Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
UK Special
  22-12-2022
എന്‍എച്ച്എസ് നഴ്‌സുമാര്‍ ആവശ്യപ്പെടുന്ന ശമ്പളം നല്‍കാന്‍ ട്രസ്റ്റുകള്‍ക്ക് ശേഷിയുണ്ടെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: എന്‍എച്ച്എസ് നഴ്സുമാരുടെ സമരം ആദ്യ ഘട്ടം പിന്നിട്ടു കഴിഞ്ഞു. എന്നാല്‍ ശമ്പളവര്‍ദ്ധനവ് സംബന്ധിച്ച് ചര്‍ച്ചകള്‍ക്കോ, എന്തെങ്കിലും തീരുമാനത്തിലേക്കോ കാര്യങ്ങള്‍ എത്തിയിട്ടില്ല. ഈ ഘട്ടത്തില്‍ പുതുവര്‍ഷത്തില്‍ കൂടുതല്‍ നഴ്സിംഗ് സമരങ്ങള്‍ ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ നഴ്സുമാര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ എന്‍എച്ച്എസ് വിചാരിച്ചാല്‍ സാധിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. അതിന് അനാവശ്യമായി പണം ചെലവഴിക്കുന്നതും, പണം കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകളും ഒഴിവാക്കിയാല്‍ മതിയെന്നാണ് ക്യാംപെയിനര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. ആയിരക്കണക്കിന് ആംബുലന്‍സ് ജീവനക്കാരാണ് ഇംഗ്ലണ്ടിലും, വെയില്‍സിലും ഇന്നലെ പണിമുടക്ക്

Full Story
  21-12-2022
പ്രതീക്ഷയോടെ യുകെയില്‍ വന്നു; ജോലി കിട്ടിയില്ല: മക്കളെ നോക്കി ഇരിക്കേണ്ടി വന്നതിന്റെ ദേഷ്യം പകയായി: അഞ്ജുവിനെ ഞെരിച്ചു കൊലപ്പെടുത്തി
കെറ്ററിംഗില്‍ മലയാളി നഴ്സ് അഞ്ജുവിനേയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് കണ്ണൂര്‍ ഇരിട്ടി സ്വദേശി സാജുവിന്റെ മൊഴി പുറത്തുവന്നു. നിരാശയും മദ്യ ലഹരിയില്‍ പെട്ടെന്നുള്ള പ്രകോപനവുമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് മൊഴിയെന്നു റിപ്പോര്‍ട്ട് . അഞ്ജുവിന് ആശുപത്രിയില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് ആശ്രിത വീസയിലാണ് സാജു ബ്രിട്ടനിലേക്ക് പോയത്. പിന്നീട് മക്കളേയും കൊണ്ടുപോയി.


ബ്രിട്ടനിലെ നിയമം അനുസരിച്ചു കുട്ടികളെ വീട്ടില്‍ തനിച്ചാക്കി ജോലിക്കു പോകാന്‍ സാധിക്കാത്തതും തിരിച്ചടിയായി. രക്ഷിതാക്കളില്‍ ഒരാള്‍ വീട്ടിലിരുന്ന് കുട്ടികളെ പരിചരിക്കേണ്ട സാഹചര്യം വന്നു. ഇതോടെ ഉടന്‍ ജോലിയ്ക്ക് കയറാന്‍ സാധിക്കില്ലെന്ന ചിന്ത സാജുവിനെ നിരാശയിലാക്കി. ഇവിടെ കാര്യമായ
Full Story
  21-12-2022
ജീവിതച്ചെലവ് കൂടിയതോടെ സെക്കന്റ് ഹാന്‍ഡ് കാറുകള്‍ക്ക് പിന്നാലെ യുകെ ജനത

 ലണ്ടന്‍: ജീവിത ചിലവുകള്‍ കുതിച്ചതോടെ പിടിച്ചു നില്‍ക്കാനാവാതെ ചെലവ് ചുരുക്കലിന്റെ എല്ലാ വഴികളും തേടുകയാണ് യുകെ ജനത. ജോലിസ്ഥലവും വീടും എത്തിപ്പെടാന്‍ സ്വന്തമായി വാഹനം വളരെ അത്യാവശ്യം ആയതിനാല്‍ പുതിയ കാറുകള്‍ക്കു പകരം പഴയതു സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിലാണ് മലയാളികളടക്കമുള്ള ജന സമൂഹം. ഇതോടെ സെക്കന്റ് ഹാന്‍ഡ് കാര്‍ വിപണിയ്ക്ക് ആവശ്യക്കാര്‍ ഏറി. കഴിഞ്ഞ വര്‍ഷത്തേക്കാളും വലിയവിലയാണ് നിലവില്‍ പുതിയ കാറുകള്‍ക്ക് ഉള്ളത്. അതുകൊണ്ട് തന്നെ സെക്കന്റ് ഹാന്‍ഡ് കാര്‍ വിപണിയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ദിസ് ഈസ് മണിയും ക്യാപ് എച്ച്പിഐയും സംയുക്തമായി നടത്തിയ പഠനത്തിലാണ് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഏറ്റവും കൂടുതല്‍ വിലവര്‍ദ്ധനവ് ഉണ്ടായ കാറുകളുടെ വിവരങ്ങള്‍ പുറത്ത്

Full Story
  21-12-2022
ആരോഗ്യപ്രശ്‌നങ്ങള്‍ മറച്ചുവച്ച് വാഹനമോടിച്ചാല്‍ ആയിരം പൗണ്ട് നഷ്ടമാകും

ലണ്ടന്‍: വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍. കാഴ്ചയുടെയോ, പ്രമേഹം പോലുള്ള മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ ഉദ്യോഗസ്ഥരെ അറിയിക്കാതെ വാഹനമോടിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ഡ്രൈവിംഗ് ആന്‍ഡ് വെഹിക്കിള്‍ ലൈസന്‍സിംഗ് ഏജന്‍സിയെ ഡ്രൈവിംഗ് ആരംഭിക്കുന്നതിനു മുന്‍പ് തന്നെ ഇക്കാര്യങ്ങള്‍ അറിയിക്കണം. ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉള്ളപക്ഷം അത് നിങ്ങളുടെ ഡ്രൈവിങ്ങിനെ ബാധിക്കാന്‍ ഇടയുണ്ട്. ഇതൊഴിവാക്കാനാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മുന്നറിയിപ്പ് ലഭിച്ചിട്ടും നിയമലംഘനം നടത്തിയാല്‍ £1,000 പിഴ ഒടുക്കേണ്ടി വരും.

പനിയോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ

Full Story
  21-12-2022
രാജ്യത്ത് ഇന്ധനവില ഡ്യൂട്ടി വര്‍ധന ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ബ്രിട്ടനിലെ സകല മേഖലയിലും വിലക്കയറ്റമാണ്. ആഗോള ഇന്ധന വിപണിയില്‍ കുറയുന്ന വിലയൊന്നും പമ്പുകളില്‍ പ്രകടമാകുന്നുമില്ല. ഇതിനിടെയാണ് ഡ്രൈവര്‍മാരുടെ നെഞ്ചത്തടിക്കാന്‍ ഗവണ്‍മെന്റ് അണിയറയില്‍ പുതിയ നീക്കം നടത്തുന്നത്. സ്പ്രിംഗ് സീസണില്‍ വമ്പിച്ച ഇന്ധന ഡ്യൂട്ടി വര്‍ദ്ധനവ് ഉണ്ടായേക്കാമെന്നാണ് സൂചന. ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പദ്ധതി നടപ്പാക്കില്ലെന്ന് വ്യക്തമാക്കാന്‍ ഋഷി സുനാക് തയ്യാറാകാതെ വന്നതോടെയാണ് ആശങ്ക ഉടലെടുത്തത്. 12 പെന്‍സ് ടാക്സ് വര്‍ദ്ധനവുകള്‍ പൂര്‍ണ്ണമായി തള്ളിക്കളയാന്‍ സുനാക് വിസമ്മതിച്ചു. ഇത് ബിസിനസ്സുകളെയും, യാത്രക്കാരെയും ഒരു പോലെ ഞെട്ടിക്കുന്നതാണ്. മാര്‍ച്ചില്‍ സാധാരണയായി 23% ഡ്യൂട്ടി വര്‍ദ്ധനവ് മുന്നോട്ട്

Full Story
  21-12-2022
നഴ്‌സുമാരുടെ സമരം അവസാനിച്ചു, ഇനി ആംബുലന്‍സ് ജീവനക്കാരുടേത്

ലണ്ടന്‍: ശമ്പളവിഷയത്തില്‍ ആയിരക്കണക്കിന് ആംബുലന്‍സ് ജോലിക്കാര്‍ നടത്തുന്ന പണിമുടക്ക് ഇന്ന്. സമരദിനത്തില്‍ ആളുകള്‍ മരിച്ചാല്‍ അത് സര്‍ക്കാരിന്റെ മാത്രം വീഴ്ചയാകുമെന്ന് യൂണിയന്‍ മേധാവികള്‍ പറഞ്ഞു. മന്ത്രിമാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് യുണീഷന്‍ ജനറല്‍ സെക്രട്ടറി ക്രിസ്റ്റിന മക്അനിയ പറഞ്ഞു. എന്നാല്‍ ആംബുലന്‍സ് ജോലിക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന പിടിവാശിയിലാണ് ഗവണ്‍മെന്റ്. ഈ ഘട്ടത്തിലാണ് ആളുകള്‍ മരിച്ചാല്‍ ഉത്തരവാദിത്വം ഗവണ്‍മെന്റിന്റേതാണെന്ന് യൂണിയന്‍ മേധാവികള്‍ വ്യക്തമാക്കിയത്. ശമ്പള കരാര്‍ നേടാനുള്ള അവസാന വട്ട ശ്രമങ്ങള്‍ക്ക് എന്‍എച്ച്എസ് മേധാവികള്‍ ഋഷി സുനാകിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇംഗ്ലണ്ടിലും,

Full Story
  21-12-2022
യുകെയില്‍ കൊല്ലപ്പെട്ട അഞ്ജുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നല്‍കും

ലണ്ടന്‍: മിഡ്ലാന്‍ഡ്‌സിലെ കെറ്ററിങ്ങില്‍ ഭര്‍ത്താവിനാല്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് അഞ്ജു അശോകിന്റെയും (40), മക്കളായ ജീവ (6), ജാന്‍വി (4) എന്നിവരുടെ നിര്‍ധനരായ കുടുംബത്തെ സഹായിക്കുന്നതിനായി 25 ലക്ഷം രൂപ ലക്ഷ്യത്തില്‍ യുക്മ യുകെ മലയാളികള്‍ക്കിടയില്‍ ആരംഭിച്ച ധനശേഖരണം മണിക്കൂറുകള്‍ക്ക് അകം പിന്നിട്ടത് 29581 പൗണ്ട് (2966453 ഇന്ത്യന്‍ രൂപ) തുക. ഏകദേശം 1445 ല്‍പ്പരം ആളുകളാണ് ധനശേഖരണത്തില്‍ പങ്കാളികളായത്. മലയാളികള്‍ അല്ലാത്തവരും ധനശേഖരണത്തില്‍ പങ്കെടുത്തു. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള തുക ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ നല്‍കുമെന്നാണ് ഒടുവില്‍ കിട്ടിയ സൂചന.

അഞ്ജുവിന്റെ വൈക്കത്തെ കുടുംബത്തിന്റെ അഭ്യര്‍ഥന പ്രകാരമാണ് യുക്മ ചാരിറ്റി

Full Story
  20-12-2022
ശിക്ഷ ഏറ്റുവാങ്ങാന്‍ തയാറായി സാജു: കോടതിയില്‍ മൗനം പാലിച്ചു; ജാമ്യാപേക്ഷ നല്‍കിയില്ല
കെറ്ററിംഗില്‍ നഴ്‌സ് അഞ്ജുവിനെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സാജു(52)വിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഈ ആഴ്ച അവസാനം നടക്കുന്ന അടുത്ത വാദം വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

പ്രതി സാജു ചെലവാലേലിനെ ശനിയാഴ്ച രാത്രി നോര്‍ത്താംപ്ടണ്‍ഷയര്‍ പോലീസ് വെല്ലിംഗ്ബറോ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായ ചെലവലേല്‍ തന്റെ പേരും വിലാസവും സ്ഥിരീകരിക്കാന്‍ മാത്രമാണ് സംസാരിച്ചത്. ജാമ്യാപേക്ഷയൊന്നും ഉണ്ടായിരുന്നില്ല, ബുധനാഴ്ച നോര്‍ത്താംപ്ടണ്‍ ക്രൗണ്‍ കോടതിയില്‍ ഷെഡ്യൂള്‍ ചെയ്ത കേസില്‍ അടുത്ത വാദം കേള്‍ക്കുന്നത് വരെ കസ്റ്റഡിയില്‍ തുടരുമെന്ന് ജഡ്ജി പ്രതിയെ അറിയിച്ചു.

മരിച്ച മൂന്ന് പേരുടെയും മരണകാരണം ശ്വാസംമുട്ടലാണെന്ന് ലോക്കല്‍ പോലീസ് നേരത്തെ
Full Story
[360][361][362][363][364]
 
-->




 
Close Window