Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
ബിസിനസ്‌
  16-02-2018
വിജയ് മല്യ, ലളിത് മോദി, നീരവ് മോദി, ഭണ്ഡാരി - ബാങ്കുകളെ പറ്റിച്ച് കോടികളുമായി മുങ്ങിയവരുടെ ലിസ്റ്റ് നീളുന്നു
വജ്രവ്യാപാരിയായ നീരവ് മോദി രാജ്യം വിട്ടതോടെ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തി ഒളിച്ചോടിയവരുടെ എണ്ണം കൂടുകയാണ്. വിജയ് മല്യ, ലളിത് മോഡി, ദീപക് തല്‍വാര്‍, സഞ്ജയ് ഭണ്ഡാരി എന്നിവരോടൊപ്പം ആ ലിസ്റ്റില്‍ ഇനി നീരവ് മോദിയുമുണ്ടാകും.


സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിടുന്ന ശതകോടീശ്വരന്മാരുടെ സ്വത്തുക്കള്‍
Full Story
  15-02-2018
ഉപഭോക്താക്കളെ ഊറ്റിപ്പിഴിഞ്ഞിട്ടും ബാങ്ക് ഇപ്പോഴും നഷ്ടത്തിലാണെന്ന് എസ്ബിഐ
കഴിഞ്ഞ 19 വര്‍ഷത്തിനിടയില്‍ ആദ്യമായി ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നഷ്ടത്തില്‍. മൂന്നാം പാദത്തിലെ മാത്രം കിട്ടാക്കടം 1991 കോടി രൂപയാണ്. കിട്ടാക്കടം മൂലമുള്ള പ്രതിസന്ധി മറികടക്കാന്‍ ഇടപാടുകാരെ പിഴിയുന്ന സമീപനം അടുത്ത കാലത്തു വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. നിസ്സാര
Full Story
  03-02-2018
നോട്ട് നിരോധിച്ച സമയത്ത് 15 ലക്ഷം രൂപയില്‍ കൂടുതല്‍ ബാങ്കില്‍ നിക്ഷേപിച്ചവരുടെ ലിസ്റ്റ് തയാര്‍
നോട്ടുനിരോധന കാലത്ത് അനധികൃതമായി അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ചവരെ തിരഞ്ഞുപിടിച്ച് നടപടിയെടുക്കാന്‍ ആദായ നികുതി വകുപ്പ്. കണക്കില്‍പ്പെടാത്ത 15 ലക്ഷമോ അതിലേറെയോ തുക നിക്ഷേപിച്ചവര്‍ക്കെതിരെയാണ് വകുപ്പിന്റെ നോട്ടിസ്. രാജ്യമെമ്പാടുമായി രണ്ടു ലക്ഷത്തോളം പേര്‍ക്കാണ് ആദായനികുതി വകുപ്പ് നോട്ടിസയച്ചത്.

2016
Full Story
  03-02-2018
റോഡില്‍ ഒഴുകി നീങ്ങാന്‍ ടൊയോട്ട പുറത്തിറക്കുന്നു വയോസ് സെഡാന്‍
വെര്‍ണയ്ക്കും സിറ്റിയ്ക്കും കടിഞ്ഞാണിടാന്‍ പുതിയ മോഡലുമായി രംഗപ്രവേശം ചെയ്യാനൊരങ്ങുകയാണ് ടൊയോട്ട. പുതിയ വയോസ് സെഡാനിറക്കിയാണ് ടൊയോട്ട അങ്കം കുറിക്കാനെത്തുന്നത്. വരവ് കൊഴുപ്പിക്കുന്നതിന്റെ ഭാഗമായി വയോസ് സെഡാന്റെ ടീസര്‍ ടൊയോട്ട പുറത്തിറക്കി.




ടൊയോട്ട യാരിസ് ഏറ്റിവിന്റെ ചെലവ് കുറഞ്ഞ പതിപ്പാണ്
Full Story
  01-02-2018
പെട്രോള്‍ - ഡീസല്‍ വില 2 രൂപ കുറയും
പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. ഇതോടെ പെട്രോളിന്റെയും ഡീസലിന്റെയും വില രണ്ടു രൂപ കുറയും. പെട്രോളിന്റെ ദിവസേനയുള്ള വിലവര്‍ദ്ധന മരവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമായാണ് പുതിയ നീക്കമെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.


ഇതിനിടെ
Full Story
  30-01-2018
കേരളത്തിലെ മിനറല്‍ വാട്ടര്‍ നിര്‍മാതാക്കള്‍ വെള്ളത്തിന് 10 രൂപയാക്കുന്നു
കേരളത്തില്‍ കുപ്പിവെള്ളത്തിന് വിലകുറയും. നിലവില്‍ ഒരുലിറ്റര്‍ കുപ്പിവെളളത്തിന് 20 രൂപയാണ് വില.ഇത് 10 രൂപയായി കുറയും.ഇതിനനുസരിച്ച് എല്ലാ അളവുകളിലും ആനുപാതികമായ വിലക്കുറവുണ്ടാകും. കേരളാ ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ യോഗമാണ് കുപ്പിവെളളത്തിന് വില കുറയ്ക്കാന്‍ തീരുമാനിച്ചത്.


അതേസമയം
Full Story
  30-01-2018
ബിറ്റ് കോയിനില്‍ ജനം പണം എറിഞ്ഞതു കണ്ട് റിലയന്‍സ് കമ്പനി 'ജിയോ കോയിന്‍' ഇറക്കുന്നു
റിലയന്‍സ് ജിയോ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ക്രിപ്‌റ്റോ കറന്‍സി ഫെബ്രുവരിയില്‍ വിപണിയിലെത്തും. ജിയോ കോയിന്‍ എന്ന് പേരിട്ടിരിക്കുന്ന കറന്‍സി, മുകേഷ് അംബാനിയുടെ പുത്രന്‍ ആകാശ് അംബാനി ലോഞ്ച് ചെയ്യുമെന്നാണ് 'ഡിസ്‌കൗണ്ട് വാലാസ്' എന്നഓണ്‍ ലൈന്‍ മാധ്യമം പുറത്തുവിട്ടിരിക്കുന്ന വിവരം.


ഇതിന്റെ മൈനിങ്
Full Story
  27-01-2018
രാസവസ്തുക്കള്‍ അമിതമെന്നു റിപ്പോര്‍ട്ട്: രാംദേവിന്റെ പതഞ്ജലി ഉത്പന്നങ്ങള്‍ ഖത്തറില്‍ നിരോധിച്ചു
അമിതമായ രാസവസ്തുക്കളുടെ സാന്നിധ്യത്താല്‍ യോഗഗുരു ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിക്‌സിന്റെ ഉല്‍പ്പന്നങ്ങള്‍ ഖത്തറില്‍ നിരോധിച്ചു. അനുവദിനീയമായതിലും അധികം അളവില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്
Full Story
[114][115][116][117][118]
 
-->




 
Close Window