|
യുകെയിലെ സോമര്‍സെറ്റ് യോവില്‍ താമസിക്കുന്ന കോട്ടയം സ്വദേശി അന്തരിച്ചു. ചങ്ങനാശേരി പയ്യമ്പള്ളി പെരുന്ന അമൃതവര്‍ഷിണിയില്‍ വിശാഖ് മേനോനാണു (46) മരിച്ചത്. ഭാര്യ: രശ്മി നായര്‍. മകന്‍ - അമല്‍. നാട്ടില്‍ വച്ചാണ് മരണം സംഭവിച്ചത്. യോവില്‍ ഹിന്ദു സമാജത്തിന്റെ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗമായിരുന്നു വിശാഖ് മേനോന്‍. |