Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
ബിസിനസ്‌
  17-12-2020
60 വയസിന് മുകളിലുള്ള യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവു പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ
മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിസ്ഥാന നിരക്കില്‍ 50ശതമാനം ഇളവ് വാഗ്ദാനം ചെയ്യുന്ന പ്രത്യേക പദ്ധതിയുമായി എയര്‍ ഇന്ത്യ. 60 വയസിന് മുകളിലുള്ള ആളുകള്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭിക്കൂ. ഇന്ത്യന്‍ പൗരനും സ്ഥിരമായി ഇന്ത്യയില്‍ താമസിക്കുന്നതും യാത്ര ആരംഭിക്കുന്ന തീയതിയില്‍ 60 വയസ് തികഞ്ഞിരിക്കണമെന്നുമുള്ള മാനദണ്ഡങ്ങള്‍
Full Story
  14-12-2020
ഇന്ന് ഗൂഗിളിന്റെ സേവനം പൊടുന്നനെ നിലച്ചു: നിന്നു പോയത് ജിമെയില്‍, ഗൂഗിള്‍ സെര്‍ച്ച്, യൂട്യൂബ്, ഗൂഗിള്‍ മാപ്‌സ്
നൂറുകണക്കിന് ഉപയോക്താക്കളെ ബാധിച്ചു കൊണ്ട് തിങ്കളാഴ്ച വൈകുന്നേരം ഗൂഗിള്‍ സേവനങ്ങള്‍ പെട്ടെന്ന് പ്രവര്‍ത്തനരഹിതമായി. ജിമെയില്‍, ഗൂഗിള്‍ സെര്‍ച്ച്, യൂട്യൂബ്, ഗൂഗിള്‍ മാപ്‌സ് എന്നിവ പ്രവര്‍ത്തനരഹിതമായ സേവനങ്ങളില്‍ ഉള്‍പ്പെടുന്നു.

സേവനങ്ങളുടെ ഔട്ടേജ് (പ്രവര്‍ത്തനരഹിതമാകല്‍) നേരത്തെ സംഭവ&
Full Story
  10-12-2020
കാര്‍ വാങ്ങാന്‍ പ്ലാനുണ്ടെങ്കില്‍ ഡിസംബര്‍ 30നു മുന്‍പ് വാങ്ങുക: ജനുവരിയില്‍ വില കൂടും
ജനുവരി മുതല്‍ കാറുകളുടെ വില കൂട്ടേണ്ടിവരുമെന്ന് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ഇന്ത്യ. അസംസ്‌കൃത സാധനങ്ങളുടെ ചെലവ് ഉയര്‍ന്നതാണ് തിരിച്ചടിയായതെന്നും കമ്പനി ബുധനാഴ്ച അറിയിച്ചു. കഴിഞ്ഞ വര്‍ഷം നിര്‍മാണ ചെലവ് ഗണ്യമായി വര്‍ധിച്ചുവെന്ന് മാരുതി സുസുകി ഇന്ത്യ ചൂണ്ട!
Full Story
  10-12-2020
2021ല്‍ കേരളത്തിലെ എല്ലാ മേഖലയിലും ജോലിക്കാരുടെ ശമ്പളം കുറയുമെന്നു സാമ്പത്തിക വിദഗ്ധരുടെ പ്രവചനം
അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ സര്‍ക്കാരിന്റെ പുതിയ വേതന നിയമപ്രകാരം കമ്പനികള്‍ ശമ്പള പാക്കേജുകള്‍ പുന സംഘടിപ്പിക്കും. ഇത് പ്രകാരം ടേക്ക് ഹോം സാലറി കുറയുമെന്നാണ് വിലയിരുത്തല്‍.

2019 ലെ വേതനപരിഷ്‌കരണ നിയമ പ്രകാരം കോമ്പന്‍സേഷന്‍ റൂളില്‍ മാറ്റമുണ്ട്. ഈ നിയമ മാറ്റങ്ങള്‍ അടുത്ത ഏപ്രില്‍ മുതലുള്ള സാമ്പത്തിക
Full Story
  03-12-2020
അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് ബമ്പര്‍: 24 കോടിരൂപ മലയാളിക്ക്
അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് ബമ്പര്‍ നറുക്ക് 12 ദശലക്ഷം ദിര്‍ഹം (24 കോടിയിലധികം ഇന്ത്യന്‍ രൂപ) മലയാളിക്ക്. ഒന്ന് മുതല്‍ ആറ് വരെയുള്ള സമ്മാനങ്ങള്‍ നേടിയിരിക്കുന്നവരില്‍ എല്ലാവരും ഇന്ത്യാക്കാരാണ്. ഡ്രീം 12 മില്യണ്‍ 222 സീരീസ് നവംബറിലെ ജേതാക്കളെയാണ് ഇന്ന് പ്രഖ്യാപിച്ചത്.

ദുബായില്‍ മെഡിക്കല്‍ ഉപകരണത്തിന്റെ
Full Story
  03-12-2020
ബുറെവി ചുഴലിക്കാറ്റ്: തിരുവനന്തപുരം വിമാനത്താവളം വെള്ളിയാഴ്ച അടച്ചിടും
ബുറെവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് വെള്ളിയാഴ്ച തിരുവനന്തപുരം വിമാനത്താവളം അടച്ചിടും. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടി. വെള്ളിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് ആറു വരെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചതായി ജില്ലാ
Full Story
  27-11-2020
നിയന്ത്രണങ്ങള്‍ നീങ്ങി: ബാങ്കുകള്‍ മാസത്തില്‍ രണ്ടു ശനിയാഴ്ചയും പ്രവര്‍ത്തിക്കും
കേരളത്തിലെ ബാങ്കുകളുടെ പ്രവൃത്തി ദിനത്തില്‍ മാറ്റം. രണ്ടാം ശനിയും നാലാം ശനിയും ഒഴികെയുള്ള ശനിയാഴ്ചകള്‍ ഇനി ബാങ്കുകള്‍ പ്രവൃത്തിക്കും.

കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി എല്ലാ ശനിയാഴ്ചകളിലും ഏര്‍പ്പെടുത്തിയ ബാങ്ക് അവധി പിന്‍വലിച്ചതായി സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി (എല്‍.എല്‍.ബി.സി.)
Full Story
  27-11-2020
പതിനായിരം രൂപയ്ക്ക് നോക്കിയ 2.4: രണ്ടു ദിവസം ബാറ്ററി ചാര്‍ജ്; ആന്‍ഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റം
നോക്കിയയുടെ പുതിയ ഫോണ്‍ Nokia 2.4 വിപണിയിലെത്തി. രണ്ടുദിവസത്തെ ബാറ്ററി ലൈഫാണ് നോക്കിയ ഉറപ്പുനല്‍കുന്നത്. രാജ്യത്തെ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയില്‍ ഇടംപിടിക്കാനാണ് നോക്കിയ 2.4ലിലൂടെ ലക്ഷ്യമിടുന്നത്. 3 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമായെത്തിയ നോക്കിയ 2.4യ്ക്ക് 10,399 രൂപയാണ് വില. ഡസ്‌ക്, ഫ്യോര്‍ഡ്, ചാര്‍ക്കോള്‍
Full Story
[50][51][52][53][54]
 
-->




 
Close Window