Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.5941 INR  1 EURO=106.5417 INR
ukmalayalampathram.com
Fri 06th Mar 2026
 
 
UK Special
  Add your Comment comment
യുകെയിലെ ചിചെസ്റ്ററില്‍ താമസിക്കുന്ന മലയാളി അന്തരിച്ചു: നാട്ടില്‍ നിന്നു തിരിച്ചെത്തിയ ഭാര്യയാണ് മൃതദേഹം വീടിനുള്ളില്‍ കണ്ടത്
Text By: Team ukmalayalampathram
ഏറെക്കാലമായി യുകെയില്‍ താമസിക്കുന്ന മലയാളി അന്തരിച്ചു. കോട്ടയം അതിരമ്പുഴ കല്ലുങ്കല്‍ സജിയാണു മരിച്ചത്. അവധിക്കു നാട്ടില്‍ പോയ ഭാര്യ തിരികെ യുകെയില്‍ എത്തിയപ്പോഴാണ് സജിയുടെ മൃതദേഹം വീടിനുള്ളില്‍ കാണ്ടത്. മൃതദേഹം ചിചെസ്റ്റര്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ചിചെസ്റ്റര്‍ സെന്റ് റിച്ചാര്‍ഡ് ഹോസ്പിറ്റലിലെ ജീവനക്കാരനായിരുന്നു സജി. പത്തുവര്‍ഷം മുന്‍പാണു യുകെയില്‍ എത്തിയത്. ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷമാണ് യുകെയില്‍ എത്തിയത്. കുറച്ചു വര്‍ഷങ്ങള്‍ ബ്രൈറ്റണില്‍ താമസിച്ചിരുന്നു. പിന്നീടാണ് ചിചെസ്റ്ററിലേക്ക് കുടുംബസമേതം താമസം മാറിയത്.
 
Other News in this category

 
 




 
Close Window