Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
ബിസിനസ്‌
  13-05-2020
100 കോടി രൂപ വരെ വിറ്റു വരവുള്ള സ്ഥാപനങ്ങള്‍ക്ക് 3 ലക്ഷം കോടി ലോണ്‍ നല്‍കും: വ്യാപാരികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സഹായം
ഇന്ത്യ നേരിടുന്ന പ്രതിസന്ധികള്‍ മറികടക്കാന്‍ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി ഈടില്ലാതെ മൂന്ന് ലക്ഷം കോടി വായ്പ നല്‍കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ (സ്വാശ്രയ) ഭാരത് പാക്കേജിനെ കുറിച്ച് വിശദീകരിക്കുകയായിരുന്നു
Full Story
  13-05-2020
ഇന്‍കംടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഒരു ഒന്നര മാസംകൂടി സമയം അനുവദിച്ചു: അവസാന തീയതി ജൂലൈ 31
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സമയം നീട്ടി. ജൂലൈ 31ന് സമര്‍പ്പിക്കേണ്ട 2019 - 20 സാമ്പത്തികവര്‍ഷത്തെ റിട്ടേണ്‍ നവംബര്‍ 30നകം സമര്‍പ്പിച്ചാല്‍ മതിയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍.

നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട തീയതി നീട്ടിയതും, ടിഡിഎസ്, ടിസിഎസ് നിരക്കുകള്‍ കുറച്ചതും നികുതിദായകര്‍ക്ക് നേട്ടമായി.
Full Story
  12-05-2020
ഇന്ത്യയിലേക്ക് മടങ്ങുന്ന നഴ്‌സുമാര്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സില്‍ ടിക്കറ്റ് വേണ്ട: യാത്ര സൗജന്യമെന്ന് എയര്‍ലൈന്‍സ് അധികൃതര്‍
വിദേശികളായ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സൗജന്യ വിമാന ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്ത് ഖത്തര്‍ എയര്‍വേയ്‌സ്. ഒരു ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സൗജന്യ ടിക്കറ്റുകള്‍ നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഖത്തറില്‍ കോവിഡ് പ്രതിരോധ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ ജീവന്‍ പണയം വെച്ച് പോരാടുന്ന
Full Story
  12-05-2020
നാളെ മുതല്‍ ഷാപ്പുകള്‍ തുറക്കും: കുടിക്കാന്‍ ആഗ്രഹമുള്ളവര്‍ പാഴ്‌സലിനു കുപ്പിയുമായി വരണം
നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കള്ളുഷാപ്പുകളില്‍ ക!ര്‍ശന നിരീക്ഷണം നടത്തണമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഉദ്യോ?ഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കള്ളുഷാപ്പുകളില്‍ ഒരൊറ്റ കൗണ്ടര്‍ മാത്രമായിരിക്കും തുറന്ന് പ്രവര്‍ത്തിക്കുക. കള്ളു വാങ്ങേണ്ടവര്‍ കുപ്പിയുമായി വരണം. 3000ത്തിലധികം ഷാപ്പുകള്‍ നാളെ
Full Story
  10-05-2020
ലോക്ഡൗണ്‍ തീര്‍ന്നപ്പോള്‍ ചൈനയില്‍ വാഹന മാര്‍ക്കറ്റ് കുതിക്കുന്നു: കാര്‍ ഷോറൂമുകളില്‍ വന്‍ തിരക്ക്
ചൈനയില്‍ ലോക്ഡൗണ്‍ നീങ്ങിയപ്പോള്‍ വാഹന മാര്‍ക്കറ്റ് ശക്തിപ്പെട്ടു. വന്‍തോതില്‍ കാറുകള്‍ വിറ്റു പോകുന്നു. ഷോറൂമുകളില്‍ വന്‍ തിരക്ക്. പൊതുഗതാഗത സംവിധാനങ്ങളെക്കാള്‍ സുരക്ഷിതയ ബദലാണ് വ്യക്തിഗത വാഹനങ്ങള്‍ എന്ന തിരിച്ചറിവാണ് വില്‍പ്പന ഉയരുന്നതിന്റെ പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് 19 വൈറസ്
Full Story
  10-05-2020
ടൊയോട്ടയില്‍ നിന്ന് പുതുതായി വരുന്നത് മിഡ് സൈസ് എസ്‌യുവി
പുതിയ മോഡലിനെ ഇറക്കാന്‍ തയ്യാറെടുക്കുകയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ മോഡല്‍ RAV4ന് താഴെയായി ഇടം പിടിക്കും.

ടൊയോട്ട കാമ്രി, പുതിയ RAV4 മോഡലുകളെ TNGA പ്ലാറ്റ്‌ഫോമിലെ ഒരു പതിപ്പായ NGAK അടിസ്ഥാനമാക്കിയായിരിക്കും കമ്പനി പുതിയ മിഡ് സൈസ് എസ്‌യുവിയെയും നിര്‍മിക്കുക എന്നാണ്
Full Story
  09-05-2020
ഒന്നില്‍ കൂടുതല്‍ നിലകളുള്ള കടകളെല്ലാം അടഞ്ഞു കിടക്കുന്നു: കേരളത്തിലെ റീ-ടെയില്‍ കച്ചവടക്കാരുടെ അടിത്തറയിളകി
ഒന്നില്‍ കൂടുതല്‍ നിലകളുള്ള കടകള്‍ തുറക്കരുതെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം ആയിരക്കണക്കിനു തൊഴിലാളികള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും തിരിച്ചടിയാകുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവില്‍ ഇത്തരമൊരു നിര്‍ദേശമില്ലെന്നിരിക്കെ ഇത്തരം കടകള്‍ തുറക്കുന്ന കാര്യം പരിഗണിക്കണമെന്നു വ്യാപാരികള്‍
Full Story
  09-05-2020
നാലു വര്‍ഷം മുന്‍പു നടന്ന 400 കോടി തട്ടിപ്പില്‍ സ്‌റ്റേറ്റ് ബാങ്ക് പരാതിയുമായി വരുന്നത് ഇപ്പോള്‍
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കം നിരവധി ബാങ്കുകളില്‍നിന്ന് 400 കോടി രൂപയിലധികം വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മറ്റൊരു കമ്പനി ഉടമകള്‍ കൂടി രാജ്യം വിട്ടു. ബസ്മതി അരി കയറ്റുമതിയില്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാം ദേവ് ഇന്റര്‍നാഷനല്‍ ലിമിറ്റഡിന്റെ ഉടമകളാണ് വായ്പാ തട്ടിപ്പ് നടത്തി രാജ്യം
Full Story
[65][66][67][68][69]
 
-->




 
Close Window