Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
ബിസിനസ്‌
  30-05-2020
അഞ്ചാംഘട്ടം ലോക്ഡൗണ്‍ പ്രഖ്യാപിച്ചാലും ടൂറിസം മേഖലയില്‍ ഇളവുണ്ടാകും
നാലാംഘട്ട ലോക്ഡൗണ്‍ നാളെ അവസാനിക്കാനിരിക്കെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് വിനോദസഞ്ചാര മേഖലയില്‍ ഇളവുകളുണ്ടായേക്കും.

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ സുരക്ഷിതമായിരിക്കുന്നത് ഇതുവരെ കാണിച്ച ക്ഷമ കാരണമാണ്. അതു തുടരേണ്ടിവരുമെന്ന് പ്രധാനമന്ത്രി സര്‍ക്കാരിന്റെ
Full Story
  30-05-2020
എയര്‍ ഇന്ത്യ പൈലറ്റിന് കൊറോണ ബാധ സ്ഥിരീകരിച്ചു: വിമാനം റദ്ദാക്കി
പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മോസ്‌കോയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചുവിളിച്ചു. ഉസ്ബകിസ്ഥാനിലെത്തിയപ്പോഴാണ് പൈലറ്റുമാരില്‍ ഒരാള്‍ക്കു കോവിഡ് സ്ഥിരീകരിച്ചതായി വിവരം ലഭിച്ചത്. ഉടന്‍ തന്നെ വിമാനം തിരിച്ചുവിളിക്കുകയായിരുന്നു.

മോസ്‌കോയിലേക്കു യാത്ര തിരിക്കുന്നതിനു
Full Story
  26-05-2020
ലോക്ഡൗണില്‍ പ്രതിസന്ധിയിലായെന്നും 600 ജോലിക്കാരെ പിരിച്ചു വിട്ടെന്നും ഊബര്‍
ലോക്ക്ഡൗണ്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മൂലം തങ്ങളുടെ 25 ശതമാനം ജീവനക്കാരെ പിരിച്ചു വിട്ടുവെന്ന് ഊബര്‍ ഇന്ത്യ വ്യക്തമാക്കി. ഊബറിലെ 600 ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായത്.

കോവിഡ് 19ന്റെ ആഘാതത്തില്‍ നിന്ന് എപ്പോള്‍ കര കയറാന്‍ കമ്പനിക്ക് കഴിയും എന്നത് സംബന്ധിച്ച് ഒരു അവ്യക്തതയുള്ളതിനാല്‍ തൊഴിലാളികളുടെ
Full Story
  22-05-2020
റിലയന്‍സ് ജിയോയുടെ ഓഹരി വാങ്ങാന്‍ അമേരിക്കന്‍ കമ്പനി വട്ടമിട്ടു പറക്കുന്നു
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം യൂണിറ്റായ ജിയോയുടെ 2.32 ശതമാനം ഓഹരികള്‍ സ്വന്തമാക്കാന്‍ ഒരുങ്ങി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കെകെആര്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് ഇക്കാര്യം അറിയിച്ചത്. 11,367 കോടി രൂപയ്ക്കാണ് കമ്പനി ഓഹരികള്‍ വാങ്ങുന്നത്.

ഫെയ്‌സ്ബുക്ക്,
Full Story
  21-05-2020
ലോക്ഡൗണ്‍ കഴിഞ്ഞാല്‍ വിമാന സര്‍വീസ് ആരംഭിക്കുമ്പോള്‍ ടിക്കറ്റ് നിരക്ക് സര്‍ക്കാര്‍ നിശ്ചയിക്കും
ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമ്പോള്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം പുറപ്പെടുവിച്ച ടിക്കറ്റ് നിരക്ക് പാലിക്കേണ്ടി വരുമെന്ന് കേന്ദ്രസര്‍ക്കാര്‍.

ഡല്‍ഹി - മുംബൈ വിമാന ടിക്കറ്റിന് അടുത്ത മൂന്ന് മാസത്തേക്ക് 3,500 മുതല്‍ 10,000 രൂപ വരെ വില നല്‍കേണ്ടി വരുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി
Full Story
  19-05-2020
ലോക്ഡൗണ്‍ കേരളത്തിന് ഉണ്ടാക്കിയ സാമ്പത്തിക നഷ്ടം പഠിക്കാന്‍ വിദഗ്ധ സമിതി
കോവിഡ് 19 പകര്‍ച്ചവ്യാധി സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥയില്‍ ഏല്‍പ്പിച്ച ആഘാതങ്ങള്‍ വിശദമായി പഠിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി പ്രവര്‍ത്തനം ആരംഭിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോവിഡ് 19 സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിച്ചു എന്നതിന്റെ വിശദാംശങ്ങള്‍
Full Story
  19-05-2020
കല്യാണ്‍ ജൂവലേഴ്‌സിന്റെ കേരളത്തിലെ എല്ലാ ഷോറൂമുകളും തുറന്നു പ്രവര്‍ത്തനം ആരംഭിക്കുന്നു
സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് കല്യാണ്‍ ജൂവലേഴ്‌സ് ബിസിനസ് പുനരാരംഭിക്കുന്നത്. സര്‍ക്കാര്‍ നിയമങ്ങള്‍ക്ക് അനുസൃതമായാണ് എല്ലാ ഷോറൂമുകളുടെയും പ്രവര്‍ത്തന സമയം. ഉപയോക്താക്കളുടെയും ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന് പ്രത്യേക ശ്രദ്ധ
Full Story
  17-05-2020
ഇന്ത്യയിലെ ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്കരിക്കുന്നു
സ്വകാര്യ വത്കരണത്തിന്റെ രണ്ടാംഘട്ടത്തിലേക്കുള്ള ആറ് വിമാനത്താവളങ്ങള്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിന്റെ ലേലവുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടന്‍ നടത്തും. ഒന്നാംഘട്ടത്തിലും രണ്ടാംഘട്ടത്തിലുമായി 12 വിമാനത്താവളങ്ങള്‍ ലേലം ചെയ്യും. ഇതിലൂടെ 13,000 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. മൂന്നാംഘട്ടത്തില്‍
Full Story
[64][65][66][67][68]
 
-->




 
Close Window