Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7267 INR  1 EURO=109.9626 INR
ukmalayalampathram.com
Fri 24th Apr 2026
 
 
മതം
  Add your Comment comment
മലങ്കര ഓര്‍ത്തഡോക്സ് സഭ യുകെ ഫാമിലി കോണ്‍ഫറന്‍സ് 2019 പ്രവര്‍ത്തനോദ്ഗാടനം ഡോ . മാത്യൂസ് മാര്‍ തിമോത്തിയോസ് നിര്‍വഹിച്ചു
സോജി ടി മാത്യു
2019 മെയ് 25 , 26 ശനി ,ഞായര്‍ ദിവസങ്ങളില്‍ മില്‍ട്ടണ്‍ കെയ്ന്‍സില്‍ വച്ച് നടത്തപെടുന്ന യുകെ മലങ്കര (ഇന്ത്യന്‍ ) ഓര്‍ത്തഡോക്സ് ഫാമിലി കോണ്‍ഫെറെന്‍സിന്റ് പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചുകൊണ്ട് ഭദ്രാസനാധിപന്‍ ഡോ .മാത്യൂസ് മാര്‍ തിമോത്തിയോസ് ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു .

ഫാമിലി കോണ്‍ഫറന്‍സ് നടത്തിപ്പിനായി ഫാ .മാത്യൂസ് കുര്യാക്കോസ് ,സുനില്‍ ജോര്‍ജ് എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരായും ഫാ .ഹാപ്പി ജേക്കബ് (പ്രോഗ്രാം കമ്മറ്റി ) മാത്യു വര്‍ഗീസ് (റിസപ്ഷന്‍ ), ഡോ .സെന്‍ കല്ലുംപുറം ( ഹെല്‍ത് സേഫ്റ്റി ),രാജു ന്യൂകാസ്റ്റില്‍ (ഗായകസംഗം )തോമസ് ഡേവിഡ് (ഫിനാന്‍സ് )സോണി മാത്യു , വര്‍ഗീസ് കെ .ചെറിയാന്‍ , എല്‍ദോ ഔസെഫ് (ഫുഡ് കമ്മിറ്റി ),ബിജു ഐസക് (അക്കോമഡേഷന്‍ ),എന്നിവരും ഭദ്രാസനത്തിന്റ ദശാബ്ധി അഘോഷത്തിന്റ ഭാഗമായി പ്രസിദ്ധികരിക്കുന്ന സ്മരണിക സുവനീര്‍ കമ്മിറ്റി രക്ഷാധികാരിയായി അഭി : ഡോ .മാത്യൂസ് മാര്‍ തിമോത്തിയോസിന്റെ നേതൃത്വത്തില്‍ ഫാ .ഹാപ്പി ജേക്കബ് (മാനേജിങ് എഡിറ്റര്‍ ),സോജി ടി. മാത്യു (ചീഫ് എഡിറ്റര്‍ ) റവ. എബ്രഹാം ജോര്‍ജ് കോര്‍: എപ്പിസ്‌കോപ്പ , ഫാ.മാത്യൂസ് കുര്യാക്കോസ് ,ഫാ .എല്‍ദോ വര്‍ഗീസ് ,രാജന്‍ ഫിലിപ്പ് , പി .എം രാജു , ജെറി വൈദ്യന്‍ ,ഷെറിങ് തെക്കേക്കര , ജോണ്‍ മാത്യു , റോജന്‍ തോമസ് , സജി വര്‍ഗീസ് , ബിനു ലെസ്റ്റര്‍ , ജോര്‍ജ് മാത്യു , സൈമണ്‍ ചാക്കോ , സോഫി തോമസ് , ഡോ . എബ്രഹാം ശാമുവേല്‍ , എന്നിവര്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായും പ്രവര്‍ത്തിച്ചുവരുന്നു .
 
Other News in this category

 
 




 
Close Window