Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=108.2954 INR
ukmalayalampathram.com
Tue 24th Mar 2026
 
 
UK Special
  Add your Comment comment
മലയാളി പെണ്‍കുട്ടി വെടിയേറ്റു ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ പ്രതി ഒളിവില്‍
reporter

ലണ്ടന്‍: മലയാളി പെണ്‍കുട്ടിക്കു വെടിയേറ്റു ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ പ്രതികളിലൊരാളായ ജാവോണ്‍ റൈലി (33) കുറ്റക്കാരനാണെന്ന് ഓള്‍ഡ് ബെയ്ലി കോടതി കണ്ടെത്തി. സെപ്റ്റംബര്‍ 12ന് ഇയാള്‍ക്കുള്ള ശിക്ഷ വിധിക്കും. അതേസമയം മുഖ്യപ്രതിയെ ഇപ്പോഴും പിടികൂടാനായിട്ടില്ല. എറണാകുളം പറവൂര്‍ ഗോതുരുത്ത് ആനത്താഴത്ത് അജീഷ്- വിനയ ദമ്പതികളുടെ മകള്‍ ലിസേല്‍ മരിയയ്ക്കാണു (10) വെടിയേറ്റത്. കിഴക്കന്‍ ലണ്ടനിലെ ഹാക്‌നിയില്‍ കഴിഞ്ഞവര്‍ഷം മേയ് 29ന് ആണ് സംഭവം. റസ്റ്ററന്റില്‍ മാതാപിതാക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു ലിസേല്‍.

 
Other News in this category

 
 




 
Close Window