Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
ബിസിനസ്‌
  25-02-2021
കോവിഡ് നഷ്ടം കമ്പനികള്‍ ഇപ്പോള്‍ മറികടന്നു: പ്രൈവറ്റ് കമ്പനികള്‍ ജോലിക്കാരുടെ ശമ്പളം കൂട്ടും
ഇന്ത്യന്‍ കമ്പനികള്‍ ഈ വര്‍ഷം 7.7 ശതമാനത്തോളം ശമ്പള വര്‍ധനവ് നല്‍കിയേക്കുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. ബ്രിക് രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2020 ല്‍ ഇത് 6.1 % ആയിരുന്നു. രാജ്യാന്തര തൊഴില്‍ സേവന ദാതാക്കളായ Aon Plc നടത്തിയ സര്‍വ്വേ ഫലം ചൊവ്വാഴ്ചയാണ് പുറത്തു വിട്ടത്. സര്‍വേയില്‍ പങ്കെടുത്ത 88% കമ്പനികളും ശമ്പള
Full Story
  25-02-2021
കേന്ദ്ര സര്‍ക്കാര്‍ തന്ത്രം ഫലിച്ചു: കേരളത്തില്‍ സ്വര്‍ണ വില കുത്തനെ ഇടിയുന്നു
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4340 രൂപയും പവന് 34,720 രൂപയുമാണ് ഇന്നത്തെ വില. 24 കാരറ്റ് സ്വര്‍ത്തിന് ഗ്രാമിന് 38 രൂപയും പവന് 304 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 4735 രൂപയും പവന് 37,880 രൂപയുമാണ് ഇന്നത്തെ വില.

സ്വര്‍ണ വില ബുധനാഴ്ചയും കുറഞ്ഞിരുന്നു.
Full Story
  22-02-2021
എന്‍ആര്‍ഐകള്‍ക്കു പ്രിയപ്പെട്ട ബാങ്കുകളില്‍ ഫിക്‌സഡ് ഡിപ്പോസിറ്റിന് പലിശ പുതുക്കി
പ്രമുഖ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എന്നിവ ഉപഭോക്താക്കള്‍ക്ക് ദീര്‍ഘകാല നിക്ഷേപ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. പോസ്റ്റ് ഓഫീസും ഇതര ബാങ്കുകളെപ്പോലെ ഡിപ്പോസിറ്റുകളുടെ പലിശ നിരക്ക് പാദ വാര്‍ഷിക ക്രമത്തില്‍ പുനര്‍ന
Full Story
  22-02-2021
സമ്മാനം ഇല്ലെന്നു കരുതി വലിച്ചെറിയാന്‍ തുടങ്ങിയ ലോട്ടറിക്ക് 80 ലക്ഷം: ഭാഗ്യവാന്‍ വിഴിഞ്ഞം സ്വദേശി
ഒരു സമ്മാനവും ഇല്ലെന്ന് ഉറപ്പിച്ച് വലിച്ചെറിയാന്‍ തീരുമാനിച്ച ലോട്ടറി ടിക്കറ്റിന് കിട്ടിയത് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ. ഈ ഭാഗ്യം കൂടാതെ ഒപ്പം എടുത്ത ഒന്‍പതു ലോട്ടറി ടിക്കക്കുകള്‍ക്കും സമ്മാനം ലഭിച്ചു. കാരുണ്യ ലോട്ടറിയുടെ ശനിയാഴ്ചത്തെ നറുക്കെടുപ്പില്‍ വിഴിഞ്ഞം നിവാസിയായ സിറാജുദ്ദീനാണ് ഭാഗ്യ പരമ്പര
Full Story
  12-02-2021
വര്‍ക്കിങ് ഡെയ്‌സ് ആഴ്ചയില്‍ നാലു ദിവസമാക്കി കുറച്ചപ്പോള്‍ കമ്പനിയുടെ വരുമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്
ഒട്ടും പതിവില്ലാത്ത ഒരു പരീക്ഷണമായിരുന്നു ബെറോയുടേത്. ജോലി സമയം കുറയ്ക്കുകയെന്ന ചര്‍ച്ചകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ ഈയടുത്താണ് കേട്ട് തുടങ്ങിയത്. കഴിഞ്ഞ ആഴ്ച കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രാലയം ജീവനക്കാര്‍ക്ക് ജോലി സമയം 48 മണിക്കൂര്‍ എന്നതു നിലനിര്‍ത്തി നാലു ദിവസമായി ചുരുക്കാനുള്ള അനുമതി
Full Story
  12-02-2021
ഒരു ലിറ്റര്‍ പെട്രോളിന് 90 രൂപ: നിത്യജീവിതത്തില്‍ ചെലവു താങ്ങാനാവാതെ മലയാളികള്‍
സംസ്ഥാനത്ത് ഇതാദ്യമായി പെട്രോള്‍ വില 90 രൂപ കടന്നു. ഡീസലിന് 36 പൈസയും പെട്രോളിന് 29 പൈസയും കൂട്ടിയതോടെ തിരുവനന്തപുരത്ത് പെട്രോളിന് 90 രൂപ 9 പൈസയായി. പാറശാലയില്‍ 90 രൂപ 22 പൈസയാണ് ഇന്നത്തെ വില. കൊച്ചിയില്‍ ഡീസല്‍ വില ലീറ്ററിന് 82 രൂപ 66 പൈസയും പെട്രോളിന് 88 രൂപ 30 പൈസയുമായി. തുടര്‍ച്ചയായ അഞ്ചാംദിവസമാണ് വില കൂട്
Full Story
  03-02-2021
കേരളത്തിലെ സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് വര്‍ധിപ്പിച്ച ശമ്പളം ഏപ്രില്‍ ഒന്നു മുതല്‍ ലഭിക്കും
പതിനൊന്നാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള പുതുക്കിയ ശമ്പളവും അലവന്‍സുകളും ഏപ്രില്‍ ഒന്നു മുതല്‍ വിതരണം ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. പുതുക്കിയ ക്ഷാമബത്ത 2019 ജൂലായ് ഒന്നു മുതല്‍ പ്രാബല്യത്തോടെ നടപ്പാക്കും. കമ്മീഷന്‍ ശുപാര്‍ശ ചെയ്ത അലവന്‍സുകള്‍ക്ക് 2021 മാര്‍ച്ച് ഒന്നുമുതല്‍ പ്രാബല
Full Story
  03-02-2021
തിരുവനന്തപുരത്തു 1500 വരെ കോടി രൂപ മുടക്കി സ്ഥാപനം തുടങ്ങാന്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സിക്ക് കേരള സര്‍ക്കാര്‍ അനുമതി
തിരുവനന്തപുരത്തു പള്ളിപ്പുറം ടെക്‌നോസിറ്റിയില്‍ 1200 മുതല്‍ 1500 വരെ കോടി രൂപ മുതല്‍മുടക്കില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) പുതുതലമുറ വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിന് ധാരണാപത്രം ഒപ്പിടാന്‍ മന്ത്രിസഭ അനുമതി നല്‍കി. ടെക്‌നോപാര്‍ക്കും ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസും തമ്മിലാണ്
Full Story
[47][48][49][50][51]
 
-->




 
Close Window