Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Dec 2019
 
 
Teens Corner
  Add your Comment comment
മഞ്ജു വാരിയരുമായി ശത്രുതയില്ല: സിനിമ ആവശ്യപ്പെട്ടാല്‍ അവരുമായി ഒന്നിച്ച് അഭിനയിക്കും: ദിലീപ്
Reporter
മഞ്ജു വാരിയരുമായി ഒരു ശത്രുതയുമില്ലെന്നും സിനിമ ആവശ്യപ്പെട്ടാല്‍ അവരുമായി ഒന്നിച്ച് അഭിനയിക്കുമെന്നും നടന്‍ ദിലീപ്. നടിയെ ആക്രമിച്ച കേസില്‍ തനിക്ക് അറിയാവുന്നതെല്ലം ഒരിക്കല്‍ തുറന്നുപറയുമെന്ന് നടന്‍ ദിലീപ്. കേസ് കോടതിയില്‍ ആയതിനാല്‍ ഇപ്പോള്‍ ഒന്നും പറയാനാവില്ലെന്നും ചാനല്‍ അഭിമുഖത്തില്‍ ദിലീപ് വ്യക്തമാക്കി.
ഡബ്ലിയു.സിുസിയില്‍ ഉള്ളവരെല്ലാം തന്റെ സഹപ്രവര്‍ത്തകര്‍ ആണെന്നും അവര്‍ക്കെല്ലാം നല്ലതുവരാന്‍ ആഗ്രഹിക്കുന്നുവെന്നും ദിലീപ് പറഞ്ഞു. സിനിമയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ദിലീപ് പറഞ്ഞു.നടിയെ ആക്രമിച്ച കേസിനെക്കുറിച്ചും തന്റെ ജയില്‍ ജീവിതത്തെക്കുറിച്ചും ഏറെ പറയാനുണ്ടെന്ന് വ്യക്തമാക്കിയാണ് കേസ് കോടതിയിലുള്ളതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്ന് ദിലീപ് വ്യക്തമാക്കിയത്.
 
Other News in this category

 
 




 
Close Window