Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.58 INR  1 EURO=70.61 INR
ukmalayalampathram.com
Fri 24th Feb 2017
UK Special
  12-05-2013
യാത്രയ്ക്കിടെ കാര്‍ഗോ ഡോര്‍ തുറന്നു; വിമാനം നിലത്തിറക്കി

ലണ്ടന്‍: പറന്നുകൊണ്ടിരുന്ന വിമാനത്തിന്റെ കാര്‍ഗോ ഡോര്‍ തുറന്നു. പതിനേഴോളം പേരുണ്ടായിരുന്ന വിമാനം അപകടത്തില്‍നിന്നു രക്ഷപെട്ടത് തലനാരിഴയ്ക്ക്.

അബര്‍ദീനില്‍നിന്ന് ഷെറ്റ്‌ലാന്റിലേക്ക് പോയ ഫ്‌ളൈബി വിമാനത്തിലാണ് സംഭവം. കാര്‍ഗോയുടെ വാതില്‍ തുറന്നതോടെ കാബിന്‍ പ്രഷര്‍ അതിവേഗം കുറഞ്ഞ വിമാനം ആടിയുലയാന്‍

Full Story
  12-05-2013
ഹാരിയെ കാണാന്‍ അമേരിക്കയില്‍ സ്ത്രീകളുടെ വന്‍ തിരക്ക്

ന്യൂയോര്‍ക്ക്: ഹാരി രാജകുമാരന് അമേരിക്കയില്‍ സ്ത്രീകളുടെ ഊഷ്മള വരവേല്‍പ്പ്. ബ്രിട്ടനിലെ മോസ്‌ററ് എലിജിബിള്‍ ബാച്ചിലറുടെ സര്‍പ്രൈസ് സന്ദര്‍ശനത്തില്‍ അന്തംവിട്ട് യുവതികള്‍ ചുറ്റും തിങ്ങിക്കൂടുകയായിരുന്നു.

യുഎസിലെ പ്രഥമ വനിത മിഷേല്‍ ഒബാമ ഒരു സന്നദ്ധ പരിപാടിക്കു വേണ്ടി നടത്തിയ ക്ഷണമന

Full Story
  11-05-2013
യുകെ സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയില്‍, രക്ഷിച്ചത് ഒളിംപിക്‌സ്

ലണ്ടന്‍: യുകെയുടെ സമ്പദ് ഘടന തകര്‍ച്ചയില്‍നിന്നു ക്രമേണ കരകയറിക്കൊണ്ടിരിക്കുന്നു എന്ന് വിദഗ്ധരുടെ വിലയിരുത്തല്‍. ഡബിള്‍ ഡിപ്പ് റിസഷന്‍ മുന്നില്‍ക്കണ്ട രാജ്യം ഒളിംപിക്‌സ് നടത്തിപ്പോടെയാണ് തിരിച്ചുവരവിന്റെ പാതയിലെത്തിയതെന്നും ചൂണ്ടിക്കാണിക്കുന്നു.

ഫെബ്രുവരിക്കും ഏപ്രിലിനുമിടയില്‍

Full Story
  11-05-2013
വാഹനാപകടമുണ്ടാക്കിയാലും ക്രിമില്‍ കേസില്ലാതെ രക്ഷപെടാം!

ലണ്ടന്‍: വാഹനാപകടമുണ്ടാക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ക്രിമിനല്‍ കേസില്‍പ്പെടാതെ രക്ഷപെടാന്‍ ബ്രിട്ടനില്‍ അവസരമൊരുങ്ങുന്നു. ബന്ധുക്കളുടെയോ അടുത്ത സുഹൃത്തുക്കളുടെയോ മരണകാരണമാകുന്ന അപകടമുണ്ടാക്കുന്നവര്‍ക്കു മേല്‍ ക്രിമിനല്‍ ചാര്‍ജ് വേണ്ടെന്ന നിര്‍ദേണമാണ് നടപ്പാകാന്‍ പോകുന്നത്.

അടുപ്പമുള്ളവരുടെ

Full Story
  11-05-2013
ചാരവനിത ക്രിസ്റ്റീന സ്റ്റാര്‍ബക്കിന് ആദരം

ലണ്ടന്‍: രണ്ടാം ലോകമഹായുദ്ധ കാലത്ത് ഇംഗ്ലണ്ടിനും ഫ്രാന്‍സിനും വേണ്ടി പോളണ്ടില്‍ ചാരപ്രവര്‍ത്തനം നടത്തിയ ക്രിസ്റ്റീന സ്റ്റാര്‍ബക്കിനെ അനുസ്മരിക്കാന്‍ ബ്രിട്ടനില്‍ ചടങ്ങ് സംഘടിപ്പിച്ചു. അവരുടെ ശവകുടീരം നവീകരിക്കുന്നതിന് പോളിഷ് ഹെറിറ്റേജ് സൊസൈറ്റി തീരുമാനം.

കാസിനോ റോയല്‍ എന്ന ജയിംസ് ബോണ്ട്

Full Story
  11-05-2013
മാമ്മോദീസ മുക്കാന്‍ തിരക്കേറുന്നു

ലണ്ടന്‍: ബ്രിട്ടനിലെ മാതാപിതാക്കള്‍ കുട്ടികളെ കൂടുതലായി മാമ്മോദീസ മുക്കാന്‍ കൊണ്ടുവരുന്നു എന്ന് കണക്കുകളില്‍ വ്യക്തമാകുന്നു. അതേസമയം, ഞായറാഴ്ച പള്ളിയില്‍ വരുന്നവരുടെ എണ്ണം കുറയുകയും ചെയ്യുന്നു.

രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ഈ വൈരുദ്ധ്യത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Full Story
  11-05-2013
കുട്ടി മൊബൈല്‍, വിളി നാലു നമ്പറിലേക്കു മാത്രം

ലണ്ടന്‍: നാലു വയസു മുതലുള്ള കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്ന മൊബൈല്‍ ഫോണ്‍ പുറത്തിറങ്ങി. നാലു നമ്പറിലേക്കു മാത്രം വിളിക്കാന്‍ സൗകര്യമുള്ള ഫോണ്‍ എസ്എംഎസ്, ഇന്റര്‍നെറ്റ് സൗകര്യങ്ങളില്ല. മുന്‍കൂട്ടി സേവ് ചെയ്തിരിക്കുന്ന നമ്പറിലേക്കു വിളിക്കാന്‍ കുട്ടികള്‍ക്ക് ഒരു ബട്ടണ്‍ മാത്രം അമര്‍ത്തിയാല്‍ മതിയാകും.

Full Story
  10-05-2013
കാറില്‍ പറപറക്കാം

ലണ്ടന്‍: അതിവേഗത്തില്‍ കാറോടിച്ചു പോകുമ്പോള്‍ പറുന്നു പോകുന്നു എന്നു പറയാറുണ്ട്. എന്നാല്‍, ഇനി കാറില്‍ ശരിക്കും പറക്കാം. 2015 ഓടെ ആദ്യത്തെ പറക്കും കാര്‍ വാങ്ങാനാകുമെന്ന് നിര്‍മാതാക്കളായ ടെറാഫ്യൂജിയ.

സെഡാന്റെ ഭാഗമായ ട്രാന്‍സിഷന്‍ ഡിസൈനിലുള്ള ഇരട്ട സീറ്റ് വാഹനമാണ് പുറത്തിറക്കുന്നത്. നാലു ചക്രങ്ങളും

Full Story
[340][341][342][343][344]
 
-->
 
Close Window