Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
ഇന്ത്യയില്‍ കോവിഡ് രോഗികള്‍ 25.89 ലക്ഷം: മരണസംഖ്യ 49,980; 24 മണിക്കൂറില്‍ 63,000 പേര്‍ക്ക് വൈറസ് ബാധിക്കുന്നു
Reporter
ഇന്ത്യയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 63,000 ആയി ഉയര്‍ന്നു. ഇതോടെ രോ?ഗബാധിതരുടെ എണഅണം 25,89,682 ആയി ഉയര്‍ന്നു.

6,77,444 കോവിഡ് രോ?ഗികളാണ് ആശുപത്രിയില്‍ കഴിയുന്നത്. 18,62,258 പേര്‍ രോ?ഗമുക്തി നേടി ആശുപത്രിവിട്ടു. കഴിഞ്ഞ ദിവസം 7,46,608 പേരുടെ സാമ്പിളുകള്‍ ശേഖരിച്ചു. ഓ?ഗസ്റ്റ് 15 വരെ മൂന്ന് കോടി സാമ്പിളുകളാണ് രാജ്യത്ത് പരിശോധനയ്ക്കയച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സിലര്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) വ്യക്തമാക്കി.

ദിവസേന ആയിരത്തിനെടുത്ത് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് മരണം അരലക്ഷത്തിലേക്ക് അടക്കുകകയാണ്. 24 മണിക്കൂറിനിടെ 944 പേര്‍ കോവിഡ് രോ?ഗബാധ മൂലം മരിച്ചെന്ന് കേന്ദ്ര ആരോ?ഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ മരിച്ചവരുടെ എണ്ണം 49,980 ആയി ഉയര്‍ന്നു.

ലോകത്ത് കോവിഡ് ഏറ്റവും രൂക്ഷമായ മൂന്നാമത്തെ രാജ്യമായി ഇന്ത്യമാറി. ഇതേ സമയം ദിവസേന രോ?ഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കയെയും ബ്രസീലിനെയും പിന്നിലാക്കി ഇന്ത്യയില്‍ രോ?ഗബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്ക ഉയര്‍ത്തുന്നു.
 
Other News in this category

 
 




 
Close Window