Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കേരളത്തില്‍ അതി വേഗത്തിലോടുന്ന വന്ദേഭാരത് ട്രെയിനിന്റെ മുന്നില്‍ ചാടി മരിച്ചു
Text By: Team ukmalayalampathram
കാസര്‍കോടുനിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന വന്ദേഭാരത് ട്രെയിനിനു മുന്നില്‍ അജ്ഞാതന്‍ ചാടി മരിച്ചു. ട്രെയിനിന്റെ മുന്‍ഭാഗത്തു തകരാര്‍ സംഭവിച്ച ഭാഗം തിരുവനന്തപുരത്ത് എത്തിയ ശേഷം കൊച്ചുവേളി യാര്‍ഡില്‍ എത്തിച്ച് അറ്റകുറ്റപ്പണി ചെയ്തു. ചൊവ്വാഴ്ചത്ത സര്‍വീസിനെ ബാധിക്കില്ലെന്നു റെയില്‍വേ അധികൃതര്‍ അറിയിച്ചു.

തിങ്കളാഴ്ച വൈകിട്ട് നാലേകാലോടെ എലത്തൂരിനും വെസ്റ്റ്ഹില്ലിനും ഇടയില്‍ പുത്തൂര്‍ ക്ഷേത്രത്തിനു സമീപമാണ് അജ്ഞാതന്‍ ട്രെയിനിനു മുന്നിലേക്കു ചാടിയത്. ട്രെയിനിന്റെ മുന്‍വശം തട്ടി ഇയാള്‍ തെറിച്ചു പോയി.
 
Other News in this category

 
 




 
Close Window