Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
ബിസിനസ്‌
  02-11-2020
ഇന്ത്യ കോവിഡില്‍ തളര്‍ന്നില്ലെന്ന് വന്‍കിട വിദേശികള്‍ തിരിച്ചറിഞ്ഞു; ഒക്ടോബറില്‍ വിദേശികള്‍ രാജ്യത്തു നിക്ഷേപിച്ചത് 22,033 കോടി രൂപ
ഇന്ത്യയുടെ പുതിയ കോവിഡ് 19 കേസ് എണ്ണം കുറയുകയാണ്. ഇത് ഇന്ത്യന്‍ വിപണിയെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ സഹായിക്കും, ഒരു വാക്‌സിന്‍ സംബന്ധിച്ച നല്ല വാര്‍ത്തകള്‍ ഇന്ത്യയിലേക്കുള്ള നിക്ഷേപത്തെ വളരെയധികം ത്വരിതപ്പെടുത്തുമെന്നും ഗ്രോവിലെ സഹസ്ഥാപകനും ഇഛഛ യുമായ ഹര്‍ഷ് ജെയ്ന്‍ ബിസിനസ് സ്റ്റാന്‍ഡേര്‍ഡിനോട്
Full Story
  27-10-2020
പ്രോവിഡന്റ് ഫണ്ടിന്റെ ബാലന്‍സ് അറിയാന്‍ ഒരു എസ്എംഎസ് അയച്ചാല്‍ മതി
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് വരിക്കാരുടെ അക്കൗണ്ടിലേക്ക് ഉടന്‍ പലിശ എത്തും. 2019-2020 സാമ്പത്തിക വര്‍ഷത്തേക്ക് 8.5 ശതമാനം പലിശ നല്‍കാനാണ് ഇപിഎഫ്ഒയുടെ തീരുമാനം. പലിശയുടെ ആദ്യഗഡു ദീപാവലിയോടെ വരിക്കാരുടെ അക്കൗണ്ടുകളില്‍ എത്തുമെന്നാണ് സൂചന. രണ്ടാമത്തെ ഗഡു ഡിസംബറോടെ വിതരണം ചെയ്യും. ഇപിഎഫ് വരിക്കാര്‍ക്ക് 2019-20
Full Story
  27-10-2020
രണ്ടു കോടി രൂപ വരെ ലോണ്‍ എടുത്തവര്‍ക്ക് മൊറട്ടോറിയം പ്രകാരം കൂട്ടുപലിശ ഒഴിവാക്കി കിട്ടും
മൊറട്ടോറിയം കാലയളവിലെ കൂട്ടുപലിശ ഒഴിവാക്കുന്നതിന്‍രെ ഭാഗമായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു. രണ്ടുകോടി രൂപ വരെയുള്ള വായ്പകള്‍ക്ക് കൂട്ടുപലിശ ഒഴിവാക്കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം. ഡിപ്പാര്‍ട്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസാണ് ഇതുമായി
Full Story
  23-10-2020
കൊറോണ കവച് പോളിസി എടുത്തത് ഇന്ത്യയിലെ ഒരു കോടി പത്തു ലക്ഷം പേര്‍

കോവിഡ് 19 പടര്‍ന്നു പിടിച്ച ഇക്കാലയളവില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് വില്‍പനയിലാണ് വലിയ കുതിച്ച് ചാട്ടമുണ്ടായത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തളര്‍ന്നു കിടന്ന ആരോഗ്യ ഇന്‍ഷൂറന്‍സില്‍ കൊറോണ കവച് പോളിസികളുടെ വില്‍പനയാണ് ഇപ്പോള്‍ കുതിച്ചുയരുന്നത്. കോവിഡ് കുതിച്ചുയര്‍ന്ന സെപ്തംബറില്‍ ഈ പോളിസിയുടെ

Full Story
  22-10-2020
ഇന്ത്യയില്‍ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് ഫോര്‍ വീലറുമായി മഹീന്ദ്ര: വില 3 ലക്ഷം രൂപ
ആറ്റം എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന് ഏകദേശം മൂന്നുലക്ഷം രൂപ വിലവരുമെന്നാണ് റിപ്പോര്‍ട്ട്. കാറുകളുടെ ശ്രേണിയിലല്ല, പകരം ക്വാഡ്രിസൈക്കിള്‍ എന്ന വിഭാഗത്തിലാണ് ഈ വാഹനത്തെ മഹീന്ദ്ര വിപണിയിലെത്തിക്കുന്നത്. എത്തിക്കുന്നത്.

ഇന്ത്യയില്‍ പുതിയതായി അനുവദിച്ചിട്ടുള്ള വാഹന സെഗ്മെന്റാണ് ക്വാഡ്രി സൈക്കിള്‍.
Full Story
  22-10-2020
സമ്പൂര്‍ണ ഇന്ത്യന്‍ നിര്‍മിത വെബ് ബ്രൗസറുമായി ജിയോ. വ്യക്തി വിവരങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പു നല്‍കി ജിയോ പേജസ് എന്ന പേരിലാണ് ഇന്റര്‍നെറ്റ് ബ്രൗസര്‍ പുറത്തിറക്കിയിരിക്കുന്നത്.
അതിവേഗ ബ്രൗസിങ്ങ് സാധ്യമാക്കുന്ന ക്രോമിയം ബ്ലിങ്കിലാണ് പ്രവര്‍ത്തനം. വ്യക്തിതാല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് സ്വയം സെറ്റ് ചെയ്യാവുന്ന ഹോം സ്‌ക്രീന്‍, ആവശ്യമുള്ള വിവരങ്ങള്‍ മാത്രം വരുന്ന കണ്ടന്റ് സ്ട്രീം തുടങ്ങിയവയാണ് പ്രത്യേകതകള്‍. പ്രാദേശികമായ വിവരങ്ങളും ജിയോ പേജസ് വഴി ലഭ്യമാകും.
ഹിന്ദി, മറാത്തി,
Full Story
  19-10-2020
ലുലു ഗ്രൂപ്പിന്റെ ഒരു കമ്പനിയില്‍ 7500 കോടി രൂപ കൂടി മുടക്കിയതായി അബുദാബിയിലെ രാജകുടുംബാംഗം
അബുദാബി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും രാജകുടുംബാംഗമായ ശഖ് തമന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ചെയര്‍മാനുമായ അബുദാബി കമ്പനി വീണ്ടും ലുലു ഗ്രൂപ്പില്‍ മുതല്‍ മുടക്കുന്നതായി കമ്പനി അറിയിച്ചു. മധ്യപൗരസ്ത്യദേശത്തെയും ഉപരാഫിക്കയിലെയും ഏറ്റവും വലിയ വിപണിയായ ഈജിപ്തിലെ പ്രവര്‍ത്തനം കൂടുതല്‍ വിപ
Full Story
  12-10-2020
സ്‌പെഷ്യല്‍ ഫെസ്റ്റിവല്‍ അഡ്വാന്‍സ് സ്‌കീം പ്രഖ്യാപിച്ചു: സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് 10,000 രൂപ പലിശ രഹിത അഡ്വാന്‍സ്
സര്‍ക്കാര്‍ ജീവനക്കാരുടെ ചെലവഴിക്കല്‍ പ്രോത്സാഹിപ്പിക്കാനും വിപണി ആവശ്യകത സൃഷ്ടിക്കാനുമായി കേന്ദ്ര സര്‍ക്കാര്‍ എല്‍ടിസി ക്യാഷ് വൗച്ചറും ഫെസ്റ്റിവല്‍ അഡ്വാന്‍സ് സ്‌കീമുകളും പ്രഖ്യാപിച്ചു. സ്‌പെഷ്യല്‍ ഫെസ്റ്റിവല്‍ അഡ്വാന്‍സ് സ്‌കീമിന് കീഴില്‍ 10,000 രൂപ പലിശ രഹിത അഡ്വാന്‍സായി ജീവനക്കാര്‍ക്ക് നല്‍കും.
Full Story
[52][53][54][55][56]
 
-->




 
Close Window