും, കുടുംബപ്രേഷിതനുമായ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന
Full Story
  30-11-2018
ഇപ്‌സ്‌വിച്ചിലും നോര്‍വിച്ചിലും മിഷനുകള്‍ നിലവില്‍ വന്നു

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ രണ്ടു മിഷന്‍ സെന്ററുകള്‍ കൂടി പ്രഖ്യാപിക്കപ്പെട്ടു. ഇപ്‌സ്‌വിച് സെന്റ് മേരീസ് കത്തോലിക്കാ ദൈവാലയത്തില്‍ നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങുകളില്‍ സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയാണ് ഇപ്‌സ്‌വിച് കേന്ദ്രമാക്കി 'സെന്റ്

Full Story
  27-11-2018
മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തോഡോക്‌സ് സഭ: സ്റ്റുഡന്റസ് മൂവ്‌മെന്റ് കരോള്‍ മത്സരം
സഭയുടെ കീഴിലുളള എല്ലാ പള്ളികള്‍ക്കും അതിലെ മുഴുവന്‍ അംഗകള്‍ക്കും അത് പ്രയോജനപ്പെടുതാവുന്ന രീതിയില്‍ വിപുലമായി കരോള്‍ വിരുന്ന് മത്സരം സ്റ്റുഡന്റസ് മൂവ്‌മെന്റ് നടത്തുന്നു. ക്രിസ്മസിനെ പ്രതിനിധാനം ചെയ്യുന്ന ക്രിയാത്മകവും , യഥാര്‍ത്ഥമായതും ,അനുയോജ്യവുമായ ഉള്ളടക്കമുള്ള ഗാനങ്ങള്‍ ഇടവകളില്‍
Full Story
  27-11-2018
കവന്‍ട്രി സെന്റ് ജോസഫ്‌സ് മിഷന്‍' പ്രഖ്യാപിച്ചു; അഭിവന്ദ്യ പിതാക്കന്മാരെ ആദരവോടെ വരവേറ്റു
വി. യൗസേപ്പിതാവിന്റെ നാമത്തില്‍ കവന്‍ട്രിയിലെ സീറോ മലബാര്‍ വിശ്വാസകൂട്ടായ്മയെ മിഷനായി പ്രഖ്യാപിച്ചു. ഇന്നലെ വൈകിട്ട് കവന്‍ട്രിയിലെ സെന്റ് പാട്രിക് ചര്‍ച്ചില്‍ നടന്ന പ്രഖ്യാപനത്തിനും തിരുക്കര്‍മ്മങ്ങള്‍ക്കും സീറോ മലബാര്‍ സഭ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനായി.


Full Story
  26-11-2018
ആല്മീയ കര്‍മ്മ വീഥിയില്‍ വിവാഹ-ചികിത്സാ-ജീവകാരുണ്യ പദ്ധതികളും; അഭിമാനമുയര്‍ത്തി സ്റ്റീവനേജ് സീറോ മലബാര്‍ സമൂഹം
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ലണ്ടന്‍ റീജണിലെ പ്രമുഖ കുര്‍ബ്ബാന കേന്ദ്രങ്ങളിലൊന്നായ സ്റ്റീവനേജിലെ സീറോ മലബാര്‍ സമൂഹം ആല്മീയ സാമൂഹ്യജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ ശ്രദ്ധേയമാകുന്നു. തിരുന്നാള്‍ ലളിതമാക്കിക്കൊണ്ടും, പാരീഷംഗങ്ങളുടെ സമര്‍പ്പണ വിഹിതം സമാഹരിച്ചും, ഇംഗ്ലീഷ് പാരീഷംഗങ്ങള്‍
Full Story
  25-11-2018
സീറോ മലബാര്‍ രൂപതയുടെ ആദ്യ മിഷന്‍ സെന്റര്‍ അബര്‍ഡീന്‍: സെന്റ് മേരീസ് പള്ളിയില്‍ പുതു ചരിത്രത്തിന്റെ പിറവി
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ആദ്യ മിഷന്‍ സെന്റര്‍ അബര്‍ഡീനില്‍ പിറന്നു. പ്രാര്‍ത്ഥനാസ്തുതിഗീതങ്ങള്‍ പരിപാവനമാക്കിയ സ്വര്‍ഗീയനിമിഷങ്ങളില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആദ്യ മിഷന്‍ സെന്റര്‍ , 'അബര്‍ഡീന്‍ സെന്റ് മേരീസ്' പ്രഖ്യാപിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ,
Full Story
[73][74][75][76][77]
 
-->




 
Close Window