Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7267 INR  1 EURO=109.9626 INR
ukmalayalampathram.com
Fri 24th Apr 2026
 
 
മതം
  Add your Comment comment
വാറ്റ്ഫോഡില്‍ പ്രൈസ്‌ & വര്‍ഷിപ്പ്‌
ജോണ്‍സണ്‍ ജോര്‍ജ്
യേശു ജനിച്ചത്‌ എന്തിനു? ആര്‍ക്കു വേണ്ടി? വാറ്റ്ഫോഡില്‍ വെള്ളിയാഴ്ച്ച വൈകിട്ടു 6.30ന് പ്രൈസ്‌ & വര്‍ഷിപ്പ്‌ ദൈവ വചന പ്രഘോഷണവും, അനുഭവ സാക്ഷ്യം, രോഗികള്‍ക്കും മറ്റ്‌ പ്രത്യക വിഷയങ്ങള്‍ക്കായും പ്രാര്‍ത്ഥിക്കുന്നു.കുട്ടികളുടെ വിവിധ തരം പ്രോഗ്രാമുകള്‍ ഉണ്ടായിരിക്കും.


വിലാസം
TRINITY METHODIST CHURCH Whippendle Road WD187NN Watford Hertfordshire


കുടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക
ജോണ്‍സണ്‍ -07852304150 ,ഹന്‍സില്‍ -07985581109 ,പ്രിന്‍സ്‌ -07404821143
 
Other News in this category

 
 




 
Close Window