Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7267 INR  1 EURO=109.9626 INR
ukmalayalampathram.com
Fri 24th Apr 2026
 
 
മതം
  Add your Comment comment
ഹേവാര്‍ഡ്‌സ് ഹീത്ത് ഹിന്ദുസമാജത്തിന്റെ അയ്യപ്പപൂജ 22ന് വിപുലമായ ചടങ്ങുകളോടെ നടക്കും
സദാനന്ദന്‍ ദിവാകരന്‍
ഹേവാര്‍ഡ്‌സ് ഹീത്ത് ഹിന്ദുസമാജത്തിന്റെ ഈ വര്‍ഷത്തെ അയ്യപ്പപ്പൂജ 22ന് 3 മണി മുതല്‍ സ്‌കൈയിന്‍സ് ഹില്‍ മില്ലേനിയം ഹാളില്‍ വെച്ചു നടക്കും. രാജേഷ് ത്യാഗരാജന്റെ (സൗത്താംപ്ടണ്‍) മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന അയ്യപ്പ പൂജയില്‍ , ഗണപതിപൂജ, കുട്ടികളുടെ ഭജന, മതപ്രഭാഷണം, നീരാഞ്ജനം (ശനിപരിഹാര പൂജ), വിളക്ക് പൂജ, പടിപൂജ, മഹാപ്രസാദം എന്നിവയും ഉണ്ടായിരിക്കും. അയ്യപ്പപൂജക്ക് യുകെയിലെ പ്രമുഖ ഭജന്‍ ഗ്രൂപ്പിന്റെ നാമസങ്കീര്‍ത്തനം മാറ്റു കൂട്ടും. എല്ലാ ഭക്തജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.


കൂടുതല്‍ വിവരങ്ങള്‍ക്ക്

Gangaprasad C G : 07466396725, Sujith Nair: 07412570160 Sunil Natarajan: 07425168638
 
Other News in this category

 
 




 
Close Window