Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
തിരുവനന്തപുരത്ത് എടിഎം പൊളിച്ച് പണം കവര്‍ന്ന കേസില്‍ പോലീസുകാരനാണ് മുഖ്യപ്രതി
reporter
കഴക്കൂട്ടത്തെ എടിഎം കവര്‍ച്ചാ കേസിലെ മുഖ്യപ്രതി പോലീസുകാരന്‍. ഡല്‍ഹി ക്രൈംബ്രാഞ്ച് ഹെഡ്‌കോണ്‍സ്റ്റബിള്‍ അസ്ലൂപ് ഖാന്‍ ആണ് കവര്‍ച്ചാ സംഘത്തിലെ മുഖ്യ കണ്ണിയെന്ന് കണ്ടെത്തി. അവധിയെടുത്ത് മുങ്ങിയ ഇയാള്‍ സസ്‌പെന്‍ഷനിലാണ്. ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായും സൂചനയുണ്ട്.

ഇതിനിടെ, സംഘത്തില്‍പ്പെട്ട ചെങ്ങന്നൂര്‍ സ്വദേശി സുരേഷ് കുമാര്‍ എന്നയാളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഡല്‍ഹിയില്‍ സ്ഥിര താമസക്കാരരനായ ഇയാളെ ഹരിയാനയില്‍ നിന്നാണ് അറസ്റ്റു ചെയ്തത്.

കഴക്കൂട്ടം, ചെറിയനാട് എന്നിവിടങ്ങളില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ത്താണ് പണം കവര്‍ന്നത്. ഇതിന് പുറമേ ആലപ്പുഴയിലെ കഞ്ഞിക്കുഴിം രാമപുരംഎന്നിവിടങ്ങില്‍ മോഷണ ശ്രമവും നടത്തിയിരുന്നു.
 
Other News in this category

 
 




 
Close Window