Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
മതം
  23-11-2018
ഹോളി സ്പിരിറ്റ് ഈവനിംഗ്

സെന്റ് മൈക്കിള്‍സ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഹോളി സ്പിരിറ്റ് ഈവനിംഗ് നാളെ (വെള്ളിയാഴ്ച) ആഷ് ഫോര്‍ഡ് കെന്റിലെ സെന്റ് തെരേസ ചര്‍ച്ചില്‍ നടക്കും. വൈകിട്ട് 6 മുതല്‍ 9 വരെ നടക്കുന്ന ശുശ്രൂഷകള്‍ക്ക് ഫാ തോമസ് കൊളങ്ങാടന്‍ ഒഎസ്ബി നേതൃത്വം നല്‍കും.

Full Story
  23-11-2018
സ്പിരിച്വല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ ഏകദിന കത്തോലിക്ക മലയാളം ലണ്ടന്‍ കണ്‍വെന്‍ഷന്‍
സ്പിരിച്വല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ ഏകദിന കത്തോലിക്ക മലയാളം ലണ്ടന്‍ കണ്‍വെന്‍ഷന്‍ നാളെ ചര്‍ച്ച് ഓഫ് ദി അസംപ്ഷന്‍ കത്തോലിക്ക ദേവാലയത്തില്‍ നടക്കും. രാവിലെ 10.30 മണി മുതല്‍ വൈകിട്ട് 4 മണി വരെ ആണ് കണ്‍വെന്‍ഷന്‍ ഒരുക്കിയിരിക്കുന്നത്. ഫാ ജോസഫ് സേവിയറിനൊപ്പം എസ്ആര്‍എം യുകെ ടീമും ചേര്‍ന്ന് കണ്‍വെന്‍ഷന്‍
Full Story
  21-11-2018
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ കൈക്കാരന്‍മാര്‍ക്കും മതാധ്യാപകര്‍ക്കുമായി ത്രിദിന ധ്യാനം ഫെബ്രുവരിയില്‍
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വളര്‍ച്ചയില്‍ നിസ്തുലമായ പങ്കു വഹിക്കുന്ന കൈക്കാരന്‍മാര്‍ക്കും മതാധ്യാപകര്‍ക്കും ആത്മീയ-ബൗദ്ധിക നവോന്മേഷം പകരുക എന്ന ലക്ഷ്യത്തോടെ ത്രിദിന വളര്‍ച്ചാധ്യാനം സംഘടിപ്പിക്കുന്നു. 2019 ഫെബ്രുവരി 22ന് നാല് മണിക്ക് ആരംഭിച്ചു 24ന് ഉച്ചകഴിഞ്ഞു നാല് മണിക്ക് അവസാനിക്കുന്ന
Full Story
  20-11-2018
ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയന്‍ ദിനശുശ്രൂഷയും മാതാവിന്റെ കാഴ്ചവയ്പ് തിരുനാളും
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ നവംബര്‍ മാസം 21 ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും മാതാവിന്റെ കാഴ്ചവയ്പ് തിരുനാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം:

വൈകിട്ട് 6.30ന് ജപമാല , 7ന് ആഘോഷമായ വി.കുര്‍ബ്ബാന ,
Full Story
  20-11-2018
കെന്റ് ഹിന്ദു സമാജത്തിന്റെ അയ്യപ്പപൂജ മെഡ്‌വേ ഹിന്ദു മന്ദിറില്‍
കെന്റ് ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ അയ്യപ്പപൂജ നവംബര്‍ 24 ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ 10 മണി വരെ, കെന്റിലെ മെഡ്‌വേ ഹിന്ദു മന്ദിറില്‍ വച്ച് നടക്കും. അയ്യപ്പപൂജയോടനുബന്ധിച്ചു ഭജന, വിളക്കുപൂജ, നെയ്യഭിഷേകം, താലപ്പൊലി, സഹസ്രനാമാര്‍ച്ചന, അഷ്ടോത്തര അര്‍ച്ചന, ശനിദോഷ പരിഹാരം (നീരാന്ജനം), ദീപാരാധന,
Full Story
  17-11-2018
കേംബ്രിഡ്ജ് ഹിന്ദു സമാജത്തിന്റെ അയ്യപ്പപൂജ അര്‍ബറി കമ്യൂണിറ്റി സെന്ററില്‍
കേംബ്രിഡ്ജ് ഹിന്ദു സമാജത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന അയ്യപ്പപൂജ നാളെ(ഞായറാഴ്ച) നടക്കും. വൈകിട്ട് നാല് മണി മുതല്‍ എട്ടു മണി വരെ അര്‍ബറി കമ്യൂണിറ്റി സെന്ററില്‍ വെച്ചാണ് ആഘോഷം നടക്കുക. ഗണപതി പൂജ, ലക്ഷ്മി പൂജ, ഭജന, പടിപൂജ, ഹരിവരാസനം, മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കും. പ്രവേശനവും മഹാപ്രസാദവും സൗ
Full Story
  16-11-2018
നീതിമാന്റെ ഓര്‍മ്മ വാഴ്വിന്‍ ആയിത്തീരട്ടെ
മലങ്കരസഭയിലെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനും, ഇടവകയുടെ കാവല്‍ പിതാവുമായ പുണ്യശ്ലോകനായ പരിശുദ്ധനായ പരുമല തിരുമേനിയുടെ 116മത് ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ പതിനേഴാം തീയതി ഗ്ലാസ്ഗോ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ നടത്തപ്പെടുന്നു , ഈവര്‍ഷത്തെ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് യുകെ യൂറോപ്പ്
Full Story
  16-11-2018
പ്രശസ്ത കുടുംബ പ്രേഷിതന്‍ ബ്രദര്‍ സന്തോഷ് ടി വെയില്‍സിലെ ബാരിയില്‍
പ്രശസ്ത കുടുംബ പ്രേഷിതന്‍ ബ്രദര്‍ സന്തോഷ് ടി വെയില്‍സിലെ ബാരി, സെന്റ് ഹെലെന്‍സ് പള്ളിയില്‍ നാളെ (ശനിയാഴ്ച) എത്തുന്നു. രാവിലെ 10 മുതല്‍ വൈകുന്നേരം 5.30 വരെയാണ് പ്രാര്‍ത്ഥനയും ആത്മീയ പ്രഭാഷണങ്ങളും. 2033 ക്രിസ്തുവിന്റെ ജൂബിലി വര്‍ഷമായി കൊണ്ടാടുബോള്‍ യുവജനങ്ങളെ ഒരുക്കി എടുക്കുക എന്ന ചുമതല സന്തോഷ് ടി എന്ന
Full Story
[74][75][76][77][78]
 
-->




 
Close Window