Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വൈദ്യുതി നിരക്ക് കൂട്ടില്ലെന്ന് മന്ത്രിയുടെ വാഗ്ദാനം വെറും പൊള്ളത്തരം: കേരളത്തില്‍ ഇലക്ട്രിക് ചാര്‍ജ് കൂട്ടാന്‍ തീരുമാനം
Text By: Team ukmalayalampathram
റെഗുലേറ്ററി കമ്മിഷന്‍ നിഷേധിച്ച സര്‍ ചാര്‍ജ് ബോര്‍ഡ് ഏര്‍പ്പെടുത്തി. ഇതോടെ യൂണിറ്റിന് 10 പൈസ വീതം നിരക്ക് വര്‍ധിക്കും. സര്‍ ചാര്‍ജ് ഈടാക്കണമെന്ന വൈദ്യുതി ബോര്‍ഡിന്റെ അപേക്ഷ കമ്മീഷന്‍ തള്ളിയിരുന്നു. എന്നാല്‍ കേന്ദ്ര നിയമപ്രകാരം 10 പൈസ സര്‍ ചാര്‍ജ് ഈടാക്കാം. ഈ വ്യവസ്ഥ ഉപയോഗിച്ചാണ് സര്‍ ചാര്‍ജ് ഏര്‍പ്പെടുത്തിയത്. നിലവില്‍ 9 പൈസ സര്‍ ചാര്‍ജ് ഈടാക്കുന്നുണ്ട്.
 
Other News in this category

 
 




 
Close Window