Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
ബിസിനസ്‌
  10-05-2020
ലോക്ഡൗണ്‍ തീര്‍ന്നപ്പോള്‍ ചൈനയില്‍ വാഹന മാര്‍ക്കറ്റ് കുതിക്കുന്നു: കാര്‍ ഷോറൂമുകളില്‍ വന്‍ തിരക്ക്
ചൈനയില്‍ ലോക്ഡൗണ്‍ നീങ്ങിയപ്പോള്‍ വാഹന മാര്‍ക്കറ്റ് ശക്തിപ്പെട്ടു. വന്‍തോതില്‍ കാറുകള്‍ വിറ്റു പോകുന്നു. ഷോറൂമുകളില്‍ വന്‍ തിരക്ക്. പൊതുഗതാഗത സംവിധാനങ്ങളെക്കാള്‍ സുരക്ഷിതയ ബദലാണ് വ്യക്തിഗത വാഹനങ്ങള്‍ എന്ന തിരിച്ചറിവാണ് വില്‍പ്പന ഉയരുന്നതിന്റെ പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് 19 വൈറസ്
Full Story
  10-05-2020
ടൊയോട്ടയില്‍ നിന്ന് പുതുതായി വരുന്നത് മിഡ് സൈസ് എസ്‌യുവി
പുതിയ മോഡലിനെ ഇറക്കാന്‍ തയ്യാറെടുക്കുകയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ മോഡല്‍ RAV4ന് താഴെയായി ഇടം പിടിക്കും.

ടൊയോട്ട കാമ്രി, പുതിയ RAV4 മോഡലുകളെ TNGA പ്ലാറ്റ്‌ഫോമിലെ ഒരു പതിപ്പായ NGAK അടിസ്ഥാനമാക്കിയായിരിക്കും കമ്പനി പുതിയ മിഡ് സൈസ് എസ്‌യുവിയെയും നിര്‍മിക്കുക എന്നാണ്
Full Story
  09-05-2020
ഒന്നില്‍ കൂടുതല്‍ നിലകളുള്ള കടകളെല്ലാം അടഞ്ഞു കിടക്കുന്നു: കേരളത്തിലെ റീ-ടെയില്‍ കച്ചവടക്കാരുടെ അടിത്തറയിളകി
ഒന്നില്‍ കൂടുതല്‍ നിലകളുള്ള കടകള്‍ തുറക്കരുതെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം ആയിരക്കണക്കിനു തൊഴിലാളികള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും തിരിച്ചടിയാകുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവില്‍ ഇത്തരമൊരു നിര്‍ദേശമില്ലെന്നിരിക്കെ ഇത്തരം കടകള്‍ തുറക്കുന്ന കാര്യം പരിഗണിക്കണമെന്നു വ്യാപാരികള്‍
Full Story
  09-05-2020
നാലു വര്‍ഷം മുന്‍പു നടന്ന 400 കോടി തട്ടിപ്പില്‍ സ്‌റ്റേറ്റ് ബാങ്ക് പരാതിയുമായി വരുന്നത് ഇപ്പോള്‍
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കം നിരവധി ബാങ്കുകളില്‍നിന്ന് 400 കോടി രൂപയിലധികം വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മറ്റൊരു കമ്പനി ഉടമകള്‍ കൂടി രാജ്യം വിട്ടു. ബസ്മതി അരി കയറ്റുമതിയില്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാം ദേവ് ഇന്റര്‍നാഷനല്‍ ലിമിറ്റഡിന്റെ ഉടമകളാണ് വായ്പാ തട്ടിപ്പ് നടത്തി രാജ്യം
Full Story
  07-05-2020
ലോക്ഡൗണില്‍ സാമ്പത്തിക നില തെറ്റി: യൂബര്‍ 3700 ഫുള്‍ടൈം ജോലിക്കാരെ പിരിച്ചു വിടുന്നു
യൂബര്‍ ടെക്‌നോളജീസ് 3,700 മുഴുവന്‍ സമയ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കും. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ദാര ഖോസ്രോഷാഹി ഈ വര്‍ഷത്തെ ബാക്കി അടിസ്ഥാന ശമ്പളം ഉപേക്ഷിക്കുമെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

കൊറോണ വൈറസ് ലോക്ക്ഡൗണുകള്‍ ചെലവ് കുറയ്ക്കാനും വാര്‍ഷിക സാമ്പത്തിക കാഴ്ചപ്പാടുകള്‍
Full Story
  07-05-2020
ലോക്ഡൗണ്‍ കഴിഞ്ഞിട്ട് ലോണ്‍ അടച്ചാല്‍ മതിയെന്ന് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും മലയാളികളില്‍ പകുതിയും അവസരം ഉപയോഗിച്ചില്ല
ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം പ്രയോജനപ്പെടുത്തിയത് കുറച്ച് പേര്‍ മാത്രമെന്ന് കണക്കുകള്‍. എസ്ബിഐയില്‍ 10 ശതമാനം പേര്‍ മാത്രമാണ് മൊറട്ടോറിയം ആവശ്യപ്പെട്ടത്. സ്വകാര്യ ബാങ്കുകളിലും ഈ ശതമാനം ഒറ്റ അക്കത്തിലൊതുങ്ങി.

കൊവിഡ് കാലത്തെ പ്രതിസന്ധി, ഇടപാടുകാരെ വലയ്ക്കാതിരിക്കാനാണ് റിസര്‍വ് ബാങ്ക് മൂന്ന്
Full Story
  06-05-2020
ഹോട്ടല്‍, റെസ്റ്ററന്റ്, ട്രാവല്‍ കമ്പനികള്‍: 62 ശതമാനം തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്
ഇന്ത്യയില്‍ തൊഴിലവസരങ്ങളില്‍ 62 ശതമാനംകുറവ്. പ്രമുഖ ജോബ് വെബ്‌സൈറ്റായ നൗക്രി ഡോട്ട് കോം ആണ് റിപ്പോര്‍ട്ട് ചെയ്തത്. സര്‍വേയിലാണ് കണ്ടെത്തല്‍. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി), സോഫ്റ്റ്!വെയര്‍ സേവനങ്ങള്‍, ഫാര്‍മ, ബയോടെക്, ക്ലിനിക്കല്‍ റിസര്‍ച്ച്, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളെ പ്രതിസന്ധി സ്വാധീനിച്ചിട്ടില്ല.
Full Story
  06-05-2020
ലോക്ഡൗണ്‍ കഴിയുന്നതിനു മുന്‍പ് റെഡ്മി നോട്ട് 9 പ്രോ ഇറക്കാന്‍ കമ്പനി ഒരുക്കം
റെഡ്മി നോട്ട് 9 പ്രോ കഴിഞ്ഞ വര്‍ഷത്തെ റെഡ്മി നോട്ട് 8 ന്റെ നേരിട്ടുള്ള പിന്‍ഗാമിയാണ്, ഇത് 2019 ല്‍ കമ്പനിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട സ്മാര്‍ട്ട്‌ഫോണുകളിലൊന്നായി മാറി. ലോക്ക്ഡൗണ്‍ പൂര്‍ണ്ണമായും അവസാനിക്കും മുന്‍പ് റെഡ്മി നോട്ട് 9 പ്രോ ഇന്ത്യയില്‍ വില്‍ക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഈ
Full Story
[66][67][68][69][70]
 
-->




 
Close Window