Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
മതം
  Add your Comment comment
മനോര്‍ പാര്‍ക്കിലെ സെന്റ് സ്റ്റീഫന്‍സ് പളളിയില്‍ ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ ഫെബ്രുവരി 10 ന്
reporter
ലണ്ടന്‍ മനോര്‍ പാര്‍ക്കിലെ സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ ലൂര്‍ദ്ദ് മാതാവിന്റെ തിരുന്നാള്‍ 2018 ഫെബ്രുവരി പത്താം തീയതി ശനിയാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിക്കും.
ശനിയാഴ്ച ഉച്ചകഴിഞ്ഞു ഒന്നരയ്ക്ക് ജപമാല, രണ്ടു മണിക്ക് നൊവേന, പ്രദക്ഷിണം, രണ്ടരയ്ക്ക് വിശുദ്ധ കുര്‍ബാന.തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.കൊല്ലം കാക്കോട്ടുമൂല പള്ളി ഇടവകാംഗങ്ങളുടെ മുഖ്യ നേതൃത്വത്തിലാണ് തിരുനാള്‍ നടത്തുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
കെ ജെ ജോണ്‍സണ്‍ -07846239637
റോയ് - 07904468864
സെബാസ്റ്റിയന്‍ - 07479924075
കാല്‍വിന്‍ - 07751515161
വര്‍ഗീസ് - 07944276225
പള്ളിയുടെ വിലാസം:St:Stepehn's Church ,Little Illford Lane,Manor Park London E125PJ
 
Other News in this category

 
 




 
Close Window